Razack's advanced Homoeopathic clinic

Razack's advanced Homoeopathic clinic We ensure a complete and holistic approach to our treatment. By the 40 years of successful service,

27/09/2022
Piles (മൂലക്കുരു), ഫിഷർ, fistula: ഓപ്പറേഷനു മുൻപ് ഒരു നിമിഷം!!!മൂലത്തിലെ കടുത്ത വേദന, രക്തസ്രാവം, പുകച്ചിൽ, മലം പോകാനുള്...
18/02/2022

Piles (മൂലക്കുരു), ഫിഷർ, fistula: ഓപ്പറേഷനു മുൻപ് ഒരു നിമിഷം!!!
മൂലത്തിലെ കടുത്ത വേദന, രക്തസ്രാവം, പുകച്ചിൽ, മലം പോകാനുള്ള പ്രയാസം, ചൊറിച്ചിൽ, തടിപ്പ് അനുഭവപ്പെടുക തുടങ്ങിയവയെല്ലാം മറ്റത്തിൽ വിള്ളലുണ്ടാക്കുന്ന ഫിഷർ/ പൈൽസ്/ Fistula എന്നീ രോഗതങ്ങളുടെ ലക്ഷണങ്ങൾ ആകാറുണ്ട്.
✨ കാരണങ്ങൾ...
🔰Obesity (അമിതവണ്ണം).
🔰വ്യായാമക്കുറവ്.
🔰തുടരെയുള്ള ഇരുത്തം.
🔰 മലബന്ധം.
🔰 പാരമ്പര്യം.
🔰 ശരീരത്തിൽ ജലാംശം കുറവ്.
✨ എന്തുകൊണ്ട് ഹോമിയോ ചികിത്സ?????
🔥ഓപ്പറേഷൻ കൂടാതെ സുഖപ്പെടുത്തുന്നു.
🔥ചികിത്സാ ചെലവ് താരതമ്യേന
കുറവ്.
🔥ഉയർന്ന നിലവാരമുള്ള ജർമ്മൻ മെഡിസിൻ
🔥പാർശ്വഫലങ്ങളില്ലാത്ത ചികിത്സ
ഇത് തുടക്കത്തിലേ ചികിത്സിക്കുന്ന പക്ഷം ഓപ്പറേഷൻ ഒഴിവാക്കാവുന്നതാണ്. എന്നാൽ, പലർക്കും ഇത് പുറത്തു പറയാനും ഡോക്ടറോട് ചോദിക്കാനും മടിയാണ്. നിങ്ങളാണ് ഈ പ്രയാസം കൂടുതൽ അനുഭവിക്കുന്നത്. ഇതുകൊണ്ട് തന്നെ ചുരുങ്ങിയ രീതിയിൽ ചികിത്സിക്കാവുന്ന രോഗങ്ങൾ പിന്നീട് ഗൗരവകരമായി മാറാറുണ്ട്.
നേരിൽ വന്ന് ഡോക്ടറെ കാണാൻ പ്രയാസമാണ് എന്നുണ്ടെങ്കിൽ https://wa.me/+919846531826 എന്ന ലിങ്കിൽ അമർത്തി WhatsApp വഴി/ call വഴി ഡോക്ടറുടെ പരിശോധന തേടാവുന്നതാണ്. പരിശോധനയ്ക്കുശേഷം മരുന്നുകൾ വീട്ടിൽ എത്തിക്കുന്നതായിരിക്കും
ഡോക്ടറുമായി നേരിട്ട് സംസാരിക്കുവാൻ-9844533685
Razacks Homoeopathy
Piles, Fissure, Fistula Speciality Centre
CBHSS stop
Vallikkunnu athanikkal
Malappuram 673314
Reception number-+91 81398 31826

ഹോമിയോപ്പതി ഉപയോഗിച്ച് PILES ഫലപ്രദമായി ചികിത്സിക്കുക.പാർശ്വഫലങ്ങൾ ഒന്നുമില്ല.
28/10/2021

ഹോമിയോപ്പതി ഉപയോഗിച്ച് PILES ഫലപ്രദമായി ചികിത്സിക്കുക.
പാർശ്വഫലങ്ങൾ ഒന്നുമില്ല.

Address

Vallikkunnu Po. Athanikkal
Malappuram
673314

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm

Telephone

+91 98445 33685

Website

Alerts

Be the first to know and let us send you an email when Razack's advanced Homoeopathic clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Razack's advanced Homoeopathic clinic:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram