Bykof Dental Studio Orthodontic & Implant Centre

Bykof Dental Studio Orthodontic & Implant Centre Dentistry At International Standard Is Our Moto And We Assure You That, Here We Design Your Smile So

We wish you all a prosperous, colorful, healthy, and fun-filled Onam! Happy Onam.                                       ...
07/09/2022

We wish you all a prosperous, colorful, healthy, and fun-filled Onam! Happy Onam.

വായ് നാറ്റം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? നിങ്ങളെ അലട്ടുന്ന പ്രശ്‌നത്തിന് കാരണം മോണ രോഗം ആവാം. മോണയിൽ കണ്ടു വരുന്ന വ...
27/08/2022

വായ് നാറ്റം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? നിങ്ങളെ അലട്ടുന്ന പ്രശ്‌നത്തിന് കാരണം മോണ രോഗം ആവാം. മോണയിൽ കണ്ടു വരുന്ന വീക്കവും പഴുപ്പും ആണ് മോണ രോഗം. പ്രായബേധമന്യേ എല്ലാവരിലും കണ്ടു വരുന്ന പ്രശ്നമാണ് മോണരോഗം. വായ്നാറ്റം പോലെ തന്നെ ബ്രഷ് ചെയ്യുമ്പോൾ മോണയിൽ നിന്ന് രക്തം വരുന്നതും മോണരോഗത്തിന്റെ ലക്ഷണമാണ്. നിലമ്പൂർ പൂക്കോട്ടുപാടം റോഡ് കരുളായി ഉള്ള Bykof Dental Studio ൽ മോണരോഗ വിഭാഗത്തിൽ വിദഗ്ധരായ ഡോക്ടർ മാരുടെ സേവനം ലഭ്യമാണ്.
For booking : +91 9446 93 41 41
WhatsApp : https://wa.me/919446934141

കുഞ്ഞിപല്ലിൽ പുഞ്ചിരി തൂകാം. കുട്ടികളുടെ പല്ലുകളിൽ കേടുപാടുകൾ സാദാരണയാണ്, അവ കൃത്യമായ ശുശ്രുഷയിലൂടെ മാറ്റിയെടുക്കാം. നില...
25/08/2022

കുഞ്ഞിപല്ലിൽ പുഞ്ചിരി തൂകാം. കുട്ടികളുടെ പല്ലുകളിൽ കേടുപാടുകൾ സാദാരണയാണ്, അവ കൃത്യമായ ശുശ്രുഷയിലൂടെ മാറ്റിയെടുക്കാം. നിലമ്പൂർ പൂക്കോട്ടുപാടം റോഡ് കരുളായി ഉള്ള Bykof Dental Studio യിൽ നിങ്ങളുടെ പൊന്നോമനയ്ക്കായി പരിചയ സമ്പന്നരായ ഡോക്ടർമാരുടെ പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിരിക്കുന്നു.
For booking : +91 9446 93 41 41
WhatsApp : https://wa.me/919446934141

20/08/2022

Hash Group's Bykof Dental Studio- Services and Spcialities
ചിരിക്കാനൊരുങ്ങി കരുളായി
കരുളായിയുടെ ദന്തസംരക്ഷണത്തിന് കരുത്തുപകർന്നുകൊണ്ട് Hash Group ൻറെ Bykof Dental Studio പ്രവർത്തനമാരംഭിച്ചിരിക്കുന്നു.
ദന്ത പരിപാലന രംഗത്ത് വർഷങ്ങളുടെ സേവന മികവ് തെളിയിച്ച Bykof പ്രഗത്ഭരായ ഡോക്ടർമാരെ കോർത്തിണക്കി കരുളായി Bykof Dental Studio ൽ ലഭ്യമാക്കിയിരിക്കുന്ന സേവനങ്ങളെക്കുറിച്ച് കൂടുതലറിയാം.
☎️ ‭94469 34141
WhatsApp: https://wa.me/919446934141

ഒളിഞ്ഞിരിക്കുന്നതെല്ലാം കണ്ടെത്താം. പല്ലുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഇനി നേരത്തെ തന്നെ കണ്ടെത്താം.അത്യാധുനിക സൗക...
18/08/2022

ഒളിഞ്ഞിരിക്കുന്നതെല്ലാം കണ്ടെത്താം. പല്ലുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഇനി നേരത്തെ തന്നെ കണ്ടെത്താം.
അത്യാധുനിക സൗകര്യങ്ങളോടും നൂതന ഉപകരണങ്ങളോടും കൂടി Bykof Dental Studio നിലമ്പൂർ പൂക്കോട്ടുപാടം റോഡ് കരുളായിയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
എത്ര ചെറുതും വലുതുമായിക്കൊള്ളട്ടെ പല്ലുമായി ബന്ധപ്പെട്ട എല്ലാം ഇനി പരിഹരിക്കാം.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കൂ
For booking : +91 9446 93 41 41
WhatsApp : https://wa.me/919446934141

We wish you all a happy independence day. May the Joys of freedom embrace you and your family always. Happy Independence...
14/08/2022

We wish you all a happy independence day. May the Joys of freedom embrace you and your family always. Happy Independence Day!

താടിയെല്ലുകളുടെ അസാധാരണ വളർച്ചയെ കൃത്യമായ ട്രീറ്റ്മെന്റ്ലൂടെ പിടിച്ചു നിർത്താം. ഹെഡ് ഗിയറും ചിൻ കപ്പും ഉപയോഗിച്ച് ചെറുപ്...
18/06/2022

താടിയെല്ലുകളുടെ അസാധാരണ വളർച്ചയെ കൃത്യമായ ട്രീറ്റ്മെന്റ്ലൂടെ പിടിച്ചു നിർത്താം. ഹെഡ് ഗിയറും ചിൻ കപ്പും ഉപയോഗിച്ച് ചെറുപ്പത്തിലേ തന്നെ താടിയെല്ലുകളുടെ വളർച്ചയെ നിയന്ത്രിക്കാം. കൂടുതൽ വിവരങ്ങൾക്കും ചികിത്സയ്ക്കും Bykof Dental Centre ലെ Orthodontics & Dentofacial Orthopedics വിഭാഗവുമായി ബന്ധപ്പെടുക. : 9446935151
WhatsApp : https://wa.me/919446935151

ഒളിഞ്ഞിരിക്കുന്നതെല്ലാം കണ്ടെത്താം.പല്ലുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഇനി നേരത്തെ തന്നെ കണ്ടെത്താം.എത്ര ചെറുതും വല...
04/06/2022

ഒളിഞ്ഞിരിക്കുന്നതെല്ലാം കണ്ടെത്താം.പല്ലുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഇനി നേരത്തെ തന്നെ കണ്ടെത്താം.
എത്ര ചെറുതും വലുതുമായിക്കൊള്ളട്ടെ പല്ലുമായി ബന്ധപ്പെട്ട എല്ലാം ഇനി പരിഹരിക്കാം.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കൂ
Book now : 9446935151
WhatsApp : https://wa.me/919446935151

പല്ലിന്റെ കാര്യത്തിനായി ഇനി ലീവെടുക്കേണ്ട. വിദഗ്‌ധ ഡോക്ടർമാരുടെ സേവനവും അത്യാധുനിക സൗകര്യങ്ങളോടും കൂടി പതിനൊന്നാം മൈലിൽ ...
03/06/2022

പല്ലിന്റെ കാര്യത്തിനായി ഇനി ലീവെടുക്കേണ്ട. വിദഗ്‌ധ ഡോക്ടർമാരുടെ സേവനവും അത്യാധുനിക സൗകര്യങ്ങളോടും കൂടി പതിനൊന്നാം മൈലിൽ പ്രവർത്തിക്കുന്ന Bykof Dental Centre ഞായറാഴ്ചകളിലും രാവിലെ 9.30 മുതൽ 5.30 വരെ പ്രവർത്തിക്കുന്നു. മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. പല്ലിന്റെ കാര്യത്തിൽ ഇനി ഭയം വേണ്ട.

Book now : 9446935151
WhatsApp : https://wa.me/919446935151

പുകവലിയും പാൻമസാലയും ഉപയോഗിക്കാറുണ്ടോ? Mouth Cancer ലേക്ക് നയിച്ചേക്കാവുന്ന പൂർവ്വാർബുദ രോഗങ്ങൾ ഉണ്ടെങ്കിൽ ഉടൻ ചികിത്സ ന...
01/06/2022

പുകവലിയും പാൻമസാലയും ഉപയോഗിക്കാറുണ്ടോ? Mouth Cancer ലേക്ക് നയിച്ചേക്കാവുന്ന പൂർവ്വാർബുദ രോഗങ്ങൾ ഉണ്ടെങ്കിൽ ഉടൻ ചികിത്സ നേടൂ.കാൻസർ വരാതെ നോക്കൂ
Leukoplakia
Erythroplakia
Leuko-erythroplakia
Oral submucous Fibrosis

Book now : 9446935151
WhatsApp : https://wa.me/919446935151

ക്ലിപ്പിടാനായി ഇനി അവധിയെടുക്കേണ്ട. പതിനൊന്നാം മൈലിലുള്ള Bykof Dental സെന്ററിൽ ഓർത്തോഡോന്റിസ്റ്റ്ന്റെ സേവനം സ്‌കൂൾ സമയത്...
25/05/2022

ക്ലിപ്പിടാനായി ഇനി അവധിയെടുക്കേണ്ട. പതിനൊന്നാം മൈലിലുള്ള Bykof Dental സെന്ററിൽ ഓർത്തോഡോന്റിസ്റ്റ്ന്റെ സേവനം സ്‌കൂൾ സമയത്തിന് ശേഷവും ലഭ്യമാണ്. കൂടാതെ ഞായറാഴ്ചകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെയും ഓർത്തോഡോന്റിസ്റ്റ്ന്റെ സേവനവും പല്ലുമായി ബന്ധപ്പെട്ട മറ്റ് രോഗങ്ങൾക്കുള്ള ചികിത്സകളും ലഭ്യമാണ്. ഇനി ക്ലാസ് നഷ്ടപ്പെടാതെ തന്നെ പല്ലിന്റെ പ്രശ്നങ്ങൾ പരിഹരിക്കാം.
Book now : 9446935151
WhatsApp : https://wa.me/919446935151

ഇനി ചിരിക്കാം "അലങ്കാര ചിരി" പല്ലിന് അധിക സൗന്ദര്യം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പ്രൗഢിയോടെ ചിരിക്കാൻ തയ്യാറെടുത്തോ...
23/05/2022

ഇനി ചിരിക്കാം "അലങ്കാര ചിരി"
പല്ലിന് അധിക സൗന്ദര്യം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പ്രൗഢിയോടെ ചിരിക്കാൻ തയ്യാറെടുത്തോളു. പതിനൊന്നാം മൈലിലുള്ള Bykof Dental സെന്ററിൽ ടൂത്ത് ജുവൽ സൗകര്യം ലഭ്യമാണ്. ടൂത്ത് ജുവൽസ് ഉപയോഗിച്ച് നിങ്ങളുടെ പല്ല് പ്രൗഢിയോടെ അലങ്കരിക്കാം. ഇനി പ്രൗഢിയോടെ ചിരിക്കൂ Bykof Dental സെന്ററിനൊപ്പം
Book now : 9446935151
WhatsApp : https://wa.me/919446935151

Address

11th Mile, Airport Road, Vaidyarangadi Po, Ramanattukara Via
Malappuram
673633

Alerts

Be the first to know and let us send you an email when Bykof Dental Studio Orthodontic & Implant Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Bykof Dental Studio Orthodontic & Implant Centre:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category