Bykof Health Care

Bykof Health Care Bykof Health Care is a multispecialty polyclinic located at 11th mile, Vaidyarangadi in malappuram,k

20/08/2022
20/08/2022

HASH Group's Bykof Health Care successfully completed 3 years. Offers and Specialities. വിദേശത്തും സ്വദേശത്തും ബിസിനസ് രംഗത്ത് കുറഞ്ഞ കാലം കൊണ്ട് ജനപ്രീതി നേടിയ HASH ഗ്രൂപ്പിന്റെ സംരംഭമായ Bykof Health Care രാമനാട്ടുകര പതിനൊന്നാം മൈലിൽ വിജയകരമായി 3 വർഷം പിന്നിടുകയാണ്.
ഈ വേളയിൽ Bykof Health Care Medical& Dental Centre ൽ ലഭ്യമാക്കിയിരിക്കുന്ന സേവനങ്ങളെ ക്കുറിച്ച് കൂടുതൽ അറിയാം.
☎️ ‭94469 35151
WhatsApp: https://wa.me/919446935151

നല്ല ആരോഗ്യത്തിന് കൃത്യമായി അറിയാംകൃത്യതയോടെ നിയന്ത്രിക്കാംആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. രോഗം വന്നിട്ട് ചികിൽസിക്കുന...
08/03/2022

നല്ല ആരോഗ്യത്തിന്
കൃത്യമായി അറിയാം
കൃത്യതയോടെ നിയന്ത്രിക്കാം
ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. രോഗം വന്നിട്ട് ചികിൽസിക്കുന്നതിലും നല്ലത് രോഗം വരാതെ നേരത്തെ തന്നെ പ്രതിരോധിക്കുകയാണ്. രോഗ ലക്ഷണങ്ങളേ മുൻകൂട്ടി മനസ്സിലാക്കി അതിനെ പ്രതിരോധിക്കാൻ കൃത്യമായ ടെസ്റ്റുകൾ അനിവാര്യമാണ്.
Bykof Medical Laboratory യിൽ 50 ടെസ്റ്റുകൾ വെറും 799 രൂപയ്ക്ക്.
Fifty Tests
Healthy Life
Single Package
💥 പരിശോധനകൾ
✅ ബ്ലഡ് ഷുഗർ (FBS RBS)
✅ സമ്പൂർണ രക്തപരിശോധനകൾ (CBCESR)
☑️രക്തക്കുറവ്
☑️ടോട്ടൽ കൗണ്ട്
☑️അലർജി
☑️അണുബാധ
☑️ഇ എസ് ആർ
☑️പി സി വി
☑️എം സി വി
തുടങ്ങി 20 ടെസ്റ്റുകൾ
✅ മൂത്രത്തിന്റെ പ്രാഥമിക പരിശോധനകൾ
☑️ആൽബുമിൻ
☑️ഷുഗർ
☑️പഴുപ്പ്
☑️കല്ലുകൾ
☑️കാസ്റ്റുകൾ
☑️മഞ്ഞപ്പിത്തം
തുടങ്ങി 7 ടെസ്റ്റുകൾ
✅ കൊളസ്‌ട്രോൾ സംബന്ധമായ പരിശോധനകൾ
☑️ടോട്ടൽ കൊളസ്ട്രോൾ
☑️നല്ല കൊളസ്‌ട്രോൾ(HDL)
☑️എൽ ഡി എൽ കൊളസ്‌ട്രോൾ
☑️വി എൽ ഡി എൽ കൊളസ്ട്രോൾ
☑️ട്രൈ ഗ്ലിസറൈഡ് മുതലായവ
✅ യൂറിക്ക് ആസിഡ്
✅ കരൾ സംബന്ധമായ പരിശോധനകൾ
☑️മഞ്ഞപ്പിത്തം
☑️ആൽക്കലൈൻ ഫോസ്ഫറ്റേസ്
☑️എസ് ജി പി ടി
☑️എസ് ജി ഒ ടി
☑️പ്രോട്ടീൻസ്
☑️ആൽബുമിൻ
☑️ഗ്ലോബുലിൻ
✅ വൃക്ക സംബന്ധമായ പരിശോധനകൾ
☑️ബ്ലഡ് യൂറിയ
☑️ക്രിയാറ്റിനിൻ
✅ ബ്ലഡ് പ്രഷർ (BP)
✅ BMI
✅ ECG
💙ഷുഗർ,പ്രഷർ ടെസ്റ്റുകൾ എല്ലാ ഒന്നാം തീയതിയും ഞായറാഴ്ചകളിലും സൗജന്യമായി ലഭിക്കുന്നു.
ഈ അവസരം വിനിയോഗിക്കൂ
Offer valid for 6 months
ഷുഗർ കൊളസ്‌ട്രോൾ എന്നിവ ഉള്ളവർ വെറും വയറ്റിൽ വരിക. ഒരു പ്രാഥമിക പരിശോധന എന്ന നിലയിൽ വെറും വയറ്റിൽ അല്ലാതെയും പരിശോധിക്കാം
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : 9446820044
WhatsApp : https://wa.me/919446820044

Happy Onam. Wish you all a prosperous and fun-filled Onam! Let's celebrate this Onam together.
20/08/2021

Happy Onam. Wish you all a prosperous and fun-filled Onam! Let's celebrate this Onam together.

Let's enjoy the Happiness of peace and freedom again and again. Happy 75th Independence Day.,,,,,
14/08/2021

Let's enjoy the Happiness of peace and freedom again and again. Happy 75th Independence Day.

,

,

,

,

,

കൃത്യമായി അറിയാം , കൃത്യതയോടെ നിയന്ത്രിക്കാം. ബൈക്കോഫ് മെഡിക്കൽ ലബോറട്ടറിയിൽ എല്ലാവിധ ടെസ്റ്റുകളും ലഭ്യമാണ്For more info...
14/08/2021

കൃത്യമായി അറിയാം , കൃത്യതയോടെ നിയന്ത്രിക്കാം. ബൈക്കോഫ് മെഡിക്കൽ ലബോറട്ടറിയിൽ എല്ലാവിധ ടെസ്റ്റുകളും ലഭ്യമാണ്
For more information: +91 9446934141

ഇനി ശ്വസിക്കാം ബുദ്ധിമുട്ടുകളില്ലാതെ. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ പൂർണമായും ചികിത്സിച്ചു മാറ്റാവുന്നതാണ്. ഇതിനായി പതിനൊന...
14/08/2021

ഇനി ശ്വസിക്കാം ബുദ്ധിമുട്ടുകളില്ലാതെ. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ പൂർണമായും ചികിത്സിച്ചു മാറ്റാവുന്നതാണ്. ഇതിനായി പതിനൊന്നാം മൈലിലുള്ള Bykof Health Care Medical & Dental Centre ൽ ശ്വാസകോശ-നെഞ്ച് രോഗ വിദഗ്ധൻ ഡോ.റബീഹ് പറമ്പിൽ (MBBS MD Pulmonology) യുടെ നേതൃത്വത്തിൽ Pulmonology വിഭാഗം സജ്ജമായിരിക്കുന്നു.
✅ ശ്വാസകോശവുമായി ബന്ധപ്പെട്ട രോഗങ്ങൾ
✅ ആസ്ത്മ അലർജി
✅ പുകവലി കൊണ്ടുണ്ടാകുന്ന രോഗങ്ങൾ
✅ വിട്ടുമാറാത്ത ചുമ
✅ ഇടക്കിടെ ഉണ്ടാവുന്ന കഫക്കെട്ട്
✅ വലിവ്
✅ പുകവലി നിർത്താനുള്ള ചികിത്സ
✅ കൂർക്കം വലി
✅ ഉറക്കത്തിൽ അനുഭവപ്പെടുന്ന ശ്വാസ തടസ്സം.
എന്നിവയ്ക്കും വിദഗ്ധ ചികിത്സ ലഭ്യമാണ്.

☎️ ‭94469 35151
WhatsApp: https://wa.me/919446935151

തളരാതെ മുന്നേറാം. വീഴ്ചയിലൂടെ ഉണ്ടാവുന്ന കൈ കാൽ തളർച്ചകൾ മികച്ച ചികിത്സയിലൂടെ പൂർണമായും പരിഹരിക്കാവുന്നതാണ്. Bykof Healt...
14/08/2021

തളരാതെ മുന്നേറാം. വീഴ്ചയിലൂടെ ഉണ്ടാവുന്ന കൈ കാൽ തളർച്ചകൾ മികച്ച ചികിത്സയിലൂടെ പൂർണമായും പരിഹരിക്കാവുന്നതാണ്. Bykof Health Care Medical & Dental Centre ൽ വിദേശത്തും ഇന്ത്യയിലുമായി 38 വർഷത്തിൽ അധികം സേവന പരിചയമുള്ള ജനറൽ ഫിസിഷ്യൻ ഡോ. സുധർമ്മ MBBS, DPMR യുടെ സേവനം ലഭ്യമാണ്.
✅ ഡിസ്കിന് ഉണ്ടാകുന്ന അസുഖം
✅ സന്ധി വാതം
✅ രക്ത വാതം
✅ ആമ വാതം
✅ യൂറിക് ആസിഡ് കൊണ്ടുള്ള പ്രശ്നങ്ങൾ
✅ ടി ബി
✅ കാൻസർ
✅ പ്രമേഹം
✅ Vit B 12 കുറവ് മൂലം ഉണ്ടാകുന്നവ
✅ Multiple Sclerosis
എന്നിവയ്ക്കും വിദഗ്ധ ചികിത്സ ലഭ്യമാണ്

☎️ ‭94469 35151

നിങ്ങൾക്ക് കേൾവികുറവുണ്ടോ? വിദഗ്ധ ENT കൺസൽട്ടന്റ്സിന്റെ  സഹായത്തോടെ പൂർണമായും ഇത് മാറ്റിയെടുക്കാവുന്നതാണ്. Bykof Health ...
14/08/2021

നിങ്ങൾക്ക് കേൾവികുറവുണ്ടോ? വിദഗ്ധ ENT കൺസൽട്ടന്റ്സിന്റെ സഹായത്തോടെ പൂർണമായും ഇത് മാറ്റിയെടുക്കാവുന്നതാണ്. Bykof Health Care Medical & Dental Centre ലെ അഡ്വാൻസ് ENT വിഭത്തിൽ പ്രശസ്ത ENT Surgeon Dr. Shamseer VP യുടെ നേതൃത്വത്തിൽ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരിക്കുന്നു.
🚑 മറ്റ് ENT രോഗ ലക്ഷണങ്ങൾ
✅ഇടയ്ക്കിടെയുള്ള ചെവിയോലിപ്പ്
✅ചെവി വേദന
✅വിട്ട് മാറാത്ത മൂക്കടപ്പ്
✅അലർജി
✅കൂർക്കം വലി
✅കഫക്കെട്ട്
✅ശബ്ദത്തിലുള്ള വ്യത്യാസം
✅തലകറക്കം
✅വിട്ട് മാറാത്ത തലവേദന
🚑Bykof സ്പെഷ്യാലിറ്റീസ്
✅അലർജി
✅കുട്ടികളിലെ കൂർക്കം വലി
✅ചെവിയിലെ രോഗാണുബാധകൾ
✅തൈറോയ്ഡ് രോഗങ്ങൾ
✅കേൾവിക്കുറവ്
✅ശബ്ദ വ്യത്യാസങ്ങൾ
✅തലകറക്കം

☎️ ‭94469 34141
WhatsApp: https://wa.me/919446934141

പടികൾക്ക് മുന്നിൽ ഇനി പതറില്ല. മുട്ടുവേദനയെ പൂർണമായും ചികിത്സിച്ച് മാറ്റാം. ഇതിനായി പതിനൊന്നാം മൈലിലുള്ള Bykof Health Ca...
14/08/2021

പടികൾക്ക് മുന്നിൽ ഇനി പതറില്ല. മുട്ടുവേദനയെ പൂർണമായും ചികിത്സിച്ച് മാറ്റാം. ഇതിനായി പതിനൊന്നാം മൈലിലുള്ള Bykof Health Care Medical & Dental Centre ൽ പ്രശസ്ത എല്ല് രോഗ വിദഗ്ധൻ ഡോ ജിതേഷ് കെ (MBBS D Ortho) യുടെ നേതൃത്വത്തിൽ Orthopedics & Sports Medicine വിഭാഗം സജ്ജമായിരിക്കുന്നു.
✅ കൈ - കാൽ മുട്ട് വേദനകൾ
✅ കാൽ മുട്ടിലെയും കഴുത്തിലെ അസ്ഥിയുടെയും തേയ്മാനം
✅ കയ്യിലേക്കുള്ള ഞരമ്പ് അമരുന്ന അസുഖത്തിനുള്ള ചികിത്സ
✅ വാത സംബന്ധമായ അസുഖങ്ങൾ
✅ അസ്ഥിപൊട്ടൽ
✅ പേശീ വള്ളികളുടെ മുറിവ് തുന്നി ചേർക്കൽ
✅ പ്രമേഹ രോഗികളിൽ കൈവിരലുകൾക്ക് അനക്കം കുറയുന്ന അവസ്ഥക്കുള്ള ചികിത്സ
✅ കൈ വിരലുകളിലേക്കുള്ള പേശീ വള്ളികളിൽ ഉണ്ടാകുന്ന നീർകെട്ടിനുള്ള ചികിത്സ
✅ ജോയിന്റ് പെയിൻ
✅ കഴുത്ത് വേദന
✅ മറ്റ് അസ്ഥിരോഗങ്ങൾ
എന്നിവയ്ക്കും വിദഗ്ധ ചികിത്സ ലഭ്യമാണ്.


☎️ ‭94469 35151
WhatsApp: https://wa.me/919446935151

കൃത്യതയോടെ ഏറ്റവും കൃത്യമായ ഫലങ്ങൾ ഇനി വളരെ പെട്ടന്ന്. പതിനൊന്നാം മൈലിലുള്ള Bykof Health Care Medical & Dental Centre ൽ ...
14/08/2021

കൃത്യതയോടെ ഏറ്റവും കൃത്യമായ ഫലങ്ങൾ ഇനി വളരെ പെട്ടന്ന്. പതിനൊന്നാം മൈലിലുള്ള Bykof Health Care Medical & Dental Centre ൽ നൂതന സാങ്കേതിക വിദ്യകളോടെ, വിദഗ്ധരായ ലാബ് ടെക്നീഷ്യൻമാരുടെ സേവനത്തോടെ Bykof Medical Laboratory ഉടൻ തന്നെ പ്രവർത്തനമാരംഭിക്കുന്നു. കൃത്യമായ ടെസ്റ്റ് റിസൾട്ടുകൾക്ക് ഇനി കാത്തിരിക്കേണ്ട.

☎️ ‭94469 35151
WhatsApp: https://wa.me/919446935151

പൊന്നോമനയ്ക്കായുള്ള വലിയ കരുതൽ.കുട്ടികളുടെ ആരോഗ്യം വളരെ പ്രധാനമാണ്.  നേരത്തെയുള്ള രോഗ നിർണയത്തിലൂടെയും വിദഗ്ധ ചികിത്സയില...
14/08/2021

പൊന്നോമനയ്ക്കായുള്ള വലിയ കരുതൽ.
കുട്ടികളുടെ ആരോഗ്യം വളരെ പ്രധാനമാണ്. നേരത്തെയുള്ള രോഗ നിർണയത്തിലൂടെയും വിദഗ്ധ ചികിത്സയിലൂടെയും നമ്മുടെ പൊന്നോമനകളുടെ ആരോഗ്യം സുരക്ഷിതമാക്കാൻ സാധിക്കുന്നതാണ്. കുട്ടികളുടെ എല്ലാവിധ ആരോഗ്യപ്രശ്നങ്ങൾക്കും പതിനൊന്നാം മൈലിലുള്ള Bykof Health Care Medical & Dental Centre ൽ പരിഹാരം ലഭ്യമാണ്. ഇതിനായി ഡോ അഞ്ജലി ടി ആർ (MBBS, MD pediatrics) ന്റെ നേതൃത്വത്തിൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികവുറ്റ പീഡിയാട്രിക്സ് വിഭാഗം സജ്ജമാക്കിയിരിക്കുന്നു.
✅കുട്ടികളിലെ വിളർച്ച
✅പോഷകാഹാര കുറവ്
✅അലർജി
✅ആസ്ത്മ
✅ന്യുമോണിയ
✅ജനിതക തകരാറുകൾ
✅വളർച്ചക്കുറവ്
✅പൊണ്ണത്തടി
✅നവജാത ശിശു പരിചരണം
എന്നിവയ്ക്കും പ്രത്യേക ചികിത്സ ലഭ്യമാണ്
☎️ ‭94469 35151
WhatsApp: https://wa.me/919446935151

Address

11 Th Mile, Vaidyarangadi Po
Malappuram

Alerts

Be the first to know and let us send you an email when Bykof Health Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Bykof Health Care:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram