Janani - Homoeopathic Fertility Care - Malappuram

Janani - Homoeopathic Fertility Care - Malappuram It has become a ray of hope in many families.

Set up as അമ്മയും കുഞ്ഞും (Mother & Child) in 2012 in Kannur District, Janani – a dream initiative of the Homeopathy Department received wide acclaim within a very short period.

ജനനിയിലൂടെ സ്വപ്നം സാക്ഷാൽക്കരിച്ചവർ കുഞ്ഞുങ്ങളുമായി ഒത്തുകൂടുന്നു.'ജനനി കുട്ടികളുടെ സ്നേഹസംഗമം'മാർച്ച് 20 ഞായർ ഉച്ചക്ക്...
13/03/2022

ജനനിയിലൂടെ സ്വപ്നം സാക്ഷാൽക്കരിച്ചവർ കുഞ്ഞുങ്ങളുമായി ഒത്തുകൂടുന്നു.

'ജനനി കുട്ടികളുടെ സ്നേഹസംഗമം'

മാർച്ച് 20 ഞായർ ഉച്ചക്ക് ഒരു മണിക്ക്.
മുനിസിപ്പൽ ടൗൺ ഹാൾ, മലപ്പുറം.
സ്വാഗതം!
-------‐---------------------
പ്രതീക്ഷകൾക്ക് ഇനി നവജീവൻ . . . 👶🏻
മാതൃത്വം എന്ന സ്വപ്നസാക്ഷാത്കാരത്തിന് ഇനി നിങ്ങൾക്കൊപ്പം 'ജനനി'യും. തീർത്തും ശാസ്ത്രീയമായ ചികിത്സാരീതിയിലൂടെ സ്വന്തമായൊരു കുഞ്ഞെന്ന ആശയ്ക്ക് പൂർണത നൽകൂ..
ജനനി - ഇതൊരു കേരള സർക്കാർ ഹോമിയോപ്പതി വകുപ്പ് സംരംഭം.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും:
0483 2731011
(രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രം)

07/03/2022

വന്ധ്യതാ നിവാരണ ചികിത്സയിലെ ജനനി ഹോമിയോപ്പതി വകുപ്പിൻറെ സേവനങ്ങളെക്കുറിച്ചു എ.പി. അനിൽകുമാർ MLA സംസാരിക്കുന്നു.
--------------------------
പ്രതീക്ഷകൾക്ക് ഇനി നവജീവൻ . . . 👶🏻
മാതൃത്വം എന്ന സ്വപ്നസാക്ഷാത്കാരത്തിന് ഇനി നിങ്ങൾക്കൊപ്പം 'ജനനി ' യും. തീർത്തും ശാസ്ത്രീയമായ ചികിത്സാരീതിയിലൂടെ സ്വന്തമായൊരു കുഞ്ഞെന്ന ആശയ്ക്ക് പൂർണത നൽകൂ..
ജനനി - ഇതൊരു കേരള സർക്കാർ ഹോമിയോപ്പതി വകുപ്പ് സംരംഭം.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും:
0483 2731011
(രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രം)

03/11/2021

വന്ധ്യതാ നിവാരണ ചികിത്സയിലെ ജനനി ഹോമിയോപ്പതി വകുപ്പിൻറെ സേവനങ്ങളെക്കുറിച്ചു പി. ഉബൈദുല്ല MLA സംസാരിക്കുന്നു.
--------------------------
പ്രതീക്ഷകൾക്ക് ഇനി നവജീവൻ . . . 👶🏻
മാതൃത്വം എന്ന സ്വപ്നസാക്ഷാത്കാരത്തിന് ഇനി നിങ്ങൾക്കൊപ്പം 'ജനനി ' യും. തീർത്തും ശാസ്ത്രീയമായ ചികിത്സാരീതിയിലൂടെ സ്വന്തമായൊരു കുഞ്ഞെന്ന ആശയ്ക്ക് പൂർണത നൽകൂ..
ജനനി - ഇതൊരു കേരള സർക്കാർ ഹോമിയോപ്പതി വകുപ്പ് സംരംഭം.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും:
0483 2731011
(രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രം)

കരുതലോടെ മുന്നോട്ടു!
23/10/2021

കരുതലോടെ മുന്നോട്ടു!

14/09/2021

പ്രതീക്ഷകൾക്ക് ഇനി നവജീവൻ . . . 👶🏻
മാതൃത്വം എന്ന സ്വപ്നസാക്ഷാത്കാരത്തിന് ഇനി നിങ്ങൾക്കൊപ്പം 'ജനനി ' യും. തീർത്തും ശാസ്ത്രീയമായ ചികിത്സാരീതിയിലൂടെ സ്വന്തമായൊരു കുഞ്ഞെന്ന ആശയ്ക്ക് പൂർണത നൽകൂ..
ജനനി - ഇതൊരു കേരള സർക്കാർ ഹോമിയോപ്പതി വകുപ്പ് സംരംഭം.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും:
0483 2731011
(രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രം)

Set up as അമ്മയും കുഞ്ഞും (Mother & Child) in 2012 in Kannur District, Janani – a dream initiative of the Homeopathy Department received wide acclaim within a very short period. It has become a ray of hope in many families.

Janani wishes Happy Onam to all Keralites!
20/08/2021

Janani wishes Happy Onam to all Keralites!

Happy Independence Day!
15/08/2021

Happy Independence Day!

ജനനി സ്വപ്നങ്ങള്‍ മിഴിതുറക്കുമിടം2012 ല്‍ അമ്മയും കുഞ്ഞും എന്ന പേരില്‍ കണ്ണൂരില്‍ ആദ്യമായി ആരംഭിച്ച ഈ സ്വപ്ന പദ്ധതി ചുരു...
17/07/2021

ജനനി സ്വപ്നങ്ങള്‍ മിഴിതുറക്കുമിടം

2012 ല്‍ അമ്മയും കുഞ്ഞും എന്ന പേരില്‍ കണ്ണൂരില്‍ ആദ്യമായി ആരംഭിച്ച ഈ സ്വപ്ന പദ്ധതി ചുരുങ്ങിയ കാലയളവു കൊണ്ടു തന്നെ ഒരുപാടു പേരുടെ പ്രതീക്ഷയും പ്രത്യാശയുമായി മാറി. 2013 ഓടെ തിരുവന്തപുരത്തും കോഴിക്കോടും ഈ വന്ധ്യതാ ചികിത്സാ പദ്ധതി ആരംഭിക്കുകയുണ്ടായി. ഇവിടെയെല്ലാം തന്നെ വന്ധ്യതാ ചികിത്സയില്‍ ഹോമിയോപ്പതിയുടെ സാധ്യത തെളിയിക്കാന്‍ കഴിഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജില്ലാ ആശുപത്രികള്‍ അടിസ്ഥാനമാക്കി വന്ധ്യതാ ചികിത്സാ പദ്ധതി ആരംഭിക്കുവാന്‍ സാധിച്ചു. ഇതിനോടകം തന്നെ കേരളമൊട്ടാകെ ഹോമിയോപ്പതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന വന്ധ്യതാ കേന്ദ്രങ്ങള്‍ വഴി ആയിരിത്തിലധികം കുഞ്ഞുങ്ങള്‍ ജനിച്ചു കഴിഞ്ഞു.

വന്ധ്യതാ ചികിത്സയില്‍ സാങ്കേതിക വിദ്യകള്‍ ഒരുപാട് പുരോഗമിക്കുന്ന ഈ കാലഘട്ടത്തില്‍ പലപ്പോഴും സാമ്പത്തിക ബാധ്യത നിമിത്തം പലര്‍ക്കും ഇത്തരം ചികിത്സ തേടാന്‍ സാധിക്കുന്നില്ല മാത്രമല്ല ഇത്തരം ചികിത്സകള്‍ എടുത്തു പരാജയപ്പെട്ടവര്‍ നിരാശയുടെ ആഴത്തട്ടിലേക്ക് താണുപോകുന്നതും കാണുന്നു എന്നാല്‍ വന്ധ്യതാ കാരണങ്ങളില്‍ ഏറിയ പങ്കും മരുന്നുകള്‍ കൊണ്ടു തന്നെ മാറ്റപ്പെടാന്‍ സാധ്യമായിട്ടുള്ളവയാണ് ഈ ഒരു സാഹചര്യത്തിലാണ് ,ഹോമിയോപ്പതി മരുന്നുകളുടെ പ്രസക്തി. ചിലവു കുറഞ്ഞതും,പാര്‍ശ്വഫലം ഇല്ലാത്തതുമായ മരുന്നുകളിലൂടെ ധാരാളം ദമ്പതിമാര്‍ക്കു ഇന്നു കുഞ്ഞുങ്ങള്‍ ജനിച്ചിരിക്കുന്നു. ജനനി പദ്ധതിയുടെ വിജയഗാഥ അതാണു തെളിയിക്കുന്നത്

സ്ത്രീകളില്‍ വന്ധ്യതാചികില്‍സക്കു കാരണമാകുന്ന PCOD ,ENDOMETRIOSIS ആവര്‍ത്തിച്ചുള്ള ഗര്‍ഭാലസലുകള്‍, ഗര്‍ഭാശയമുഴകള്‍ കൊണ്ടുള്ള പ്രശ്‌നങ്ങള്‍ ,തുടങ്ങിയ കാരണങ്ങള്‍ക്കു പരിഹാരം കാണാന്‍ കഴിയുമെന്ന് ജനനിക്കു അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തുവാന്‍ കഴിയും. അതുപോലെ തന്നെ പുരുഷ വന്ധ്യതക്കു കാരണമാകുന്ന ബീജക്കുറവ്, ബീജ ചലനശേഷികുറവ് എന്നിവയൊക്കെ പരിഹാരം കാണാന്‍ ഹോമിയോ മരുന്നുകള്‍ക്കു സാധിക്കുന്നുണ്ട് .

10-15 വര്‍ഷങ്ങള്‍ വിവിധ ചികിത്സകള്‍ ഏടുത്തിട്ടും (IVF,ICSI) പരാജയപ്പെട്ടവരുടെ സ്വപ്നങ്ങള്‍ക്കു മിഴിതുറക്കുവാന്‍ ഈ പദ്ധതി ഒരു ഇടമായി .

ഒരു കുഞ്ഞു ഏവരുടെയും സ്വപ്നമാണ് .ഈ സ്വപ്ന സാക്ഷാത്കാരം ആര്‍ദ്രതയോടെ ,ഭദ്രമായി, സുരക്ഷിതമായി ചെയ്യുവാന്‍ ഹോമിയോപ്പതി വകുപ്പ് വിഭാവനം ചെയ്ത സ്വപ്ന പദ്ധതിയാണ് ‘ജനനി’.

ജനനി - ഇതൊരു കേരള സർക്കാർ ഹോമിയോപ്പതി വകുപ്പ് സംരംഭം.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും:
0483 2731011
(രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രം)

India salutes and thanks to our doctors - the spirited caregivers, for their selfless commitment towards serving the nat...
01/07/2021

India salutes and thanks to our doctors - the spirited caregivers, for their selfless commitment towards serving the nation with compassion.
Happy Doctors' Day

“A father doesn’t tell you that he loves you. He shows you.”Happy Father's Day
20/06/2021

“A father doesn’t tell you that he loves you. He shows you.”
Happy Father's Day

Address

Munduparambu – Chennathu/Melmuri/Mariyad Road, Munduparamba
Malappuram
676509

Opening Hours

Monday 9am - 2pm
Tuesday 9am - 2pm
Wednesday 9am - 2pm
Thursday 9am - 2pm
Friday 9am - 2pm
Saturday 9am - 2pm

Alerts

Be the first to know and let us send you an email when Janani - Homoeopathic Fertility Care - Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram