
25/12/2021
നിങ്ങളുടെ കുട്ടികൾക്ക് സംസാരത്തിൽ പ്രശ്നങ്ങളുണ്ടോ???
ഇത്തരം ബുദ്ധിമുട്ടുകളെ മറികടക്കാം.
സംസാരത്തിലെ അമിത വേഗത, കുട്ടികളിലെ വിക്ക്, ഉച്ചാരണ പ്രശ്നങ്ങൾ, സംസാര കുറവ്, ശബ്ദത്തിലുണ്ടാകുന്ന മാറ്റം ഇവയെല്ലാം പരിഹരിക്കാൻ ഒരിടം.