Dr. Gopika of Dr. Basil's Homeo Hospital

Dr. Gopika of Dr. Basil's Homeo Hospital Official page of Dr.Basil's Homoeo Hospital, Pandikkad, Mpm Dt. Kerala India

Congratulations Dr.Gopika Aസ്പർശം സേവാ സമിതിയുടെ വർഷികാഘോഷത്തോടനുബ ന്ധിച് നടന്ന അനുമോദന ചടങ്ങിൽ Dr. ഗോപിക. എ ,ശ്രീ പ്രമോ...
04/05/2024

Congratulations Dr.Gopika A

സ്പർശം സേവാ സമിതിയുടെ വർഷികാഘോഷത്തോടനുബ ന്ധിച് നടന്ന അനുമോദന ചടങ്ങിൽ Dr. ഗോപിക. എ ,ശ്രീ പ്രമോദ് ഐക്കരപ്പടിയിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു

ചികിത്സയിലൂടെ ഒരു കുഞ്ഞിക്കാല് കൂടി....Congrats Gynaecology Team
22/04/2024

ചികിത്സയിലൂടെ ഒരു കുഞ്ഞിക്കാല് കൂടി....
Congrats Gynaecology Team

Today's Guest, Dr Sajiv Lazer, Kasakkod
17/04/2024

Today's Guest, Dr Sajiv Lazer, Kasakkod

Dr.Basil's Homeo ഹോസ്പിറ്റലിൻ്റെ നവീകരിച്ച ബ്ലോക്കിന്റെയും ചിൽഡ്രൻസ് പാർക്കിന്റെയും ചാറ്റ് ബോട്ടുകളുടെയും സോളാർ സംവിധാനങ...
09/04/2024

Dr.Basil's Homeo ഹോസ്പിറ്റലിൻ്റെ നവീകരിച്ച ബ്ലോക്കിന്റെയും ചിൽഡ്രൻസ് പാർക്കിന്റെയും ചാറ്റ് ബോട്ടുകളുടെയും സോളാർ സംവിധാനങ്ങളുടെയും ഉദ്ഘാടന കർമ്മത്തിലേക്ക് താങ്കളെയും കുടുംബത്തെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

26/03/2024

ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾ റിപ്പോർട്ടർ ചാനലിൽ പ്രശസ്ത മാധ്യമപ്രവർത്തകൻ Dr.Arun Kumar മായി പങ്ക്‌വെക്കാൻ അവസരം ലഭിച്ചപ്പോൾ...

Happiest dayവന്ധ്യതയ്ക്ക് ചികിത്സയെടുത്ത് പ്രഗ്നൻറ് ആയ ഒരു സഹോദരി ഇന്ന് ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഈ സന്തോഷം അനുഭവിക്കു...
19/03/2024

Happiest day
വന്ധ്യതയ്ക്ക് ചികിത്സയെടുത്ത് പ്രഗ്നൻറ് ആയ ഒരു സഹോദരി ഇന്ന് ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഈ സന്തോഷം അനുഭവിക്കുന്നതിനിടയിലാണ് മറ്റു രണ്ടു വാർത്തകൾ കൂടി കേട്ടത്! വന്ധ്യത ചികിത്സ എടുത്തിരുന്ന രണ്ടു ദമ്പതികൾക്ക് കൂടി പ്രഗ്നൻസി പോസിറ്റീവ് ആയിട്ടുണ്ട് എന്ന്! Thank god
Congrats team Infertility

🔮ആരോഗ്യക്ലാസ്🔮ആരോഗ്യവീഥിവാട്സ്ആപ്പ് ഗ്രൂപ്പ് നിങ്ങൾക്കായിഅണിയിച്ചൊരുക്കുന്ന ലൈവ് പ്രോഗ്രാം...🗣️തത്സമയം ഡോക്ടറോട് നിങ്ങൾക...
18/03/2024

🔮ആരോഗ്യക്ലാസ്🔮

ആരോഗ്യവീഥി
വാട്സ്ആപ്പ് ഗ്രൂപ്പ് നിങ്ങൾക്കായി
അണിയിച്ചൊരുക്കുന്ന ലൈവ് പ്രോഗ്രാം...

🗣️തത്സമയം ഡോക്ടറോട് നിങ്ങൾക്ക്
ചോദിക്കാം
20-03-2024
ബുധനാഴ്ച രാത്രി🕗:8 PM
വിഷയം: "മൂത്രാശയ കല്ല്., ലക്ഷണങ്ങളും കാരണങ്ങളും ചികിത്സയും"
ക്ലാസ്
നടത്തുന്നത്
👇🏻👇🏻
Dr.Gopika.A
BHMS
Senior consultant at Dr Basil's homoeo hospital,
pandikkad, malapuram
അഡ്മിൻ പാനൽ
💠💠💠💠💠💠💠💠💠💠💠💠💠💠💠💠

13/03/2024
07/12/2023

തലവേദന/ മൈഗ്രെയ്ൻ ഫലപ്രദമായി ചികിത്സിക്കാം !!! വിട്ടുമാറാത്ത തലവേദന, മൈഗ്രേൻ അഥവാ ചെന്നിക്കുത്ത് എന്നിവയ്ക്ക് വേദനസംഹാരികൾ ഇല്ലാതെ വിദഗ്ദ്ധ പരിഹാരം!! വർഷങ്ങൾ പഴക്കമുള്ള ഇത്തരം തലവേദനകൾക്ക് പാർശ്വഫലങ്ങളില്ലാത്ത ഹോമിയോ ചികിത്സ.

വർഷങ്ങൾ ചികിത്സിച്ചിട്ടും ഫലം കാണാത്ത തലവേദന, കടുത്ത ഛർദി, നെറ്റിക്ക് ചുറ്റുമുള്ള വേദന, കാഴ്ചമങ്ങൽ, കണ്ണിൽ ഇരുട്ടടയൽ, കണ്ണിൽ എന്തോ വെളിച്ചം പരക്കുന്ന പോലെയുള്ള തോന്നൽ, ശബ്ദം കേൾക്കുമ്പോൾ ഉള്ള പ്രയാസം, അനങ്ങുമ്പോലും ഇളകുമ്പോഴും ഉള്ള ബുദ്ധിമുട്ട് എല്ലാം മൈഗ്രേൻ അഥവാ ചെന്നിക്കുത്തിന്റെ ലക്ഷണം അയക്കാം. എന്നാൽ പലരും പല മരുന്നുകളും കഴിച്ച് നിരാശരായിരിക്കുന്നവരാണ്.

ഇത്തരം ആളുകൾക്ക് ഞങ്ങളുടെ വിദഗ്ധ ചികിത്സ ഏറെ ഫലപ്രദമായിരിക്കും. സംഹാരികളോ ഇഞ്ചക്ഷൻ ഇല്ലാതെ ഫലപ്രദമായി ഈ രോഗത്തെ നേരിടാ. ന

ഞങ്ങളുടെ പ്രത്യേകതകൾ

🟥 50 ഓളം ഡോക്ടർമാർ, 26 രാജ്യങ്ങളിലെ രോഗികൾക്ക് സേവനം ചെയ്യുന്നു

🟥 ഹോമിയോപ്പതിയുടെ ജന്മനാടായ ജർമനിയിൽ നിന്നും നേരിട്ട് ഇറക്കുമതി ചെയ്യുന്ന പൊട്ടൻസി മരുന്നുകൾ.

🟥 യൂറോപ്യൻ നിർമ്മിത സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള രോഗനിർണയവും മരുന്ന് നിർണയവും..!!

🟥 IHRC അംഗീകാരമുള്ള ആദ്യത്തെ ഹോമിയോ ആശുപത്രി!!!

🟥 നിരാശരായ നിരവധി രോഗികൾക്ക് പ്രത്യേക ചികിത്സയിലൂടെ രോഗമുക്തി നൽകാനായ ചാരിതാർത്ഥ്യം.

🟥 ആശുപത്രിയിൽ വരാൻ പ്രയാസമുള്ളവരെ ഫോണിലൂടെ പരിശോധിച്ച് മരുന്ന് വീട്ടിൽ എത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ പരിശോധനക്കും ബന്ധപ്പെടുക.

Dr.Gopika A
Migraine & Head Ache Speciality Centre
DR.BASIL'S HOMEO HOSPITAL
Pandikkad (Mpm Dist)
+91 9895351025
+91 9633057520
https://drbasilhomeo.com/homoeopathy/homeopathy-treatment-for-migraine/

WHATSAPP
https://wa.me/+919895351025

30/11/2023

കുട്ടികളില്ലാതെ വിഷമിച്ചിരുന്ന ഒരു ദമ്പതികൾക്ക് കൂടി നമ്മുടെ ചികിത്സയിലൂടെ സന്താന സൗഭാഗ്യം
29/11/23

25/11/2023

One more infertility case is Success
Congrats Dr Nasneem

Address

Dr.Basil's Homeo Hospital, Bus Stand, Near Supplyco Super Market, Opposite, Manjeri, Wandoor Rd, Pandikkad
Malappuram
676521

Telephone

+919895351025

Website

https://drbasilhomeo.com/

Alerts

Be the first to know and let us send you an email when Dr. Gopika of Dr. Basil's Homeo Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. Gopika of Dr. Basil's Homeo Hospital:

Share

Category