NHC Medical Centre

NHC Medical Centre NHC Medical centre is an health care organisation in Musliyarangadi, Malappuram.

04/07/2025
കോഴിക്കോട് 🏥ഇഖ്റ international hospital& research center🏥 ലെ പ്രശസ്ത നട്ടെല്ല്, എല്ല് രോഗ വിദഗ്ധൻ🩺 ഡോ. അഹമ്മദ് ഷഫീഖ് നാ...
02/07/2025

കോഴിക്കോട് 🏥ഇഖ്റ international hospital& research center🏥 ലെ പ്രശസ്ത നട്ടെല്ല്, എല്ല് രോഗ വിദഗ്ധൻ🩺 ഡോ. അഹമ്മദ് ഷഫീഖ് നാനാക്കൽ മുസ്ലിയാരണാടി NHC മെഡിക്കൽ സെൻ്ററിൽ സേവനം തുടരുന്നു.

11 വർഷത്തിലധികമായി നട്ടെല്ല് സംബന്ധമായ Scoliosis Surgery( നടെല്ലിനുണ്ടാകുന്ന വളവ്), Disc disease, Spine fractures Infection, Trauma Surgery, and Minimally Invasive Spine Surgery തുടങ്ങിയ രോഗങ്ങൾക്ക് നിരവധി സങ്കീർണമായ ശാസ്ത്രക്രിയയിലൂടെ വിദേശ പൗരന്മാരെയടക്കം അനേകം രോഗികളെ ജീവിതത്തിലേക്ക് കൈപിടിച്ചിയർത്തിയുട്ടുണ്ട്.

ഡോക്ടറുടെ സേവനം എല്ലാ വ്യാഴായ്ചയും വൈകീട്ട് 5.30 മുതൽ 7 മണി മുസ്ലിയാരങ്ങാടി NHC മെഡിക്കൽ സെൻ്ററിൽ ലഭ്യമാണ്.
❗❗❗❗❗❗❗❗❗
കൂടുതൽ വിവരങ്ങൾക്കും, മറ്റുള്ള ഡോക്ടർമാരുടെ സമയക്രമം അറിയാകോഴിക്കോട് 🏥ഇഖ്റ international hospital& research center🏥 ലെ പ്രശസ്ത നട്ടെല്ല്, എല്ല് രോഗ വിദഗ്ധൻ🩺 ഡോ. അഹമ്മദ് ഷഫീഖ് നാനാക്കൽ മുസ്ലിയാരണാടി NHC മെഡിക്കൽ സെൻ്ററിൽ സേവനം തുടരുന്നു.

11 വർഷത്തിലധികമായി നട്ടെല്ല് സംബന്ധമായ Scoliosis Surgery( നടെല്ലിനുണ്ടാകുന്ന വളവ്), Disc disease, Spine fractures Infection, Trauma Surgery, and Minimally Invasive Spine Surgery തുടങ്ങിയ രോഗങ്ങൾക്ക് നിരവധി സങ്കീർണമായ ശാസ്ത്രക്രിയയിലൂടെ വിദേശ പൗരന്മാരെയടക്കം അനേകം രോഗികളെ ജീവിതത്തിലേക്ക് കൈപിടിച്ചിയർത്തിയുട്ടുണ്ട്.

ഡോക്ടറുടെ സേവനം എല്ലാ വ്യാഴായ്ചയും വൈകീട്ട് 5.30 മുതൽ 7 മണി മുസ്ലിയാരങ്ങാടി NHC മെഡിക്കൽ സെൻ്ററിൽ ലഭ്യമാണ്.
❗❗❗❗❗❗❗❗❗
കൂടുതൽ വിവരങ്ങൾക്കും, മറ്റുള്ള ഡോക്ടർമാരുടെ സമയക്രമം അറിയാനും ദയവായി📱 7736 529 529 ഈ നമ്പർ സേവ് ചെയ്തു വെക്കുക.നും ദയവായി📱 7736 529 529 ഈ നമ്പർ സേവ് ചെയ്തു വെക്കുക.

👉 കുട്ടികളുടെ വിഭാഗം 👈 ശിശുരോഗ വിദഗ്ദ്ധൻ Dr. മുഹമ്മദ് യാസിർ .MBBS, MD (പീഡിയാട്രിക്) ഇപ്പോൾ മുസ്ലിയാരങ്ങാടിയിലും 🕰️സമയം🕰...
14/01/2025

👉 കുട്ടികളുടെ വിഭാഗം 👈
ശിശുരോഗ വിദഗ്ദ്ധൻ
Dr. മുഹമ്മദ് യാസിർ .MBBS, MD (പീഡിയാട്രിക്)
ഇപ്പോൾ മുസ്ലിയാരങ്ങാടിയിലും

🕰️സമയം🕰️
തിങ്കൾ , ബുധൻ , വെള്ളി ദിവസങ്ങളിൽ
വൈകുന്നേരം 6.00 മുതൽ 8 മണി വരെ.

☎️ബുക്കിംഗ് നമ്പർ☎️
7736 529 529

🏥NHC MEDICAL CENTRE MUSLIYARANGADI🏥

MULTI SPECIALITY POLY CLINIC
ഫാർമസി
ലബോറട്ടറി & ഇസിജി
ഡ്രസ്സിംഗ് റൂം
നെബുലൈസേഷൻ
ഒബ്സെർവേഷൻ റൂം
DENTAL CLINIC

🌟ചർമരോഗ വിദഗ്‌ധ🌟ഡോ. സുഹൈല പഴേരിMBBS, DDVL (Skin)ഇപ്പോൾ മുസ്ലിയാരങ്ങാടിയിലും⏰ എല്ലാ ബുധനാഴ്ചയും വൈകിട്ട് 5 .00 മുതൽ 6.00 ...
27/04/2024

🌟ചർമരോഗ വിദഗ്‌ധ🌟
ഡോ. സുഹൈല പഴേരി
MBBS, DDVL (Skin)

ഇപ്പോൾ മുസ്ലിയാരങ്ങാടിയിലും

⏰ എല്ലാ ബുധനാഴ്ചയും വൈകിട്ട് 5 .00 മുതൽ 6.00 മണി വരെ ⏰

📞 ബുക്കിംഗിന് വിളിക്കൂ... 7736 529 529 📞

🏥NHC MEDICAL CENTRE MUSLIYARANGADI🏥
MULTI SPECIALITY POLY CLINIC

ഫാർമസി
ബോറട്ടറി & ഇസിജി
ഡ്രസ്സിംഗ് റൂം
നെബുലൈസേഷൻ
ഒബ്സെർവേഷൻ റൂം
DENTAL CLINIC

👉അസ്ഥി രോഗ വിഭാഗം 👈കോഴിക്കോട് ഇഖ്‌റാ ഹോസ്പിറ്റലിലെ പ്രഗൽഭനായ അസ്ഥിരോഗ & Spine Surgery  വിദഗ്ദ്ധൻ ഇപ്പോൾ മുസ്ലിയാരങ്ങാടിയ...
07/09/2023

👉അസ്ഥി രോഗ വിഭാഗം 👈

കോഴിക്കോട് ഇഖ്‌റാ ഹോസ്പിറ്റലിലെ പ്രഗൽഭനായ അസ്ഥിരോഗ & Spine Surgery വിദഗ്ദ്ധൻ ഇപ്പോൾ മുസ്ലിയാരങ്ങാടിയിലും.

🕰️സമയം🕰️

എല്ലാ വ്യാഴാഴ്‌ചയും വൈകുന്നേരം 4:00 മുതൽ 6:00 വരെ

ലഭ്യമാകുന്ന ചികിൽസകൾ

നട്ടെല്ലിനുണ്ടാകുന്ന വളവ് , ഒടിവ്, ചതവ്, ഉളുക്ക് ,നടുവേദന, എല്ലാ വിധ വാതങ്ങളും, അസ്ഥിവൈകല്യങ്ങൾ, കാൽമുട്ട് കൈമുട്ട് വേദന, അണുബാധ, തേയ്മാനം, കൈകാൽ തരിപ്പ് ,കടച്ചിൽ, കഴുത്തുവേദന , ഡിസ്‌ക് സംബന്ധമായ പ്രശ്‍നങ്ങൾ, പെയിൻ മാനേജ്‌മന്റ്, Sports Injuries

☎️ബുക്കിംഗ് നമ്പർ☎️

7736 529 529

🏥 NHC Multi Speciality Poly Clinic
ഫാർമസി
ലബോറട്ടറി &ഇസിജി
ഡ്രസ്സിംഗ് റൂം
നെബുലൈസേഷൻ
ഒബ്സെർവേഷൻ റൂം
Dental Clinic

Address

Musliyarangadi
Malappuram

Telephone

+917736529529

Website

Alerts

Be the first to know and let us send you an email when NHC Medical Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to NHC Medical Centre:

Share

Category