Ayrish Ayurved

Ayrish Ayurved Official page Of Ayrish Ayurved

പ്രസവാനന്തരം അമ്മയ്ക്കും കുഞ്ഞിനും വേണം പ്രത്യേക ശ്രദ്ധ ! ആയുർവേദത്തിലൂടെ പ്രസവാനന്തര പരിചരണവും ശുശ്രൂഷയും നൽകാം ഐറിഷ് ആ...
11/03/2023

പ്രസവാനന്തരം അമ്മയ്ക്കും കുഞ്ഞിനും വേണം പ്രത്യേക ശ്രദ്ധ ! ആയുർവേദത്തിലൂടെ പ്രസവാനന്തര പരിചരണവും ശുശ്രൂഷയും നൽകാം ഐറിഷ് ആയുർവേദ് ലൂടെ . കൂടുതൽ വിവരങ്ങൾക്കും സേവനങ്ങൾക്കും വിളിക്കൂ..

അമ്മയ്ക്കും കുഞ്ഞിനും പ്രസവാന്തരമുള്ള പരിചരണം ഇനി ആയുർവേദത്തിലൂടെ നൽകാം . മികച്ച ഡോക്ടർമാരുടെയും,തെറാപ്പിസ്റ്റുകളുടെയും ...
10/03/2023

അമ്മയ്ക്കും കുഞ്ഞിനും പ്രസവാന്തരമുള്ള പരിചരണം ഇനി ആയുർവേദത്തിലൂടെ നൽകാം . മികച്ച ഡോക്ടർമാരുടെയും,തെറാപ്പിസ്റ്റുകളുടെയും മേൽനോട്ടത്തിൽ അമ്മയെയും കുഞ്ഞിനേയും സംരക്ഷിക്കാം ഐറിഷ് ആയുർവേദ് -ലൂടെ.

മാതൃത്വത്തിന് മികച്ച സംരക്ഷണം തന്നെ നൽക്കേണ്ടേ ? ഐറിഷ് ആയുർവേദ് നൽകുന്നു അമ്മയ്ക്കും കുഞ്ഞിനും ആയുർവേദ സംരക്ഷണം .പ്രസവാന...
09/03/2023

മാതൃത്വത്തിന് മികച്ച സംരക്ഷണം തന്നെ നൽക്കേണ്ടേ ? ഐറിഷ് ആയുർവേദ് നൽകുന്നു അമ്മയ്ക്കും കുഞ്ഞിനും ആയുർവേദ സംരക്ഷണം .പ്രസവാനന്തരം യുവത്വവും പ്രസന്നതയും നിലനിർത്തി ഗർഭാനന്തര പരിചരണം ഉറപ്പ് വരുത്താം ഐറിഷ് ലൂടെ.

ഓരോ ചുവടിലും കൂടെ !!𝐇𝐚𝐩𝐩𝐲 𝐈𝐧𝐭𝐞𝐫𝐧𝐚𝐭𝐢𝐨𝐧𝐚𝐥 𝐖𝐨𝐦𝐞𝐧'𝐬 𝐃𝐚𝐲 ❤
08/03/2023

ഓരോ ചുവടിലും കൂടെ !!

𝐇𝐚𝐩𝐩𝐲 𝐈𝐧𝐭𝐞𝐫𝐧𝐚𝐭𝐢𝐨𝐧𝐚𝐥 𝐖𝐨𝐦𝐞𝐧'𝐬 𝐃𝐚𝐲 ❤

പ്രസവാനന്തരം അമ്മയ്ക്കും കുഞ്ഞിനും ആയുർവേദ പരിചരണം ഒരുക്കാം ഐറിഷ് ആയുർവേദ് -ലൂടെ. മികവേറിയ ആയുർവേദ പ്രസവ രക്ഷക്കായി വിളി...
04/03/2023

പ്രസവാനന്തരം അമ്മയ്ക്കും കുഞ്ഞിനും ആയുർവേദ പരിചരണം ഒരുക്കാം ഐറിഷ് ആയുർവേദ് -ലൂടെ.
മികവേറിയ ആയുർവേദ പ്രസവ രക്ഷക്കായി വിളിക്കൂ
Contact: 9496117277

അമ്മയ്ക്കും കുഞ്ഞിനും കരുതൽ ഒരുക്കാം ഐറിഷ് ആയുർവേദിലൂടെ . മികച്ച പ്രസവാനന്തര സംരക്ഷണത്തിന് ആയുർവേദ പരിരക്ഷ .ഗർഭിണി പരിചര...
27/02/2023

അമ്മയ്ക്കും കുഞ്ഞിനും കരുതൽ ഒരുക്കാം ഐറിഷ് ആയുർവേദിലൂടെ . മികച്ച പ്രസവാനന്തര സംരക്ഷണത്തിന് ആയുർവേദ പരിരക്ഷ .ഗർഭിണി പരിചരണം , സൂതികാ പരിചരണം,ആയുർവേദ തെറാപ്പികളും ഞങ്ങൾ നൽകുന്നു . കൂടുതൽ വിവരങ്ങൾക്കും സേവനങ്ങൾക്കും വിളിക്കൂ

അമ്മയും കുഞ്ഞും ആരോഗ്യത്തോടെ സുരക്ഷിതരായിരിക്കാൻ മികച്ച പ്രസവാനന്തര പരിചരണമാണ് ഐറിഷ് ഒരുക്കിയിട്ടുള്ളത് . പ്രസവാനന്തര ശു...
15/02/2023

അമ്മയും കുഞ്ഞും ആരോഗ്യത്തോടെ സുരക്ഷിതരായിരിക്കാൻ മികച്ച പ്രസവാനന്തര പരിചരണമാണ് ഐറിഷ് ഒരുക്കിയിട്ടുള്ളത് . പ്രസവാനന്തര ശുശ്രൂഷ ,പ്രസവ രക്ഷാരീതികൾ തുടങ്ങി അമ്മയ്ക്കും കുഞ്ഞിനും മികച്ച ഡോക്ടർമാരുടെ നേതൃത്വത്തിൽ ആയുർവേദ ശുശ്രൂഷകൾ നൽകാം ഐറിഷ് ആയുർവേദത്തിലൂടെ.

Address

Aravankara
Malappuram
676517

Alerts

Be the first to know and let us send you an email when Ayrish Ayurved posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share