07/11/2025
എല്ലാവിധ ശരീര വേദനകൾക്കുമുള്ള വിദഗ്ധ ചികിത്സ തികച്ചും സൗജന്യമായി
സി ടിവിയും കാട്ടുകുളങ്ങര ആയുർവേദ ഹോസ്പിറ്റലും സംയുക്തമായി സംഘടുപ്പിക്കുന്ന മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും.
09-11-2025 ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 2 മണി വരെ.
കാട്ടുകുളങ്ങര ഹോസ്പിറ്റലിൽ.
നടുവേദന, കഴുത്തുവേദന,
കാൽമുട്ട് വേദന, തോൾ വേദന,
ഉപ്പുറ്റി വേദന, ഡിസ്ക്‌ക് സംബന്ധമായ അസുഖങ്ങൾ,
കൈ കാലുകൾക്ക് അനുഭവപ്പെടുന്ന തരിപ്പ്,
വാതരോഗ സബന്ധമായ വേദന
കായിക സംബദ്ധമായ പരിക്കുകൾ മൂലമുണ്ടായ വേദന
മറ്റ് അസ്ഥിപേശി സംബന്ധമായ അസുഖങ്ങൾ...
മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകുന്ന ഡോക്ടർമാർ
ഡോ: ബിൻഷ യു വി (BAMS, PGDCC)
ഡോ: രമ്യ പ്രിയേഷ് (BAMS)
ഡോ: ശശീധരൻ പി എ (DAM, BAM)
ഡോ: നഹ് മില ടി പി (BAMS)
ക്യാമ്പിൽ വരുന്ന രോഗികൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
☎️ 7510310319 7510362103
Hospital