Bykof Medical Laboratory

Bykof Medical Laboratory To Ensure Accuracy, Reliable And Cost Effective Medical Laboratory Services To The People.

20/08/2022

Hash Group presents Hash Medical and Dental Distributors.
മെഡിക്കൽ സർജിക്കൽ ഡിസ്ട്രിബ്യുഷൻ മേഖലയിൽ രാമനട്ടുകര പതിനൊന്നാം മൈലിന് അഭിമാനമായി മികവാർന്ന സേവനങ്ങൾ കൊണ്ട് അതിവേഗ മുന്നേറ്റം കാഴ്ച്ചവച്ചുകൊണ്ടിരിക്കുന്ന Hash Medical Distributors നൽകുന്ന സേവനങ്ങളെക്കുറിച്ച് കൂടുതലറിയാം.
☎️ ‭9446 820 088
WhatsApp: https://wa.me/919446820088

നിങ്ങൾ ആരോഗ്യവനാണോ? നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങൾ ബോധവാന്മാരാണോ?ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ കൃത്യമായി, കൃത്യ സമയത്...
01/04/2022

നിങ്ങൾ ആരോഗ്യവനാണോ? നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങൾ ബോധവാന്മാരാണോ?
ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ കൃത്യമായി, കൃത്യ സമയത്തു അറിഞ്ഞില്ല എങ്കിൽ വലിയ ബുദ്ധിമുട്ടുകൾ സംഭവിച്ചേക്കാം. കൃത്യമായ ടെസ്റ്റുകളിലൂടെ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച്‌ വ്യക്തമായി അറിയാം. നല്ല ആരോഗ്യത്തോടെ ജീവിക്കാം.
ടെസ്റ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപെടൂ. : 9446820044
WhatsApp : https://wa.me/919446820044

തുമ്മൽ ശല്യമായി മാറുന്നുണ്ടോ?ചുമ,ചൊറിച്ചിൽ,ചർമ്മത്തിലെ തടിപ്പ്, ശ്വാസ തടസ്സം തുടങ്ങിയ അലർജികൾ നിങ്ങളെ അലട്ടുന്നുവോ?ഒറ്റ ...
29/03/2022

തുമ്മൽ ശല്യമായി മാറുന്നുണ്ടോ?

ചുമ,ചൊറിച്ചിൽ,ചർമ്മത്തിലെ തടിപ്പ്, ശ്വാസ തടസ്സം തുടങ്ങിയ അലർജികൾ നിങ്ങളെ അലട്ടുന്നുവോ?

ഒറ്റ ടെസ്റ്റിലൂടെ നിങ്ങളുടെ അലർജിയുടെ കാരണം കണ്ടെത്താം.

ടെസ്റ്റുകൾ ഇനി നിങ്ങളുടെ തൊട്ടരികിൽ തന്നെ.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : 9446820044
WhatsApp : https://wa.me/919446820044

24/03/2022
കോവിഡിന് ശേഷം ശാരീരിക അസ്വസ്ഥതകൾ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?കോവിഡിന് ശേഷം കോവിഡ് നെഗറ്റീവ് ആയാലും ആന്തരിക അവയവങ്ങൾ...
21/03/2022

കോവിഡിന് ശേഷം ശാരീരിക അസ്വസ്ഥതകൾ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?

കോവിഡിന് ശേഷം കോവിഡ് നെഗറ്റീവ് ആയാലും ആന്തരിക അവയവങ്ങൾക്ക് ഡാമേജ്‌ സംഭവിക്കാനും അത് മൂലം വലുതും ചെറുതുമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുവാനും സാധ്യത ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു.

കൃത്യമായ പരിശോധനകളിലൂടെ നമ്മുടെ ശാരീരിക ആരോഗ്യ സ്ഥിതി വിലയിരുത്തി ആവശ്യമെങ്കിൽ ചികിത്സ നേടേണ്ടത് അനിവാര്യമാണ്.
നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തമാണ്.

Bykof Medical Laboratory യിൽ പോസ്റ്റ് കോവിഡ് പാക്കേജ് 1990 രൂപയ്ക്ക്.

Post Covid Package @ just 1990/-

പാക്കേജിൽ ഉൾപ്പെടുന്ന ടെസ്റ്റുകൾ

◆സി ആർ പി
◆ഡി ഡിമ്മർ
◆Ferritin
◆ECG
◆കംപ്ലീറ്റ് ബ്ലഡ് കൗണ്ട്
◆RBS

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : 9446820044
WhatsApp : https://wa.me/919446820044

കൃത്യതയോടെ ഏറ്റവും കൃത്യമായ ഫലങ്ങൾബ്രദേഴ്‌സ് ഐക്കരപ്പടി ആർട്‌സ് & സ്പോർട്സ് ക്ലബ്ബും ബൈക്കോഫ് മെഡിക്കൽ ലബോറട്ടറിയും സംയു...
12/03/2022

കൃത്യതയോടെ ഏറ്റവും കൃത്യമായ ഫലങ്ങൾ

ബ്രദേഴ്‌സ് ഐക്കരപ്പടി ആർട്‌സ് & സ്പോർട്സ് ക്ലബ്ബും ബൈക്കോഫ് മെഡിക്കൽ ലബോറട്ടറിയും സംയുക്തമായി സംഘടിപ്പിക്കുന്ന

സൗജന്യ മെഡിക്കൽ ക്യാമ്പ്

മാർച്ച് 19,20

ആദ്യമെത്തുന്ന 100 പേർക്ക് ബ്ലഡ് പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ സൗജന്യ പരിശോധന.

⏰⏰⏰⏰⏰⏰⏰⏰⏰

ശനിയാഴ്ച രാവിലെ 6.30 മുതൽ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി വരെ

📍📍📍📍📍📍📍📍📍

Bykof Medical Laboratory യിൽ വെച്ച്

ലബോറട്ടറിയിലെ മറ്റ് പാക്കേജുകൾ

✅ബേസിക് ഹെൽത്ത് ചെക്കപ്പ്
●ബ്ലഡ് പ്രഷർ
●ഹീമോഗ്ലോബിൻ
●FBs
●കൊളസ്‌ട്രോൾ ഡീറ്റൈൽഡ് സ്ക്രീനിംഗ്
●ലിവർ ഫംഗ്ഷൻ ടെസ്റ്റ്
●കിഡ്നി ടെസ്റ്റ്
●യൂറിൻ ടെസ്റ്റ്
✅പോസ്റ്റ് കോവിഡ് പാക്കേജ്
●സി ആർ പി
●ഡി ഡിമ്മർ
●Ferritin
●ECG
●കംപ്ലീറ്റ് ബ്ലഡ് കൗണ്ട്
●RBS

ഞങ്ങളുടെ സേവനങ്ങൾ
◆ഡെന്റൽ
◆ലബോറട്ടറി
◆ഫാർമസി
◆ഈ സി ജി
◆ഹൗസ് കോൾ
◆ലാബ് കളക്ഷൻ
◆നഴ്സിങ് സർവീസ്
◆മെഡിസിൻ ഹോം ഡെലിവറി
◆മെഡിക്കൽ എക്വിപ്മെന്റ്
◆നെബുലൈസേഷൻ
◆മെഡിക്കൽ ഡിസ്ട്രിബ്യുഷൻ
◆വിദഗ്ധ ഡോക്ടർമാരുടെ സേവനം
◆ വിശാലമായ പാർക്കിംഗ്
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : 9446820044
WhatsApp : https://wa.me/919446820044

12/03/2022
നല്ല ആരോഗ്യത്തിന് കൃത്യമായി അറിയാംകൃത്യതയോടെ നിയന്ത്രിക്കാംആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. രോഗം വന്നിട്ട് ചികിൽസിക്കുന...
08/03/2022

നല്ല ആരോഗ്യത്തിന്

കൃത്യമായി അറിയാം

കൃത്യതയോടെ നിയന്ത്രിക്കാം

ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. രോഗം വന്നിട്ട് ചികിൽസിക്കുന്നതിലും നല്ലത് രോഗം വരാതെ നേരത്തെ തന്നെ പ്രതിരോധിക്കുകയാണ്. രോഗ ലക്ഷണങ്ങളേ മുൻകൂട്ടി മനസ്സിലാക്കി അതിനെ പ്രതിരോധിക്കാൻ കൃത്യമായ ടെസ്റ്റുകൾ അനിവാര്യമാണ്.
Bykof Medical Laboratory യിൽ 50 ടെസ്റ്റുകൾ വെറും 799 രൂപയ്ക്ക്.
Fifty Tests
Healthy Life
Single Package

💥 പരിശോധനകൾ
✅ ബ്ലഡ് ഷുഗർ (FBS RBS)
✅ സമ്പൂർണ രക്തപരിശോധനകൾ (CBCESR)
☑️രക്തക്കുറവ്
☑️ടോട്ടൽ കൗണ്ട്
☑️അലർജി
☑️അണുബാധ
☑️ഇ എസ് ആർ
☑️പി സി വി
☑️എം സി വി
തുടങ്ങി 20 ടെസ്റ്റുകൾ
✅ മൂത്രത്തിന്റെ പ്രാഥമിക പരിശോധനകൾ
☑️ആൽബുമിൻ
☑️ഷുഗർ
☑️പഴുപ്പ്
☑️കല്ലുകൾ
☑️കാസ്റ്റുകൾ
☑️മഞ്ഞപ്പിത്തം
തുടങ്ങി 7 ടെസ്റ്റുകൾ
✅ കൊളസ്‌ട്രോൾ സംബന്ധമായ പരിശോധനകൾ
☑️ടോട്ടൽ കൊളസ്ട്രോൾ
☑️നല്ല കൊളസ്‌ട്രോൾ(HDL)
☑️എൽ ഡി എൽ കൊളസ്‌ട്രോൾ
☑️വി എൽ ഡി എൽ കൊളസ്ട്രോൾ
☑️ട്രൈ ഗ്ലിസറൈഡ് മുതലായവ
✅ യൂറിക്ക് ആസിഡ്
✅ കരൾ സംബന്ധമായ പരിശോധനകൾ
☑️മഞ്ഞപ്പിത്തം
☑️ആൽക്കലൈൻ ഫോസ്ഫറ്റേസ്
☑️എസ് ജി പി ടി
☑️എസ് ജി ഒ ടി
☑️പ്രോട്ടീൻസ്
☑️ആൽബുമിൻ
☑️ഗ്ലോബുലിൻ
✅ വൃക്ക സംബന്ധമായ പരിശോധനകൾ
☑️ബ്ലഡ് യൂറിയ
☑️ക്രിയാറ്റിനിൻ
✅ ബ്ലഡ് പ്രഷർ (BP)
✅ BMI
✅ ECG

💙ഷുഗർ,പ്രഷർ ടെസ്റ്റുകൾ എല്ലാ ഒന്നാം തീയതിയും ഞായറാഴ്ചകളിലും സൗജന്യമായി ലഭിക്കുന്നു.

ഈ അവസരം വിനിയോഗിക്കൂ

Offer valid for 6 months

ഷുഗർ കൊളസ്‌ട്രോൾ എന്നിവ ഉള്ളവർ വെറും വയറ്റിൽ വരിക. ഒരു പ്രാഥമിക പരിശോധന എന്ന നിലയിൽ വെറും വയറ്റിൽ അല്ലാതെയും പരിശോധിക്കാം

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : 9446820044
WhatsApp : https://wa.me/919446820044

കൃത്യമായി അറിയാം , കൃത്യതയോടെ നിയന്ത്രിക്കാം. ബൈക്കോഫ് മെഡിക്കൽ ലബോറട്ടറിയിൽ എല്ലാവിധ ടെസ്റ്റുകളും ലഭ്യമാണ്For more info...
10/01/2021

കൃത്യമായി അറിയാം , കൃത്യതയോടെ നിയന്ത്രിക്കാം. ബൈക്കോഫ് മെഡിക്കൽ ലബോറട്ടറിയിൽ എല്ലാവിധ ടെസ്റ്റുകളും ലഭ്യമാണ്
For more information: +91 9446934141

കൃത്യതയോടെ ഏറ്റവും കൃത്യമായ ഫലങ്ങൾ ഇനി വളരെ പെട്ടന്ന്. പതിനൊന്നാം മൈലിലുള്ള Bykof Medical Laboratory ൽ നൂതന സാങ്കേതിക വി...
08/01/2021

കൃത്യതയോടെ ഏറ്റവും കൃത്യമായ ഫലങ്ങൾ ഇനി വളരെ പെട്ടന്ന്. പതിനൊന്നാം മൈലിലുള്ള Bykof Medical Laboratory ൽ നൂതന സാങ്കേതിക വിദ്യകളോടെ, വിദഗ്ധരായ ലാബ് ടെക്നീഷ്യൻമാരുടെ സേവനത്തോടെ Bykof Medical Laboratory ഉടൻ തന്നെ പ്രവർത്തനമാരംഭിക്കുന്നു. കൃത്യമായ ടെസ്റ്റ് റിസൾട്ടുകൾക്ക് ഇനി കാത്തിരിക്കേണ്ട.

Address

Malappuram
673633

Alerts

Be the first to know and let us send you an email when Bykof Medical Laboratory posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Bykof Medical Laboratory:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram