Drlukman's smrithi meditation counseling

Drlukman's smrithi meditation counseling Smrithi meditation is the right way to calm down your mind from external world and focus on to the i

Merry Christmas! May your home be filled with joy and your heart with love
25/12/2024

Merry Christmas! May your home be filled with joy and your heart with love

Smriti Meditation Counselling is a personalized interactive guided meditation method focusing mostly on therapeutic effi...
19/12/2024

Smriti Meditation Counselling is a personalized interactive guided meditation method focusing mostly on therapeutic efficacy on unhealthy mind and body. It differs from other psychotherapeutic techniques due to autonomy of the client's privacy, self realization and self correction.
Emotions play a major role not only in psychic and psychosomatic diseases but also in somatic diseases. Piled up emotions interlocked with memories from ones intra uterine stage to till date can influence the physical, psychological and chemical pathways in the body.






സ്വപ്നങ്ങൾ ഉണരും ഉന്മാദ ലഹരിയിൽസ്വർഗീയ സ്വരമധുരിആ...ഗന്ധർവ്വ സ്വരമാധുരി.........ഉന്മാദവും ലഹരിയും.... വല്ലാത്ത ഒരു കോമ്പ...
15/09/2024

സ്വപ്നങ്ങൾ ഉണരും ഉന്മാദ ലഹരിയിൽ

സ്വർഗീയ സ്വരമധുരി

ആ...ഗന്ധർവ്വ സ്വരമാധുരി.........

ഉന്മാദവും ലഹരിയും....
വല്ലാത്ത ഒരു കോമ്പിനേഷൻ ആണ്...
ലഹരിയില്ലാത്ത ഉന്മാദം ഭ്രാന്തമാണ്....
ഭ്രാന്ത് തന്നെയാണ്....
ഉന്മാദം...
റിയാലിറ്റിയിൽ നിന്നും മിഥ്യയിലേക്കുള്ള ഒരു യാത്ര.....
ഒന്നും അലട്ടാത്ത ഒരു ലോകത്തിലേക്...
എല്ലാം മറന്ന് പറക്കാൻ....

ഇന്ന് പരിധികളില്ലാതെ പൂത്തുലഞ്ഞു എല്ലായിടത്തും എത്തിയിരിക്കുന്നു..
M**A പോലുള്ള മാരകമായ സിന്തറ്റിക് ലഹരികളും...
പാഴ്‌സിലും ബാഗിലും ഒക്കെ ഇതും കൊണ്ടു നടക്കുന്ന യുവതലമുറകൾ നിത്യ കാഴ്ചയായി..
അതും ആണ്‌ പെണ് വ്യത്യാസമില്ലാതെ..

ചുറ്റുപാടിനോടും ജീവിതത്തോടും ഉണ്ടാവുന്ന വിരക്തി....
റിയാലിറ്റി ഒരു മടുപ്പായി തോന്നുന്ന സമയത്താണ് മിഥ്യയോട് അടങ്ങാത്ത ഭ്രമം ഉണ്ടാവുന്നത്....

തിരിച്ചു വരുമെന്ന ഉറപ്പിൽ തുടങ്ങുന്ന യാത്രകളാണ് ഓരോ ലഹരിയും....

യാത്ര തുടങ്ങുന്നിടത് തിരിച്ചെത്താം എന്ന ഉറപ്പ്...
യാഥാർഥ്യ ബോധത്തിൽ നിന്നും ഇലൂഷനും ഡിലൂഷനും ഒക്കെ കൂട്ടി ചേർത്തൊരു യാത്ര....

ടൂർ പോകുന്നത് പോലെയാണ് ആദ്യമാദ്യം....
ഉന്മാദവസ്ഥ എല്ലാം കാണിച്ചു തന്നു പ്രലോഭിപ്പിച്ച് കൊണ്ടേ ഇരിക്കും....
ആസ്വദിക്കും....

പിന്നെ പിന്നെ യാഥാർഥ്യ ബോധം വല്ലാതെ അലട്ടാൻ തുടങ്ങും.. അതൊരു ഭാരമായി മാറും..
Wrong place ഇൽ നിൽക്കുന്നപോലൊരു അവസ്ഥ വരും.....
വിളിക്കാത്ത സദ്യക്ക് ഇല ഇട്ട് ഇരിക്കുന്ന അവസ്ഥ...

മിഥ്യയിൽ തന്നെ തുടർന്നാൽ പോരായിരുന്നോ എന്ന് മനസു ചോദിക്കും....
എന്തിനീ നാശം പിടിച്ച റിയാലിറ്റിയിലേക്ക് വന്നു ന്ന്.....

ലഹരിയിൽ തുടരാൻ മനസ് വെമ്പുന്നതോടൊപ്പം brain signals ഇലും മാറ്റങ്ങൾ കണ്ടു തുടങ്ങും....
ചിലരിൽ അത് വളരെ ചുരുങ്ങിയ ഉപയോഗം കൊണ്ട് തന്നെ വന്നേക്കാം....

ടൂർ പോയവൻ തിരിച്ചു വീട്ടിലേക്ക് എത്താൻ സാധിക്കാതെ വന്നാലുള്ള അവസ്ഥ....
കുന്നിന്മുകളിലേക്ക് സന്തോഷത്തോടെ പോയവൻ ചുരമിടിഞ്ഞു മുകളിൽ പെട്ടു പോയാൽ ഉള്ള അവസ്ഥ....

ഒരിക്കൽ പെട്ടു പോയാൽ മാത്രം തിരിച്ചറിയുന്ന യാഥാർഥ്യം...

ഒറ്റപ്പെടൽ...
ഭ്രാന്തമായ ചിന്തകൾ...
സമൂഹത്തിൽ നിന്നുള്ള അകലം..
പെരുമാറ്റ വൈകല്യങ്ങൾ....
ആത്മഹത്യ പ്രവണത...
Drug induced psychosis.... ഭ്രാന്ത്...
നീ പോലുമറിയാതെ നീ ഒരു അധോലകമായി മാറി കഴിഞ്ഞു എന്ന അവസ്ഥ

മിഥ്യയിൽ നിന്നും തിരിച്ചു റിയാലിറ്റിയിലേക്ക് എത്താൻ കഴിയാത്ത അവസ്ഥ...
എന്ത് ചെയ്താൽ ശരിയാവുമെന്ന വെപ്രാളത്തിൽ എന്തൊക്കെയോ ചെയ്തു കൂട്ടുന്നവർ....
മിഥ്യയേത് യാഥാർഥ്യമേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത കണ്ഫ്യൂഷൻ....

തികച്ചും നിസഹായമായ അവസ്ഥ...

ഒരു മാസം കൊണ്ട് ശരിയാകുമെന്ന് പറഞ്ഞു മരുന്ന് തുടങ്ങുന്നവർ പലരും കാലാകാലം മരുന്നിന് അടിമപ്പെട്ട് ജീവിക്കേണ്ട അവസ്ഥ....

മരുന്നെന്ന ചങ്ങലയിൽ വീർപ്പുമുട്ടുന്ന ചിന്തകൾ....
ശരീരത്തിലേക്കുള്ള സിഗ്നലുകളിൽ ഫിൽറ്റർ ചെയ്യപ്പെടും...
മനസ് പഴയ പോലെ പ്രവർത്തിക്കാതെ slow down ആവും... ഉത്സാഹക്കുറവും ഉറക്കവും.. പിന്നെ നിരാശയും..

ഉൾഭയം എല്ലാത്തിൽ നിന്നും പിടിച്ചു നിർത്തും...
ധൈര്യം നഷ്ടമാകും...
ചെയ്യണമെന്ന് മനസ് പറയും...
പക്ഷെ ശരീരം അനുസരിക്കാത്ത അവസ്ഥ...
ഇല്ലാത്തത് കേൾക്കുകയും കാണുകയും ചെയ്യുന്നത് വേറെയും...

ഷാജി കൈലാസ് പടം പെട്ടെന്ന് അടൂർ ഗോപാലകൃഷ്ണൻ പടമായാലുള്ള അവസ്ഥ....

"ഡോക്ടറെ ഒന്ന് പഴയ പോലെ ആക്കി തരാമോ...."
"ഒന്ന് നന്നായി ജീവിക്കാൻ ആഗ്രഹിച്ചു പോവുന്നു.... "
"അമ്മ അച്ഛൻ ഇവരെ ഒക്കെ ഒന്നു സഹായിക്കണമെന്നുണ്ട്...."
"ജോലിക്ക് പോവണം...."
"കൂട്ടുകാരുടെ കൂടെ ഒന്ന് time spend ചെയ്യണം...."
"ഒന്ന് happy ആവണം..."
"മനസ്സറിഞ്ഞു ഒന്ന് ചിരിക്കണം...."
"പറ്റുമോ ഡോക്ടർ....."

നിരര്ഥകമായ ചോദ്യങ്ങളാണ് പലതും..

പാഴായി പോവുന്ന ജീവിതങ്ങൾ...
യൗവനങ്ങൾ....തലമുറകൾ...
ഒരു നാട് മുടിഞ്ഞു പോവാൻ ലഹരിയുടെ വിത്ത് വിതച്ചാൽ മതി...

ലഹരിയിൽ ഒഴുകുന്നവർ ഇത് കാണാറില്ല...
അവർ അവരുടെ സമയമാകുന്നത് വരെയും ഒഴുകി കൊണ്ടേ ഇരിക്കും....
കാരണം സിഗ്‌നൽ തെറ്റി ഓടിയവർ പിന്നീട് ലൈം ലൈറ്റിലേക്ക് വരാറില്ല...
കൂട്ട് കൂടാറില്ല..
ഒടുക്കം തിരിച്ചു കയറാൻ കഴിയാത്ത കയത്തിലെത്തി ജീവിതം ഒരു ഭാരമായി കഴിയുന്നവർ...
ഒരു സൈക്കിയട്രിസ്റ്റിനോട് ചോദിച്ചാൽ, അല്ലെങ്കിൽ ഒരു കൗണ്സിലറോട് ചോദിച്ചാൽ ഇഷ്ടം പോലെ കാണാം...
മുരടിച്ചു പോയ ജീവിതങ്ങൾ..

ഉപയോഗിക്കുന്നവരും...
കൂട്ട് നിക്കുന്നവരും...
മൗനാനുവാദം കൊടുക്കുന്നവരും...
അധികാരമുണ്ടായിട്ടും കണ്ടില്ലെന്ന് നടിക്കുന്നവരും...
ഈ നാശത്തിനു ഉത്തരവാദികളാണ്..

Stay away from drugs....
ലഹരി ഇറങ്ങുമ്പോൾ തിരിച്ചു നോർമൽ state ലേക്ക് എത്തും എന്നത് വിശ്വാസം മാത്രമാണ്..

പൊതുവെ ഇത്തരം ആളുകൾ തരുന്ന മറുപടികൾ ഇങ്ങനെ ആണ്..
"ഞാൻ ഇതുവരെ use ചെയ്തിട്ട് ഒരു കുഴപ്പവും ഇല്ലല്ലോ...
ഞാൻ വളരെ controlled ആയി മാത്രമേ use ഉള്ളൂ..
വല്ലപ്പോഴും ഒക്കെ use ഉള്ളൂ..."

ജീവിതം നഷ്ടമാവാൻ ചിലപ്പോൾ ഒരു use മതിയാകും..
അല്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ ഊഴത്തിനായി കത്തിരിക്കുകയായിരിക്കും

ഓർക്കുക തിരിച്ചു പോക്കില്ലാത്ത ഒരു യാത്രയാണ് ലഹരി...
എന്നെന്നേക്കുമുള്ള ഭ്രാന്തിലേക്കുള്ള ഒരു യാത്ര...

Dr Lukmanul hakeem
Smriti Meditation Counselling
SMRITIROOTS MIND BODY CLINIC








16/08/2024

Lubna Lukman Dr ഓട് വെറുതെ ഒരു ചോദ്യം ചോദിക്കാൻ പറഞ്ഞതാണ്...
ഒരു ഒന്നൊന്നര ചോദ്യമായി പോയി...

"ഭർത്താവ് പുറത്തു പോവുകയോ ടൂർ പോവുകയോ ചെയ്യുമ്പോൾ ഭാര്യമാരിൽ അസ്വസ്ഥത ഉണ്ടാവുന്നതും frustruation ദേഷ്യം ഒക്കെ ഉണ്ടാവുന്നതും എന്ത് കൊണ്ടായിരിക്കും??"








   #15 to  #7 in 3 months with classical ayurvedic medicinesDr Lubna is very experienced in treating different types of ...
26/07/2024

#15 to #7 in 3 months with classical ayurvedic medicines
Dr Lubna is very experienced in treating different types of diseases by evaluating the basic body constituents like dosha, dooshya, prakruthi etc.








At
06/07/2024

At




Smriti meditation is a guided interactive therapeutic meditation technique. It is an easier and effective method to guid...
29/06/2024

Smriti meditation is a guided interactive therapeutic meditation technique. It is an easier and effective method to guide patients to deep consciousness to reveal the etiological factors of their own illness. This recognition itself will be a partial solution to their emotional and physical problem which helps in the healing process. Smriti meditation assists even an inexperienced or ill person to overcome all the obstacles that prevent the path of progress to the ‘Samadhi’. In repeated practices of meditation when negative emotions settle down, mind become tranquil and the person transcends to more subtle layer of existence. In this state there is harmony between body and mind.

30/05/2024






ORIENTATION CLASS FOR JUNIOR AYURVEDA DOCTORS📚  LECTURE SERIES 10_ 🟤  SWEDANA ▫️▫️▫️📍 How to differentiate each type of ...
18/05/2024

ORIENTATION CLASS FOR JUNIOR AYURVEDA DOCTORS

📚 LECTURE SERIES 10_

🟤 SWEDANA ▫️▫️▫️

📍 How to differentiate each type of Swedana according to its therapeutic efficacy?

📍 Specific drugs and combinations for sweda in different diseases

📍 Selection of yogam for upanaha

📍 Therapeutic efficacy of different pinda swedas

📍 Selection of drugs for various Swedana procedures

📍 OP level Swedana - experience sharing

🔖COME...Let's discuss...🔖

📌Join the online workshop

🛑 Date:MAY 29, 30

🛑 Time: 2.00 pm
🖥️ Google meet

☎️⚡DR LUBNA P - 8289967417

Fee: ₹300
Gpay 9544898449

Join our group & get updated
https://chat.whatsapp.com/KoISc29h0Qj17vKlrKDdbh

*AIMS OF LECTURE SERIES*:

📍Make young new Ayurveda Doctors enter clinical practice with full confidence and enough knowledge

📍Enable those Ayurveda doctors who have already been into clinical practice to put their first few steps towards a new disease which they were not confident enough

Specific features:

⭕ Exclusively practical oriented classes with experience sharing

✅ Details of previous classes
📚Series 1 prasuthi & streeroga (3 days)
📚Series 2 prasuti & streeroga (2 days)
📚Series 3 Overweight & Obesity
📚Series 4 Diabetes mellitus
📚Series 5 Recurrent Respiratory Tract Infection
📚Series 6 Tendonitis
📚Series 7 Tatwa - The Basics
📚Series 8 Allergy
📚 Series 9 Abnormal vaginal discharge

Thankyou




”The soul always knows what to do to heal itself. The challenge is to silence the mind.” – Caroline MyssEven in the drea...
12/05/2024

”The soul always knows what to do to heal itself. The challenge is to silence the mind.” – Caroline Myss

Even in the dreams, the soul is trying to deal a problem, or solve a problem and the consciousness is not ready to deal with it or alter the equilibrium it have eventhough its false. The consciousness awakes at that moment and the dream is disturbed halfway usually.








"Healing may not be so much about getting better, as about letting go of everything that isn't you – all of the expectat...
07/05/2024

"Healing may not be so much about getting better, as about letting go of everything that isn't you – all of the expectations, all of the beliefs – and becoming who you are." - Rachel Naomi Remen

Healing is there in everyone's mind which is not reachable normally, when the consciousness is trying to build a false equilibrium with all the abnormalities, body ailments and flaws.
Taking a mind from false equilibrium to normalcy is like travelling from darkness to the light, the serenity with knowledge and wisdom..








Address

Kondotty
Malappuram
673638

Alerts

Be the first to know and let us send you an email when Drlukman's smrithi meditation counseling posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Drlukman's smrithi meditation counseling:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram