30/08/2025
തിയ്യതി 30 ആഗസ്റ്റ് 2025
പഞ്ചസാര വിഷമാണെന്ന് അറിയാം അത് നമ്മുടെ ശരീരത്തിന് വളരെ ദോഷം ആണെന്നറിയാം പക്ഷെ മധുരമില്ലാത്ത ചായ, ജൂസ്, പായസം, പലഹാരങ്ങൾ എങ്ങനെ കഴിക്കും ഇങ്ങനെ ചിന്തിച്ച് പഞ്ചസാരയെ വീണ്ടും ആശ്രയിച്ച് ആരോഗ്യം നശിപ്പിക്കേണ്ട കാര്യം ഇനി ഇല്ല.
ഭാരതത്തിൽ ആദ്യമായി പഞ്ചസാരയുടെ അതേ മധുരം തരുന്ന മധുര തുളസിയുടെ സിറപ്പ് ഐതാലിസ് വികസിപ്പിച്ചെടുത്തിരിക്കുന്നു. ഞങ്ങൾ മലേഷ്യയിൽ ഉൽപ്പാദിപ്പിക്കുന്ന ഐതാലിസ് ലിക്വിഡ് സ്റ്റീവിയ എന്ന ഈ അതുല്യ ഉൽപ്പന്നം വാങ്ങാൻ താൽപര്യമുള്ളവർ അറിയിക്കുക.