Nallayil Ayurveda

Nallayil Ayurveda Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nallayil Ayurveda, Hospital, Malappuram.

പോരാട്ടവീര്യത്തിന്റെ സ്‌മൃതിദിനം🇮🇳
26/07/2025

പോരാട്ടവീര്യത്തിന്റെ
സ്‌മൃതിദിനം🇮🇳

🔥 Say goodbye to acidity – the Ayurvedic way!Get lasting relief from acidity with Nallayil Ayurveda’s natural and holist...
22/07/2025

🔥 Say goodbye to acidity – the Ayurvedic way!
Get lasting relief from acidity with Nallayil Ayurveda’s natural and holistic treatments.

✅ Pure Ayurvedic therapies
✅ Medicinal food preparations
✅ Personalized diet and lifestyle guidance

Call now and experience the difference!
📞 +91 99617 38195 | +91 8138841244

🌿 അലർജി ഇനി ഭയപ്പെടേണ്ടതില്ല…!ശ്വാസകോശം വരെ ബാധിക്കുന്ന അലർജികൾക്ക് ആധുനികമായ ആയുര്‍വേദ പരിഹാരങ്ങൾ ഇനി  Nallayil Ayurved...
19/07/2025

🌿 അലർജി ഇനി ഭയപ്പെടേണ്ടതില്ല…!

ശ്വാസകോശം വരെ ബാധിക്കുന്ന അലർജികൾക്ക് ആധുനികമായ ആയുര്‍വേദ പരിഹാരങ്ങൾ ഇനി Nallayil Ayurvedaയിൽ!

✅ തുമ്മൽ, മൂക്കൊഴുക്ക്, കണ്ണ് ചൊറിയൽ
✅ ക്രോണിക് ബ്രോങ്കൈറ്റിസ് & സൈനസ് പ്രശ്നങ്ങൾ
✅ ശ്വാസതടസം വരെ പരിഹരിക്കാവുന്ന ചികിത്സ

📍Manjeri | Perinthalmanna | Ramanattukara
📞 Call us now: +91 99610 01738

🌿 മഴക്കാല സംരക്ഷണത്തിന് ഏറ്റവും മികച്ച സമയം! 🌧️കർക്കിടക ചികിത്സ ആരംഭിച്ചിരിക്കുന്നു –ശരീരത്തിനും മനസ്സിനും ആഴത്തിലുള്ള ആ...
17/07/2025

🌿 മഴക്കാല സംരക്ഷണത്തിന് ഏറ്റവും മികച്ച സമയം! 🌧️
കർക്കിടക ചികിത്സ ആരംഭിച്ചിരിക്കുന്നു –
ശരീരത്തിനും മനസ്സിനും ആഴത്തിലുള്ള ആരോഗ്യം ഇനി Nallayil Ayurveda യിൽ!

📍 Manjeri | Perinthalmanna | Ramanattukara
📞 Booking: +91 81388 41244 | +91 99617 38195

🌿 കർക്കിടക ചികിത്സയുടെ ഗുണങ്ങൾ 🌿✅ ശരീരത്തെ ഡിറ്റോക്സ് ചെയ്യുന്നു– കുടൽ, രക്തം, എന്നിവയിൽ നിന്ന് വിഷവസ്തുക്കൾ നീക്കം ചെയ്...
12/07/2025

🌿 കർക്കിടക ചികിത്സയുടെ ഗുണങ്ങൾ 🌿

✅ ശരീരത്തെ ഡിറ്റോക്സ് ചെയ്യുന്നു
– കുടൽ, രക്തം, എന്നിവയിൽ നിന്ന് വിഷവസ്തുക്കൾ നീക്കം ചെയ്യുന്നു.

✅ ആന്തരിക പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നു
– നാടൻ മരുന്നുകൾ ശരീരത്തെ രോഗപ്രതിരോധത്തിൽ ശക്തമാക്കുന്നു.

✅ മാനസിക ആശ്വാസം നൽകുന്നു
– മർമ പോഷണം, ഉഴിച്ചിൽ, ശിരോധാര എന്നിവ മാനസിക സമ്മർദ്ദം കുറക്കുന്നു.

✅ അസ്ഥി,മജ്ജ എന്നിവയ്ക്ക് ആശ്വാസം
– ആർത്തവം, സംയുക്തവേദന, പോഷകക്ഷയമുള്ളവർക്കും വലിയ ആശ്വാസം.

✅ മസിലുകൾക്ക് ശക്തി നൽകുന്നു
– ശരീരബലം മെച്ചപ്പെടുത്തുന്നു, സന്ധിവേദന കുറയ്ക്കുന്നു.

✅ നിദ്ര മെച്ചപ്പെടുന്നു
– മനസ്സിനും ശരീരത്തിനും സമാധാനവും ശാന്തിയും നൽകുന്നു.

✅ ചർമ്മസൗന്ദര്യം വർദ്ധിപ്പിക്കുന്നു
– ചർമ്മം തിളക്കമേക്കുന്നു, മുറിവുകൾക്കും അലർജികൾക്കും ശാന്തി.

✅ വയസ്സിന് അനുയോജ്യമായ സംരക്ഷണം
– മുതിർന്നവർക്കും, രോഗബാധിതർക്കും, ദുർബലർക്കും ഒരു പോലെ അനുയോജ്യമായ ചികിത്സ സമയം

---

ഇത് നവോന്മേഷം വീണ്ടെടുക്കാനുള്ള സമയമാണ്.
ഇന്നുതന്നെ കർക്കിടക ചികിത്സക്ക് തുടക്കം കുറിക്കൂ!

📞 Booking: +91 99610 01738 | +91 81388 41244
🏥 Nallayil Ayurveda | 3 Locations in Kerala
---
MANJERI | PERINTHALMANNA | RAMANATTUKARA

ശാരീരിക - മാനസിക ആരോഗ്യം വീണ്ടെടുക്കാൻ ഇതിലും മികച്ച സമയം വേറെയില്ല..! 💆‍♂️🌿കർക്കിടക മാസത്തിലുള്ള ആയുർവേദ ചികിത്സ നൽകുന്...
10/07/2025

ശാരീരിക - മാനസിക ആരോഗ്യം വീണ്ടെടുക്കാൻ ഇതിലും മികച്ച സമയം വേറെയില്ല..! 💆‍♂️🌿

കർക്കിടക മാസത്തിലുള്ള ആയുർവേദ ചികിത്സ നൽകുന്നത് കേവലം ആശ്വാസമല്ല, മറിച്ച് ആജീവനാന്ത ആരോഗ്യമാണ്..! 🌧️🧘‍♀️✨

കർക്കിടകത്തിലുള്ള ആയുർവേദ സ്പർശം നിങ്ങളുടെ ജീവിതത്തിൽ നവോന്മേഷത്തിന്റെ പുതുമ സൃഷ്ടിക്കുമെന്നത് തീർച്ച..! 🌱💫

മനസ്സ് നിറയുന്ന മഴയിൽ നിന്നും ശാരീരിക ശുദ്ധതയിലേക്കുള്ള യാത്ര..! 🌧️➡️💚

ഈ കർക്കിടകക്കാലം നല്ലയിൽ ആയുർവേദയോടൊപ്പമാവട്ടെ..! 🏡🌿🙏

• മഞ്ചേരി - പെരിന്തൽമണ്ണ - രാമനാട്ടുകര

പ്രതിരോധം ശക്തമാക്കാം ആയുർവേദത്തിലൂടെ...,•••Nallayil Ayurveda Hospital Manjeri, Perinthalmanna, Ramanattukara •••       ...
07/07/2025

പ്രതിരോധം ശക്തമാക്കാം ആയുർവേദത്തിലൂടെ...,



Nallayil Ayurveda Hospital
Manjeri, Perinthalmanna, Ramanattukara





ഈ കർക്കിടക കാലം നല്ലയിൽ ആയുർവേദയോടൊപ്പമാവട്ടെ..,••••••••
05/07/2025

ഈ കർക്കിടക കാലം നല്ലയിൽ ആയുർവേദയോടൊപ്പമാവട്ടെ..,








Happy Doctor's Day ❤️
01/07/2025

Happy Doctor's Day ❤️

The flow that gives health to the mind ✨ ••••••••
28/06/2025

The flow that gives health
to the mind ✨









മനസ്സിന് ആരോഗ്യം നൽകുന്ന ഔഷധ ധാര ✨••••••••
28/06/2025

മനസ്സിന് ആരോഗ്യം നൽകുന്ന
ഔഷധ ധാര ✨








മുട്ടുവേദനയ്ക്ക് മുമ്പിൽ മുട്ടുകുത്തരുത്..!മുട്ടുവേദനയ്ക്ക് ആയുർവേദ ചികിത്സകളിലൂടെ പരിഹാരം കണ്ടെത്താം..,•••••••         ...
25/06/2025

മുട്ടുവേദനയ്ക്ക് മുമ്പിൽ മുട്ടുകുത്തരുത്..!

മുട്ടുവേദനയ്ക്ക് ആയുർവേദ ചികിത്സകളിലൂടെ പരിഹാരം കണ്ടെത്താം..,







🌴

Address

Malappuram

Telephone

+919961001738

Website

Alerts

Be the first to know and let us send you an email when Nallayil Ayurveda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Nallayil Ayurveda:

Share

Category