
06/06/2023
നൂറു ശതമാനം ജോലി സാധ്യതയുള്ള BVOC പാരാമെഡിക്കൽ കോഴ്‌സുകൾ കോട്ടക്കൽ DRM ഇൻസ്റ്റിറ്റ്യൂട്ടിൽ
പാരാമെഡിക്കൽ രംഗത്തെ ഉയർന്ന ജോലി സാദ്ധ്യതകളിലൂടെ ഭാവി സുരക്ഷിതമാക്കൂ.
✅ യഥാർത്ഥ പാരാ മെഡിക്കൽ വിദ്യാഭ്യാസത്തിന് പ്രാക്ടിക്കൽ ക്ലാസ്സുകൾ പ്രധാനം .
✅ക്ലാസ്സുകൾ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ
കേരളത്തിൽ ആധികാരിക പാരാമെഡിക്കൽ പഠനം സാധ്യമാക്കി കുട്ടികളുടെ ഭാവി സ്വപ്നങ്ങളെ പൂർത്തീകരിക്കാൻ DRM ഇൻസ്റ്റിറ്റ്യൂട്ട് താഴെ പറയുന്ന കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു
▪️കാർഡിയാക് കെയർ ടെക്നോളജി,
▪️മെഡിക്കൽ ലബോറട്ടറി ടെക്നോളജി,
▪️ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി,
▪️ റേഡിയോളജി&ഇമേജിങ് ടെക്നോളജി,
▪️പെഷ്യന്റ് കെയർ ടെക്നോളജി,
▪️സ്റ്ററിലയ്സേഷൻ, ടെക്നോളജി,
▪️ ഒഫ്താൽമിക് ടെക്നോളജി
കൂടുതൽ വിവരങ്ങൾക്ക്: 7994171863. 9995683205