Ajwa Medcity

Ajwa Medcity MULTI SPECIALITY MEDICAL CENTRE
》MEDICAL LABORATORY
》ECG (12 CHANNEL)
》SPECIALITY OP
》OBSERVATION
》PHARMACY

നിങ്ങൾ ഷുഗർ രോഗിയാണോ❓മെഡിക്കൽ പഠനങ്ങൾ അനുസരിച്ച് 70% ഡയബറ്റിക് രോഗികൾക്കും *ഫാറ്റി ലിവർ* സ്ഥിരീകരിച്ചിട്ടുണ്ട്!.രോഗനിർണയ...
14/06/2025

നിങ്ങൾ ഷുഗർ രോഗിയാണോ❓

മെഡിക്കൽ പഠനങ്ങൾ അനുസരിച്ച് 70% ഡയബറ്റിക് രോഗികൾക്കും *ഫാറ്റി ലിവർ* സ്ഥിരീകരിച്ചിട്ടുണ്ട്!.

രോഗനിർണയത്തിന് പണമാണോ തടസ്സം!?

*AJWA MEDCITY* നിങ്ങൾക്കായി ഒരുക്കുന്നു!.

🆓 സൗജന്യ ഫൈബ്രോ സ്കാൻ സ്ക്രീനിംഗ് ക്ലിനിക്ക്.

🗓️ജൂൺ 21 ശനിയാഴ്ച
🕗2PM മുതൽ 5PM വരെ
മുൻകൂട്ടി ബുക്ക് ചെയ്യുന്ന 50 പേർക്ക് മാത്രം.

AJWA MEDCITY
കണ്ണംവെട്ടിക്കാവ് (ഐക്കരപ്പടി)
📱+91 9961 66 1076
+91 9961 66 1082

തൈറോയിഡ് ചികിത്സ ഇനി കഴുത്തിലെ കുരുക്കാവില്ല!⭕2025 മെയ് 18 ഞായർ രാവിലെ 8 മണി മുതൽ 12 മണി വരെ ആദ്യം ബുക്ക് ചെയ്യുന്ന 50 പ...
14/05/2025

തൈറോയിഡ് ചികിത്സ ഇനി കഴുത്തിലെ കുരുക്കാവില്ല!

⭕2025 മെയ് 18 ഞായർ രാവിലെ 8 മണി മുതൽ 12 മണി വരെ ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക് സൗജന്യ തൈറോയിഡ് രക്ത പരിശോധന TSH (Thyroid Stimulating Hormone).

➡️ക്ഷീണം,
➡️വരണ്ട ചർമം
➡️മുടികൊഴിച്ചിൽ
➡️ മലബന്ധം
➡️തൂക്കം കൂടുക
➡️ക്രമരഹിതമായ ആർത്തവം
തുടങ്ങിയ ലക്ഷണങ്ങൾ ഹൈപ്പോതൈറോയിഡിസം ആവാം.

⭕LAB: 6.30 AM-9.00 PM ⭕CLINIC: 9.00AM - 9.00 PM

AJWA MEDCITY KANNAMVETTIKAVU, A MULTI SPECIALITY MEDICAL CENTRE
CALL NOW :+91 9961 66 10 76 +91 9961 66 10 82

06/05/2025
തൈറോയിഡ് ദിനത്തോടനുബന്ധിച്ച് സൗജന്യ (തൈറോയിഡ്) രക്ത പരിശോധന മെയ്‌ 18 ഞായർ രാവിലെ  8 മണി മുതൽ 12 മണി വരെ.ആദ്യം ബുക്ക്‌ ചെ...
06/05/2025

തൈറോയിഡ് ദിനത്തോടനുബന്ധിച്ച് സൗജന്യ (തൈറോയിഡ്) രക്ത പരിശോധന
മെയ്‌ 18 ഞായർ രാവിലെ 8 മണി മുതൽ 12 മണി വരെ.
ആദ്യം ബുക്ക്‌ ചെയ്യുന്ന 50 പേർക് മാത്രം ❗
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടുക : 9961661076 , 9961661082

 # Our Doctors # Our Specialities #
05/04/2025

# Our Doctors # Our Specialities #

ഡോ:സിയാദുൽ ജൗഹറിന്റെ സേവനം അജ് 'വ മെഡ്സിറ്റിയിൽ❗ Dr.ZIYADUL JOUHAR, MBBS, MRCP1.
03/04/2025

ഡോ:സിയാദുൽ ജൗഹറിന്റെ സേവനം അജ് 'വ മെഡ്സിറ്റിയിൽ❗
Dr.ZIYADUL JOUHAR, MBBS, MRCP1.

Dr.ABDULLA.A(PMR, Ortho Neuro-Specialist)
02/04/2025

Dr.ABDULLA.A
(PMR, Ortho Neuro-Specialist)

04/12/2024

04/12/2024

Address

Kannamvettikavu (Near Ayikkarapadi )
Malappuram
673637

Opening Hours

Monday 6:30am - 9pm
Tuesday 6:30am - 9pm
Wednesday 6:30am - 9pm
Thursday 6:30am - 9pm
Friday 6:30am - 9pm
Saturday 6:30am - 9pm
Sunday 6:30am - 12pm

Website

Alerts

Be the first to know and let us send you an email when Ajwa Medcity posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share