Nellickal Nursery, Ponnani, Kerala, India – experts in tree transplantation, butterfly gardens, fruit trees, Miyawaki forests, pruning, horticulture therapy & native plants. Nellickal Nursery® is an Agricultural best Plant Nursery enterprise established in 1999 on December 01 on the steps of Veliyancode Schoolpadi in Ponnani Taluk, Malappuram District Kerala India. Fruit Garden setting, Butterfly Gardening and Butterflies Larval Host plants and Nectar plants sale, Rejuvenation Therapy in Trees (Rejuvenation Technology in Trees), Pruning and Hard Pruning services in fruit pants, Tree Transplantation (Tree Relocation / Tree Burlapping services / Tree Shifting Technology / Tree Moving method / Trees Translocation), Miyawaki Foresting (Crowd foresting), Man-made Foresting, Landscaping Gardening, Lawn Grass setting and Lawn Mowing Maintenance Service, Indoor Gardening, Medicinal Gardening, Bonsai Making, Water Bonsai, Bonsai Training, Vertical Gardening, Kokedama Gardening, Birth Star plant setting, Zodiac tree set, Vegetative Plant propagation training, Agriculture consultancy, top Plant nursery set, Nursery management, service in all over Kerala and some another state. Nellickal nursery® Plant Nursery Thiruvananthapuram, Pathanamthitta, Kollam, Alappuzha, Idukki, Kottayam, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Kannur, Wayanad, Kasaragod on services provided. Two Nature clubs are operating on this nursery campus. “Plant Village Charitable Society” (Reg.No: MPM/CA/765/2017), “Plant Aqua and Fish Conservation of India” (Reg.No: MPM/CA/416/2016). Nellickal Nursery®
Anish Nellickal®: 9946709899 https://www.nellickalnursery.com/tree-transplantation/ https://www.nellickalnursery.com/
04/01/2025
കാർഷിക കേരളത്തിൻ്റെ മുഖപത്രവും, കൃഷിയിലെ അനന്ത സാധ്യതകളും തുറന്നെഴുതുന്ന കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന രാഷ്ട്ര ദീപികയുടെ 2025 ജനുവരി "കർഷകൻ" മാസികയിൽ ശ്രീമാൻ 'നെല്ലി ചെങ്ങമനാട്' Nelli Jvn അവർകൾ എഴുതിയ Tree Transplantation കൂടാതെ Tree Rejuvenation ഇവയെ കുറിച്ചുള്ള കവർ സ്റ്റോറി.
ലേഖകനും, മാഗസിനും നന്ദി 🙏🙏 🌳🌳
മലപ്പുറം ജില്ലയിലെ എടപ്പാൾ പാലേക്കാട്ട് ബിൽഡേഴ്‌സ് (Palekkat Builders & Interior Designers (Palekkat Villa Projects) Edappal Malappuram Kerala India) - ലേക്ക് Tree Transplantation എന്ന ശാസ്ത്ര ശാഖ വഴി മാറ്റി നട്ടതിന് ശേഷമുള്ള ഒരു ഉങ്ങ് മരം.
ഉങ്ങ് മരം Indian beech / Pongame oil tree പുങ്ക്, പുങ്ങ്, പൊങ്ങ് ഈ പേരുകളിൽ അറിയപ്പെടുന്നു.
Botanical Name: Pongamia pinnata (Millettia pinnata)
Family: Fabaceae
Propagation: Seed, Cuttings, Air layering
മലപ്പുറം ജില്ലയിലെ എടപ്പാൾ പാലേക്കാട്ട് ബിൽഡേഴ്‌സ് (Palekkat Builders & Interior Designers (Palekkat Villa Projects) Edappal Malappuram Kerala India)
(Mr. Vijesh Palekkat: 9995886644) - ലേക്ക് Tree Transplantation എന്ന ശാസ്ത്ര ശാഖ വഴി മാറ്റി നട്ട ഒരു ഉങ്ങ് മരം.
ഉങ്ങ് മരം Indian beech / Pongame oil tree പുങ്ക്, പുങ്ങ്, പൊങ്ങ് ഈ പേരുകളിൽ അറിയപ്പെടുന്നു.
Botanical Name: Pongamia pinnata / Millettia pinnata
Family: Fabaceae
Propagation: Seed, Cuttings, Air layering
മലപ്പുറം ജില്ലയിലെ എടപ്പാൾ പാലേക്കാട്ട് ബിൽഡേഴ്‌സ് (Palekkat Builders & Interior Designers (Palekkat Villa Projects) Edappal Malappuram Kerala India)
(Vijesh Palekkat: 9995886644) - ലേക്ക് Tree Transplantation എന്ന ശാസ്ത്ര ശാഖ വഴി മാറ്റി നട്ട ഒരു ഉങ്ങ് മരം.
ഉങ്ങ് മരം Indian beech / Pongame oil tree പുങ്ക്, പുങ്ങ്, പൊങ്ങ് ഈ പേരുകളിൽ അറിയപ്പെടുന്നു.
Botanical Name: Pongamia pinnata / Millettia pinnata
Family: Fabaceae
Propagation: Seed, Cuttings, Air layering
മലപ്പുറം ജില്ലയിലെ എടപ്പാൾ പാലേക്കാട്ട് ബിൽഡേഴ്‌സ് (Palekkat Builders & Interior Designers (Palekkat Villa Projects) Edappal Malappuram Kerala India)
(Mr. Vijesh Palekkat: 9995886644) - ലേക്ക് Tree Transplantation / Tree Relocation / Tree Translocation / Tree Moving / Tree Shifting services എന്ന ശാസ്ത്ര ശാഖ വഴി മാറ്റി നട്ട ഒരു ഉങ്ങ് മരം.
ഉങ്ങ് മരം Indian beech / Pongame oil tree പുങ്ക്, പുങ്ങ്, പൊങ്ങ് ഈ പേരുകളിൽ അറിയപ്പെടുന്നു.
Botanical Name: Pongamia pinnata / Millettia pinnata
Family: Fabaceae
Propagation: Seed, Cuttings, Air layering
Be the first to know and let us send you an email when Tree Transplantation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ വെളിയംകോട് സ്കൂൾപടിയിൽ 1999 - ൽ സ്ഥാപിതമായ ഒരു കാർഷിക സംരംഭമാണ് 'നെല്ലിക്കൽ നഴ്സറി.' ഇരുപത്തിയൊന്ന് വർഷമായി 'നെല്ലിക്കൽ നഴ്സറി' എന്ന സ്ഥാപനവും അതിനോടാനുബന്ധിച്ച് കാർഷിക നടിൽ വസ്തുക്കളുടെ ഉൽപ്പാദനവും വിപണനവും വിതരണവും, ഫല വൃക്ഷങ്ങളുടെ തോട്ടം (ഫ്രൂട്ട്സ് ഗാർഡൻ) നിർമ്മാണവും,പൂന്തോട്ടം ഒരുക്കൽ, ലാൻ്റ് സ്കേപ്പിങ്ങ്, പുൽ തകിടി നിർമ്മാണം, മരങ്ങളിലെ പുനർ യൗവന പ്രക്രിയ(റിജുവിനേഷൻ തെറാപ്പി) പ്രൂണിങ്ങ്, ചിത്രശലഭ ഉദ്യാനം, മരംമാറ്റിനടൽ , ബോൺസായ് നിർമ്മാണം, ബോൺസായ് പരിശിലനം, സസ്യങ്ങളിലെ കായിക പ്രവർദ്ധന മുറകളുടെ പരിശീലനം, വെർട്ടിക്കൽ ഗാർഡൻ, കൊക്കെഡാമ ഗാർഡൻ, ഔഷധ തോട്ട നിർമ്മാണം, ജന്മ നക്ഷത്ര വൃക്ഷങ്ങൾ(Birth star plants) സെറ്റിങ്ങ്, രാശി വൃക്ഷങ്ങളുടെ സെറ്റിങ്ങ്, നവ ഗ്രഹ വൃക്ഷങ്ങളുടെ സെറ്റിങ്ങ്, ദശ പുഷ്പം, പഞ്ചവൽക്കം,നാൽപാമരം സെറ്റിങ്ങ്, മനുഷ്യ നിർമിത വനം സെറ്റിങ്ങ്, മിയാവാക്കി ഫോറസ്റ്റ് മുതലായ ജോലികൾ ചെയ്ത് വരുന്നു. ഈ നഴ്സറി കാമ്പസ്സിൽ രണ്ട് നേച്ചർ ക്ലബുകൾ പ്രവർത്തിച്ച് വരുന്നു. “ പ്ലാൻറ് വില്ലേജ് ചാരിറ്റബിൾ സൊസൈറ്റി " (Reg.No: MPM /CA/765/2017), “ പ്ലാൻറ് അക്വാ ആൻറ് ഫിഷ് കൺസർവേഷൻ ഓഫ് ഇന്ത്യാ ” (Reg:No MPM /CA/416/2016) Gramam (po), Ponnani (Taluk) Veliancode(via), Malappuram (Dt), Kerala (State), India