dr.A.V Abdul jaleel badhavi

dr.A.V Abdul jaleel badhavi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from dr.A.V Abdul jaleel badhavi, Doctor, kalachaal, Malappuram.

19/04/2023

പ്രിയപ്പെട്ടവരുടെ ചാരത്ത്... അല്ലാഹുവേ സ്വർഗ്ഗം നൽകി അനുഗ്രഹിക്കണെ 🤲🏻🤲🏻🤲🏻
17/04/2023

പ്രിയപ്പെട്ടവരുടെ ചാരത്ത്... അല്ലാഹുവേ സ്വർഗ്ഗം നൽകി അനുഗ്രഹിക്കണെ 🤲🏻🤲🏻🤲🏻

08/04/2023

സൗഹൃദ ഇഫ്താർ

സൗഹൃദ ഇഫ്താർ സംഗമം
07/04/2023

സൗഹൃദ ഇഫ്താർ സംഗമം

മനസ്സ് നിറഞ്ഞ ഇഫ്താർ....ഈ പുണ്യ റമദാനിൽ ഏറ്റവും മനോഹരമായ ഇഫ്താർ ആയിരുന്നു കഴിഞ്ഞദിവസത്തേത്. നാസ്കോ ഗ്രൂപ്പിന്റെ കീഴിൽ ഒര...
07/04/2023

മനസ്സ് നിറഞ്ഞ ഇഫ്താർ....

ഈ പുണ്യ റമദാനിൽ ഏറ്റവും മനോഹരമായ ഇഫ്താർ ആയിരുന്നു കഴിഞ്ഞദിവസത്തേത്. നാസ്കോ ഗ്രൂപ്പിന്റെ കീഴിൽ ഒരുക്കിയ സൗഹൃദ സംഗമവും ഇഫ്താർ മീറ്റും എന്ത് കൊണ്ടും കാലഘട്ടത്തിന് അനുയോജ്യമായ ഒന്നാണെന്ന് തോന്നി പോയി. ജാതിയുടെയും മതത്തിന്റെയും വർണ്ണത്തിന്റെയും പേരിൽ മനുഷ്യർ കലഹിക്കുമ്പോൾ വ്യത്യസ്ത മത പുരോഹിതന്മാരെ ഒരേ വേദിയിലും ഒരു ടേബിളിന് ചുറ്റും ഇരുത്താൻ സാധിച്ചതിൽ വളരെ സന്തോഷത്തിലാണ് ഞാൻ. ദൈവത്തിന് സ്തുതി 🤲🏻🤲🏻🤲🏻

സമുദായത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ഐക്യത്തിലൂടെ ഉണ്ടാവുന്ന സദ്ഫലങ്ങൾ വിവരണാതീതമാണ് . ഇസ്ലാമിലേക്ക് മറ്റുള്ളവരെ ആകർഷിക്കാനുള്ള ഏറ്റവും നല്ല വഴി നമുക്കിടയിലുള്ള സ്നേഹവും ഊഷ്മള ബന്ധവുമാണ് . അത്തരം കൂട്ടായ്മയിലേക്ക് ആളുകൾ ആകർഷിക്കപ്പെടുക സ്വാഭാവികം . നമ്മുടെ ഐശ്വര്യവും ആത്മവീര്യവും വർധിക്കുവാനും അത് ഇടയാക്കും . ഏത് വെല്ലുവിളികളേയും ഐക്യത്തിലൂടെ നേരിടാം . ശക്തിക്ക് ശക്തിയുടെ ഭാഷ മാത്രമേ അറിയൂ എന്ന് എ.പി.ജെ.കലാം പറഞ്ഞിട്ടുണ്ട് . ഐക്യമാണ് ശക്തിയുടെ ആരംഭം . ഖുർആൻ പറയുന്നു : നിങ്ങളുടെ അവസ്ഥ , സന്തം ശ്രമത്താൽ ബലമുള്ള നൂൽ നൂൽക്കുകയും എന്നിട്ടു സ്വയം അതിനെ കഷ്ണങ്ങളായി പൊട്ടിച്ചറിയുകയും ചെയ്ത സ്ത്രീയുടേതുപോലെയാകരുത് ( 16 : 90-93 ) അല്ലാഹുവിന്റെ പ്രത്യേകമായ അനുഗ്രഹത്തിന് പാത്രീഭൂതമാവാനും പിശാചിനെ പിണ്ഡംവെച്ച് അകറ്റാനും സാധിക്കും . കാരണം അല്ലാഹുവിന്റെ ഹസ്തം സംഘത്തോടൊപ്പമാണെന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട് . ഐക്യത്തിന്റെ മഹത്തായ മാതൃക സൃഷ്ടിച്ചുകൊണ്ടായിരുന്നു പ്രവാചകൻ ഇഹലോകത്തോട് വിട പറഞ്ഞത്.
വൈവിധ്യമാര്‍ന്ന ചെടികളും പുഷ്പങ്ങളും കൊണ്ട് പൂന്തോപ്പ് ചേതോഹരമാകന്നത് പോലെ, വൈവിധ്യമാര്‍ന്ന ചിന്തകളും അഭിപ്രായങ്ങളും കൊണ്ടാണ് സമുദായവും മനോഹരമാകുന്നത്. വൈവിധ്യമില്ലാതിരിക്കുക ഫാസിസത്തിന്‍റെ ലക്ഷണമാണ്. ബുദ്ധിയുള്ള മനുഷ്യരെന്ന നിലയില്‍ പൗരാണിക കാലം മുതല്‍ തന്നെ അഭിപ്രായ വിത്യാസം ഉണ്ടായിരുന്നു. അതെ ബുദ്ധികൊണ്ട് അനൈക്യ പ്രവണതകളെ പ്രതിരോധിക്കുകയാണ് ഏറ്റവും കരണീയമായിട്ടുള്ളത്.

ബായാർ തങ്ങൾ സ്വാമിയും ഫാദറും മുള്ളൂർക്കര ഉസ്താദും മറ്റു വിശിഷ്ട അതിഥികളും പ്രിയപ്പെട്ട എന്റെ നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും കൂടി ചേർന്നപ്പോൾ മനസ്സിന് വലിയ സന്തോഷം. ഈ സൗഹൃദം കേമറയിൽ പകർത്താനും സൗഹൃദം പങ്കുവെക്കാനും എത്തിയ പ്രിയപ്പെട്ട സഹോദരി ധന്യ പാലക്കാട് എന്റെ ചിത്രം വരച്ചു എനിക്ക് സമ്മാനിച്ച കൊച്ചു മിടുക്കൻ അങ്ങനെ പലരെയും ഇന്നലെത്തെ സായാഹ്നത്തിൽ കണ്ട് മുട്ടി...മത സൗഹാർദ്ദം അതാണ്‌ പുതിയ കാലത്ത് വേണ്ടത് അതിനായി നമ്മുക്ക് സ്നേഹത്തോടെ മുന്നോട്ട് പോകാം
🖋️
ഡോ. എ വി അബ്ദുൽ ജലീൽ ബദവി അൽ ഹാറൂനി
നാസ്കോ ഗ്രൂപ്പ്‌ ചെയർമാൻ

നാസ്കോ ഗ്രൂപ്പ്‌ വഴിയോര ഇഫ്താറിന് തുടക്കമായി
04/04/2023

നാസ്കോ ഗ്രൂപ്പ്‌ വഴിയോര ഇഫ്താറിന് തുടക്കമായി

Address

Kalachaal
Malappuram

Telephone

+919037456889

Website

Alerts

Be the first to know and let us send you an email when dr.A.V Abdul jaleel badhavi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to dr.A.V Abdul jaleel badhavi:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category