Re - Life Acupuncture & Hijama Center

Re - Life Acupuncture & Hijama Center cure all diseases without medicines, diet and side effects.

hijama (cupping therapy), acupuncture, acupressure, auricular therapy, moxa therapy and oil cupping (message therapy).

10/02/2020

അസ്ത്മക്ക് സ്ഥിരം ചികിത്സിക്കുക എന്ന കോണ്‍സെപ്റ്റില്‍ നിന്ന് മാറി ചിന്തിക്കു!!.

ശ്വാസകോശത്തെ ബാധിക്കുന്ന രോഗമാണ് ആസ്ത്മ. ആസ്ത്മ ഉള്ളവരില്‍ ശ്വാസകോശത്തിലേക്ക് വായു കൊണ്ടു പോകുന്ന ശ്വാസനാളങ്ങള്‍ക്ക് വീക്കം ഉണ്ടാകുന്നു .വീക്കം മൂലം ശ്വാസനാളങ്ങള്‍ക്ക് വളരെ സംവേദന ശേഷി ഉണ്ടാകുകയും അലര്‍ജി ഉണ്ടാകുന്ന വസ്തുക്കളോട് ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നു.

ഇതുമൂലം ശ്വാസനാളങ്ങള്‍ ചുരുങ്ങുകയും വായു സഞ്ചാരത്തിന് തടസം നേരിടുകയും ചെയ്യുന്നു.തുടര്‍ന്ന് ശ്വസിക്കുമ്പോള്‍ ശബ്ദം ഉണ്ടാകുകയും, ചുമയും നെഞ്ച് വേദനയും ശ്വസിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്യും.

ആസ്ത്മ ഭേദമാക്കാനാകില്ല എന്നും,മിക്ക ആസ്തമ രോഗികള്‍ക്കും അസുഖം നിയന്ത്രിച്ച് നിര്‍ത്താനാകും എന്നും, അതുവഴി സാധാരണ ജീവിതം നയിക്കാനുമാകും എന്നൊക്കെയാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. എന്നാല്‍ പണ്ട് മുതലേ ഓരോ രോഗത്തിനും അതിന്‍റേതായ ചികിത്സ രീതികളും മരുന്നുകളും നമ്മുടെ റിഷിവര്യന്മാര്‍, സിദ്ധന്മാര്‍ കണ്ടുപിടിച്ചിരുന്നു.
അതിന്‍റെ അത്ഭുത പരിണാമമാണ് യോഗയും പ്രാണയാമ മുറകളും. ഓരോ രോഗത്തിനും അതിന്‍റേതായ യോഗാസനങ്ങളും പ്രാണയാമം എന്ന് പറയുന്ന ശ്വസന ക്രിയകളും അവര്‍ കണ്ടെത്തി ജനങ്ങളുടെ നന്മക്കുവേണ്ടി അരുളി.
NATURAL HEALTH CAREല്‍ അസ്ത്മക്ക് വളരെ ഫലപ്രദമായ മൂന്ന് തരം ശ്വസന ക്രിയകള്‍ മറ്റും അക്യുപങ്ചര്‍ ചികിത്സയുടെ സംയോജനത്തില്‍ വളരെ ഫലപ്രദമായ ചികിത്സ നല്‍കുന്നു. അസ്ത്മക്ക് സ്ഥിരം ചികിത്സിക്കുക എന്ന കോണ്‍സെപ്റ്റില്‍ നിന്ന് മാറി ചിന്തിക്കു!!.

19/09/2019
ഈ രഹസ്യങ്ങൾ അറിയാത്തത് കൊണ്ടാണ് നമ്മിൽ പലരും സാമ്പത്തികമായും, ശാരീരികമായും, മാനസികമായും പല ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത...
15/09/2019

ഈ രഹസ്യങ്ങൾ അറിയാത്തത് കൊണ്ടാണ് നമ്മിൽ പലരും സാമ്പത്തികമായും, ശാരീരികമായും, മാനസികമായും പല ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്.

നെഗറ്റീവ് ചിന്തകളെ പോസിറ്റീവ് ആയി മാറ്റുകയും, പോസിറ്റീവ് ചിന്തകളെ പ്രാവർത്തികമാക്കുകയും ചെയ്യുന്ന ഈ രഹസ്യങ്ങൾ മനസ്സിലാക്കി, ജീവിതത്തിലെ മാറ്റങ്ങൾ വരുത്താം, പേടി, മടി, ദുഃഖം എന്നിവകളെ മറന്നു ആത്മാർത്ഥ, കാര്യസിദ്ധി, സന്തോഷം കൈവരിക്കാനും mind പ്രോഗ്രാം ചെയ്യാനും ഈ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യൂ.

ഈ ക്ലാസ്സിൽ അറ്റൻഡ് ചെയ്യാൻ താല്പര്യമുള്ളവർ മാത്രം ഈ ഗ്രൂപ്പിൽ അംഗമാവുക.

ആകെ 10 പേർക്ക് മാത്രമാണ് അവസരം. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ അവസരം നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക.

FEE:- ONETIME OFFER മാത്രമാണ് 250/-rs only.(may be it will increased on next ക്ലാസ്സ്‌ )

ഈ ഗ്രൂപ്പ്‌ ഒരു താൽകാലിക ഗ്രൂപ്പ്‌ മാത്രമാണ്. ഈ ആഴ്ചയിൽ നടക്കുന്ന key for happiness ക്ലാസ്സ്‌ കഴിഞ്ഞാലുടൻ ഈ ഗ്രൂപ്പ്‌ പിരിച്ചുവിടുന്നതായിരിക്കും. പ്രേത്യക ശ്രദ്ധയ്ക്ക് യാതൊരു കാരണവശാലും സബ്ജെക്റ്റുമായി ബന്ധമില്ലാത്ത പോസ്റ്റുകൾ, ഗ്രൂപ്പ്‌ invites അനുവദനീയമല്ല, ലംഘിക്കുന്നവരെ യാതൊരു മുന്നറിയിപ്പുമില്ലാതെ റിമൂവ് ചെയ്യുന്നതായിരിക്കും.

https://chat.whatsapp.com/BRyxnZ5ysDr6En0TYAMxFO

*നിങ്ങൾക്കും ആകാം ഒരു ജനകീയ ചികിത്സകൻ *ആരോഗ്യ രംഗത്തു വിപ്ലവം സൃഷ്ടിച്ചു മുന്നേറുന്ന Acupuncture ചികിത്സകനാകാൻ നിങ്ങൾക്ക...
14/09/2019

*നിങ്ങൾക്കും ആകാം ഒരു ജനകീയ ചികിത്സകൻ *
ആരോഗ്യ രംഗത്തു വിപ്ലവം സൃഷ്ടിച്ചു മുന്നേറുന്ന Acupuncture ചികിത്സകനാകാൻ നിങ്ങൾക്കും അവസരം ..
*Master Diploma IN Acupuncture&Hijama*
👉പഠനം കഴിഞ്ഞവർക്ക് സ്വന്തമായി ഇന്ത്യയിലെവിടെയും ചികിത്സാ സെന്ററുകൾ ആരംഭിക്കാം
👉 മരുന്നിലാത്ത ചികിത്സ
👉എല്ലാ തരം രോഗികൾക്കും ഫലപ്രദം
👉 പഠന കാലത്തു തന്നെ പഠിതാക്കൾ മരുന്നില്ലാത്ത ജീവിത ശൈലി കരസ്ഥമാകുന്നു
👉പരിചയ സമ്പത്തുള്ള അധ്യാപകർ
👉Effective Learning Methods
വേഗമാവട്ടെ ഈ അവസരം ഉപയോഗപ്പെടുത്താൻ ഈ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

https://chat.whatsapp.com/DosPLWzySyv02IeoufCVal

വിദേശത്തുള്ളവർക്കും ആഴ്ചയിൽ ക്ലാസ് അറ്റന്റ് ചെയ്യാൻ കഴിയാത്തവർക്കും വേണ്ടി Online+Ofline Acupuncture Course തുടങ്ങുന്നു ...
Admission ആഗ്രഹിക്കുന്നവർ ഉടൻ message ചെയ്യുക
9605 313 100

*നിങ്ങൾക്കും ആകാം ഒരു ജനകീയ ചികിത്സകൻ *ആരോഗ്യ രംഗത്തു വിപ്ലവം സൃഷ്ടിച്ചു മുന്നേറുന്ന Acupuncture ചികിത്സകനാകാൻ നിങ്ങൾക്ക...
11/09/2019

*നിങ്ങൾക്കും ആകാം ഒരു ജനകീയ ചികിത്സകൻ *
ആരോഗ്യ രംഗത്തു വിപ്ലവം സൃഷ്ടിച്ചു മുന്നേറുന്ന Acupuncture ചികിത്സകനാകാൻ നിങ്ങൾക്കും അവസരം ..
*Master Diploma IN Acupuncture&Hijama*
👉പഠനം കഴിഞ്ഞവർക്ക് സ്വന്തമായി ഇന്ത്യയിലെവിടെയും ചികിത്സാ സെന്ററുകൾ ആരംഭിക്കാം
👉 മരുന്നിലാത്ത ചികിത്സ
👉എല്ലാ തരം രോഗികൾക്കും ഫലപ്രദം
👉 പഠന കാലത്തു തന്നെ പഠിതാക്കൾ മരുന്നില്ലാത്ത ജീവിത ശൈലി കരസ്ഥമാകുന്നു
👉പരിചയ സമ്പത്തുള്ള അധ്യാപകർ
👉Effective Learning Methods
വേഗമാവട്ടെ ഈ അവസരം ഉപയോഗപ്പെടുത്താൻ ഈ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

https://chat.whatsapp.com/DosPLWzySyv02IeoufCVal

വിദേശത്തുള്ളവർക്കും ആഴ്ചയിൽ ക്ലാസ് അറ്റന്റ് ചെയ്യാൻ കഴിയാത്തവർക്കും വേണ്ടി Online+Ofline Acupuncture Course തുടങ്ങുന്നു ...
Admission ആഗ്രഹിക്കുന്നവർ ഉടൻ message ചെയ്യുക
9605 313 100

 # മൂന്ന് തരം മനസ്സ്. നമ്മുടെ തലച്ചോർ മൂന്ന്  ഭാഗങ്ങളെ കൊണ്ടതാണ്  അവ Cerebrum (മുൻ ഭാഗം)Cerebellum  (പിൻ ഭാഗം)Medulla ob...
07/05/2019

# മൂന്ന് തരം മനസ്സ്.
നമ്മുടെ തലച്ചോർ മൂന്ന് ഭാഗങ്ങളെ കൊണ്ടതാണ്
അവ
Cerebrum (മുൻ ഭാഗം)
Cerebellum (പിൻ ഭാഗം)
Medulla oblongata (അടി ഭാഗം)

ഇവയിൽ വലിപ്പത്തിൽ കൂടുതൽ മുൻഭാഗത്തെ തലച്ചോർ ആണെങ്കിലും മറ്റു തലച്ചോറുകളുടെ പ്രവർത്തനം വെച്ച് നോക്കുമ്പോൾ ഇതിന്റെ പ്രവർത്തനം വളരെ തുച്ഛം മാത്രമാണ്. ഇതിൽ നിന്നും പുറപ്പെടും ഞരമ്പ് കൂട്ടങ്ങൾ പഞ്ചേന്ദ്രിയങ്ങളെ കണ്ട്രോൾ ചെയ്ത് പ്രവർത്തിപ്പിക്കുന്നു. നാം ഉണർന്നിരിക്കുമ്പോഴും സാധാരണ കാര്യങ്ങൾ ചെയ്യുമ്പോഴും ഈ തലച്ചോറാണ് എല്ലാ ക്രിയകളും ചെയ്യുന്നതും ചിന്തിപ്പിക്കുന്നതും. ഇത് ഈ ലോകത്തുള്ള എല്ലാ കാര്യവും ചിന്തിച്ചും ആലാചിച്ചും നന്മ തിന്മകൾ കണ്ടെത്തി അവസാനം പതുക്കെ തീരുമാനത്തിൽ എത്തി രണ്ടാമത്തെ തലച്ചോറിലേക്ക് അതായത് പിൻ ഭാഗത്തെ തലച്ചോറിൽ അടക്കിവയ്ക്കുന്നു.
നാം ഒരു വസ്തുവിനെ കാണുമ്പോഴും മറ്റുള്ളവരോട് സംസാരിക്കുമ്പോഴും മുൻഭാഗത്തെ തലച്ചോറിൽ സവാരി ചെയ്യുന്ന ബോധ മനസ്സിനെ ഉപയോഗിക്കുന്നു. പുസ്തകം വായിക്കുമ്പോഴും tv കാണുമ്പോൾ, പത്രം വായിക്കുമ്പോഴുമെല്ലാം നാം നമ്മുടെ ബോധ മനസ്സിനെ ഉപയോഗിക്കുന്നു.

# cerebellum.
നാം ഉറങ്ങുമ്പോൾ, സ്വപ്നം കാണുമ്പോൾ നാമ്മുടെ ബോധ മനസ്സ് അടങ്ങി അതിന്റെ ജീവ ശക്തി പിൻ ഭാഗത്ത് താഴെ ഇറങ്ങി സെറിബെല്ലത്തിൽ ചെല്ലുന്നു. ഇതാണ് നമ്മൾ ഉപബോധ മനസ്സ് എന്ന് വിളിക്കുന്നത്. ഈ ഉപബോധ മനസ്സിന്റെ അത്ഭുതപ്പെടുത്തുന്ന ചില വിഷയങ്ങളെ പറ്റി ഇനി കാണാം.
നാം സ്വപ്നം കാണുമ്പോഴും സങ്കൽപ്പിക്കുമ്പോഴും ഉറങ്ങിയും ഉറങ്ങാത്ത അവസ്ഥ( twilight stage) യിൽ ഉണ്ടാവുമ്പോഴും യോഗ, ധ്യാനം മറ്റു കാര്യങ്ങൾ ചെയ്യുമ്പോഴും നമ്മുടെ പിൻ ഭാഗത്തെ തലച്ചോറിൽ ആധികാരികമായി സ്വാധീനം ചെലുത്തുന്ന ഉപബോധ മനസ്സ് ക്രിയകളെ ചെയ്യുന്നു. ഉപബോധ മനസ്സിന് നാം കണ്ണുകൾ മൂടിയിരിക്കുമ്പോൾ കാണാനും ചെവിയില്ലാതെ കേൾക്കാനും കഴിയുന്ന ശക്തിയുണ്ട്. പല ആയിരം കിലോമീറ്റർ ദൂരത്തിലുള്ള ആളുകളെ മറ്റു എല്ലാ വിവരങ്ങളെയും കണ്ട് അറിയുന്ന ശക്തിയുണ്ടെന്ന് പറയപ്പെടുന്നു.

ഒരുപാട് യോഗികളും ജ്ഞാനി, മുനികൾ എല്ലാം തങ്കളുടെ ഇഷ്ടപ്രകാരം താങ്കളുടെ ബോധ മനസ്സിന്റെ ക്രിയ പ്രവർത്തനങ്ങളെ നിർത്തി ഉപബോധ മനസ്സിനെ ഉണർത്തി അവരുടെ ആവശ്യങ്ങൾ നിറവേറ്റുകയും മറ്റുള്ളവർക്ക് ഉപയോഗപ്പെടുത്തിയും പല അത്ഭുതങ്ങൾ ചെയ്തിട്ടുണ്ട്.

ഈ ഉപബോധ മനസ്സിന് നല്ലതും ചീത്തയും അറിയില്ല. ഒന്നിനെ മറ്റൊന്നിനോട് ഉപമിക്കാനോ സാമ്യപ്പെടുത്താനോ കഴിവില്ല. ഉപബോധ മനസ്സിനെ ചില കുറിപ്പുകൾ (suggestions) ഉപയോഗിച്ച് എളുപ്പത്തിൽ നമ്മുടെ കൺട്രോളിൽ കൊണ്ടുവരാൻ സാധിക്കും. നമ്മുടെ ഉപബോധ മനസ്സ് നമ്മുടെ ശരീരത്തിൽ സകല അവയവങ്ങളെയും ആന്തരീകാവയവങ്ങളെയും ക്രമപ്രകാരം അസുഖങ്ങളിൽ നിന്നും രക്ഷിച്ചു പ്രവർത്തിപ്പിക്കുന്നു. അതുകൊണ്ട് നമ്മുടെ ശരീരത്തിൽ ഏതെങ്കിലും ഭാഗത്ത്‌ എന്തെങ്കിലും പ്രശനങ്ങൾ ഉണ്ടായാലും നാം നമ്മുടെ ഉപബോധ മനസ്സിൽ കുറിപ്പുകൾ (suggestions) നൽകി സകല പ്രശനങ്ങളെയും ചില നിമിഷ നേരം കൊണ്ട് തീർക്കാൻ കഴിയും. ഇത് തന്നെയാണ് ഹിപ്നോട്ടിസത്തിലും ചെയ്യുന്നത്.

ഹിപ്‌നോട്ടിസം ക്ലാസ്സിന്റെ രെജിസ്ട്രേഷൻ തുടങ്ങിക്കഴിഞ്ഞു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഉടൻ താഴെ കാണുന്ന വാട്സ്ആപ്പ് ലിങ്കിലൂടെ പേരുകൾ രജിസ്റ്റർ ചെയ്യുക

https://chat.whatsapp.com/EuhjogPuDiACGYXvEtbQkr

മനുഷ്യ മനസ്സിനെ കുരങ്ങിനോട് ഉപമിക്കാറുണ്ട്,  എന്നാല്‍ ഇത് തെറ്റാണ് എന്നേ എനിക്ക് പറയാനുള്ളൂ.ഒരു സെകണ്ട് പോലും ഒരു പ്രത്യ...
04/05/2019

മനുഷ്യ മനസ്സിനെ കുരങ്ങിനോട് ഉപമിക്കാറുണ്ട്, എന്നാല്‍ ഇത് തെറ്റാണ് എന്നേ എനിക്ക് പറയാനുള്ളൂ.

ഒരു സെകണ്ട് പോലും ഒരു പ്രത്യേക സ്ഥാനത്തോ അല്ലെങ്കില്‍ പ്രവര്‍ത്തിയിലോ ശ്രദ്ധിക്കാന്‍ കഴിയാത്ത കുരങ്ങനെ ചില ടെക്നിക് ഉപയോഗിച്ച് തന്‍റെ ഇഷ്ടപ്രകാരം തന്‍റെ ആവശ്യാനുസരണം വിദ്യ കാണിക്കാന്‍ മനുഷ്യന് കഴിയുന്നു. പിന്നെ എന്തുകൊണ്ട് സ്വന്തം മനസ്സിനെ നമ്മള്‍ക്ക് കണ്ട്രോള്‍ ചെയ്യാന്‍ കഴിയുന്നില്ല?.

നമ്മുടെ മനസ്സ് ഒരിക്കലും ഒരു സ്ഥാനത്ത് ഉറച്ചുനില്‍ക്കുന്ന സ്വഭാവമുള്ളതല്ല എന്ന്‍ നമ്മള്‍ എല്ലാവര്‍ക്കും അറിയാം, എന്നാല്‍ ചില ടെക്നിക് ഉപയോഗിച്ച് അതിനെ സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിച്ച് പല മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ചെയ്യാന്‍ കഴിയും. ഇത് എത്ര പേര്‍ക്കറിയാം?.

ബോധ മനസ്സ് ഉറങ്ങുമ്പോള്‍ ഉപബോധ മനസ്സ് ഉണരുന്നു എന്ന് ചിലര്‍ പറയാറുണ്ട്‌. എന്നാല്‍ പല സാഹചര്യങ്ങളിലും നാം അറിയാതെ നമ്മുടെ ഉപബോധ മനസ്സ് പ്രവര്‍ത്തിക്കാറുണ്ട്.
നമ്മുടെ ബോധ മനസ്സ് എപ്പോഴും ഒന്ന്‍ ഭാവിയെ കുറിച്ച് അല്ലെങ്കില്‍ ഭൂതകാലത്തെക്കുറിച്ചായിരിക്കും ചിന്തിച്ചുകൊണ്ടിരിക്കുന്നത്. ഒരിക്കലും വര്‍ത്തമാന കാലത്തില്‍ ഉറച്ചുനില്‍ക്കുന്നില്ല.
ഉപബോധമനസ്സ് എപ്പോഴും വര്‍ത്തമാന കാലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ്.നമ്മുടെ ഉപബോധമനസ്സ് ഒരിക്കലും ഉറങ്ങുന്നില്ല എന്ന്‍ മാത്രമല്ല ചില സന്ദര്‍ഭങ്ങളില്‍ ബോധ മനസ്സിനെ കടത്തിവെട്ടി പ്രവര്‍ത്തിക്കാറുണ്ട്, അത് നമ്മള്‍ തിരിച്ചറിയുന്നില്ല.

ഇനി, രണ്ട് മനസ്സും ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സാഹചര്യം നോക്കാം, നിങ്ങള്‍ ഇപ്പോള്‍ ഡ്രൈവിങ്ങിലാണ് അത് ബൈക്ക് ആണെങ്കിലും കാര്‍ ആണെങ്കിലും നമ്മുടെ ബോധ മനസ്സ് അപ്പോഴും ചിന്തയിലായിരിക്കും, ലക്ഷ്യസ്ഥാനത്ത് എത്തിയിട്ട് വേണം ഒന്ന്‍ ഉറങ്ങാന്‍, അല്ലെങ്കില്‍ ചായ കട കണ്ടെത്തിയാല്‍ ഒരു നല്ല ചായ കുടിക്കാമായിരുന്നു ഇങ്ങനെ പല ചിന്തകളില്‍ നമ്മുടെ മനസ്സ് സഞ്ചരിക്കുമ്പോഴും നമ്മള്‍ ബ്രേക്ക്‌ അമര്‍ത്തുന്ന സമയത്ത് ബ്രേക്ക്‌ അമര്‍ത്തുന്നു, ക്ലച്ച് ഉപയോഗിക്കേണ്ട സമയത്ത് ക്ലച്ച് ഉപയോകിക്കുന്നു എന്നല്ല ബോധം എവിടേക്ക് ചെന്നാലും നമ്മുടെ പ്രവര്‍ത്തികള്‍ കൃത്യമായി എങ്ങനെ ചെയ്യാന്‍ കഴിയുന്നു?.

അടുത്തതായി, ഒരു സിനിമ കാണുന്നു എന്ന്‍ വൈക്കാം, അതില്‍ എല്ലാം സങ്കല്‍പ്പമാണ് എന്ന്‍ നമ്മള്‍ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ സിനിമയിലെ ഇമോഷണല്‍ സീനുകള്‍ വരുമ്പോള്‍ നമ്മള്‍ അറിയാതെ തന്നെ നാം കരയുന്നു. അതിലെല്ലാം ക്രിയേറ്റീവ് ആണ് എന്ന്‍ അറിഞ്ഞിട്ടും, അടി സീനുകള്‍ വരുമ്പോള്‍ നമ്മള്‍ അറിയാതെ നമ്മുടെ രക്തം തിളക്കാരുണ്ടല്ലോ അത് എന്തുകൊണ്ട്?.

ഈ രണ്ട് സംഭവങ്ങളില്‍ നിന്നും നമ്മുടെ ഉപബോധമനസ്സ് ഓട്ടോമാറ്റിക്കായി ചില പ്രോഗ്രാമുകള്‍ സ്വീകരിക്കാറുണ്ടെന്ന് നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. മാത്രമല്ല ബോധ മനസ്സ് ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ അതിനെ കടത്തിവെട്ടി ഉപബോധമനസ്സ് അതാത് സമയ സന്ദര്‍ഭങ്ങളില്‍ വേണ്ട വിതം പ്രവര്‍ത്തിക്കുന്നു എന്നും നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്.

ഇനി, ഉപബോധമാനസ്സില്‍ കൃതൃമമായി പ്രോഗ്രാമുകള്‍ ചെയ്ത് നമ്മുടെ അസുഖം ഭേദമാക്കുന്നത്‌ മുതല്‍ ജീവിതത്തില്‍ ഉണ്ടാവുന്ന പല പ്രതിസന്ധികളില്‍ നിന്നും രക്ഷ നേടാന്‍ കഴിയുമെന്ന് ശാസ്ത്രം ഇന്ന്‍ തെളിയിച്ചുകഴിഞ്ഞു. അത് തന്നെയാണ് ഇന്ന് NLP മറ്റും കൌണ്‍സിലിംഗ് പോലുള്ള പ്രോഗ്രാമുകളില്‍ ചെയ്യുന്നത്. ഈ ക്ലാസ്സുകളില്‍ ബോധ മനസ്സിനെ ഉറക്കിയാണോ പ്രോഗ്രാം ചെയ്യുന്നതെന്ന്‍ എനിക്കറിയില്ല. എന്നാല്‍ കൃതൃമമായി പ്രോഗ്രാം ചെയ്യുമ്പോള്‍ തീര്‍ച്ചയായും നമ്മുടെ ബോധ മനസ്സിനെ ഉറക്കി ഉപബോധ മനസ്സിനെ ഉണര്‍ത്തുകയും അതില്‍ വേണ്ടവിധം പ്രോഗ്രാംസ് ചെയ്‌താല്‍ ഉപബോധമനസ്സ് വേണ്ട സമയത്ത് വേണ്ടവിധം പ്രവര്‍ത്തിക്കും.

അടുത്തത്, ബോധ മനസ്സിനെ എങ്ങനെ ഉറക്കും?, ഉപബോധമനസ്സിനെ എങ്ങനെ ഉണര്‍ത്തും?, ഡയറക്റ്റ്‌ പ്രോഗ്രാമ്മിംഗ് എങ്ങനെ? എന്നൊക്കെ നമ്മുടെ ക്ലാസ്സില്‍ പഠിപ്പിക്കാം.

നമ്മുടെ ഹിപ്നോടിസം ക്ലാസ്സില്‍ ചേരാന്‍ ആഗ്രഹമുള്ളവര്‍ ഇന്നുതന്നെ രജിസ്റ്റര്‍ ചെയ്ത് അവരവരുടെ സീറ്റുകള്‍ ഉറപ്പിക്കുക. പരിമിതമായ സീറ്റുകള്‍ മാത്രം, വേഗമാവട്ടെ.

07/04/2019

இது கதையல்ல உண்மை சம்பவம் , இதில் வரும் கதாபாத்திரங்களின் பெயர் மட்டும் மாற்றப்பட்டுள்ளது.
32 வயது மதிக்கத்தக்க லதா என்ற பெண்மணி 12 வயதுடைய தனது மகன் ராகுலை என்னிடம் அழைத்து வந்தார். அவர் கூறியதாவது "சார், இவன் எனது மகன் ராகுல், ஏழாம் வகுப்பு படிக்கிறான். இவனுக்கு படிப்பில் சுத்தமாக உடன்பாடில்லை மேலும் பயங்கர குறும்பு செய்யவும் துவங்கியுள்ளான். அரையாண்டுத் தேர்வில் மிகக்குறைந்த மதிப்பெண்களையே எடுத்துள்ளான், நான்காம் வகுப்புவரை நன்றாக படித்திருந்த இவன் இப்போது படிப்பில் எந்த அக்கறையும் காட்டுவதில்லை ". என மிக வருத்ததுடன் தெரிவித்தார்.

நான் ராகுலுடன் உரையாட துவங்கினேன். "ராகுல் எந்த வகுப்பில் படிக்குறீங்க" சற்றும் தாமதம் இல்லாமல் ஏழாம் வகுப்பு" என்று ஒற்றை வாக்கில் சொல்லி முடித்தான். " வெரி ஸ்மார்ட் " என அவனை ஊக்குவிக்கும் வகையில் சொல்லிவிட்டு எந்தப் பாடம் அதிகம் பிடிக்கும், பிடிக்காது ,பிடித்த ஆசிரியர் என பல கேள்விகளை கேட்டேன் எல்லாவற்றிற்கும் மிக எளிமையான முறையில் சிறிதும் தாமதம் இல்லாமல் பதில் அளித்தான் ராகுல்.

சில ஞாபக சக்தி பரிசோதனைகளை(கலர் மெமரி டெஸ்ட்) விளையாட்டு முறையில் செய்தேன். அதில் ராகுலுக்கு என்னை மிகப்பிடித்துவிட்டது.இப்போழுது ராகுல் நான் என்ன சொன்னாலும் கேட்கும் மனோநிலையில் வந்துவிட்டான். இந்த டெஸ்டில் ராகுலின் சில திறமைகளை நான் கவனித்தேன்.

பிறகு அவனை படுக்கையில் படுக்கவைத்து அவனது மனதை ஒருமுகப்படுத்த முயற்சி செய்து கொண்டிருக்கும்பொழுது தாயார் லதாவும் அவனது நடவடிக்கைகளை உற்று கவனித்து வந்தார். நான் ராகுலை கட்டளைகளின் மூலம் தளர்வு நிலைக்கு மிக எளிதில் கொண்டு சென்றுவிட்டேன் என்றாலும் ராகுலின் மனம் அமைதி அடையாமல் இருந்தது. இருந்தாலும் தளர்வு நிலையில் ஒய்வு பெற்றுகொண்டிருந்த ராகுலிடம் சில கட்டளைகள் அளித்தேன் "ராகுல் இன்று திங்கட்கிழமை இனி, வரும் வியாழன் அன்று என்னை சந்தித்து சிகிச்சை எடுத்துக்கொள்ளவேண்டும். அப்படி வரும்பொழுது நீங்கள் வெகுவிரைவில் ஹிப்னோடிச உறக்கத்தில் சென்றுவிடுவீர்கள்" என்று கட்டளை அளித்தேன்" சிறிதுநேரத்தில் ராகுலை எழுப்பி புன்னகையோடு அனுப்பிவைத்தேன்.

நிச்சயித்தபடி வியாழன் அன்று ராகுலும் தாயார் லதாவும் வந்தனர் , இன்று ராகுலுக்கு முழு ஹிப்னோடிச சிகிச்சை அளிக்கப்பட்டது ,இன்று மிக விரைவில் ராகுலின் மனம் ஒருநிலயடைந்தது, நான் கேட்கும் கேள்விக்கு ராகுல் ஹிப்னோடிச நிலையில் உறங்கியபடியே பதில் அளித்தான்.
அப்போது ராகுலின் விளையாட்டு அதிகமாக காரணம் அறியமுடிந்தது. ராகுலின் தந்தை ரவி, மிக கோபகுணமுடையவர். அவர் ராகுலை சிறுவயது முதலே மிக ஸ்ட்ரிக்டாக வளர்த்துவந்தார் பள்ளிக்கூடம் முடிந்ததும் ராகுல் வீடிற்கு வருவான் பின்னர் வீட்டை விட்டு வெளியே செல்ல அனுமதியில்லை, மகனின் படிப்பு மட்டும்தான் ரவிக்கு குறிக்கோள் மகனுக்கு மற்ற பிள்ளைகளுடன் விளயாட வேண்டுமென்று விருப்பம் . ராகுல் மூன்றாம் வகுப்பு எட்டும் வரை இதுதான் அவஸ்தை அவனது கனவுகள் மனதுக்குள்ளேயே அடக்கிக்கொண்டான். அப்பாவிடம் விளையாடக்கூட பயந்தான் ராகுல். இந்த நிலையில் அவருக்கு துபாயில் ஒருவேலை சரியாக அவர் துபாய் கிளம்பிவிட்டார். ராகுலுக்கு அப்பா தன்னைவிட்டுப் பிரிந்த துக்கத்தை விட சந்தோஷம்தான் அதிகமாக இருந்தது.
அப்பா இல்லாததால் அம்மாவை ஏமாற்றிவிட்டு வெளியே சென்று விளையாட கற்றுக்கொண்டான் ராகுல் .
இதெல்லாம் கேட்டுக்கொண்டிருந்த லதா திகைத்துப்போனார்.
நான் ராகுலுக்கு மிகசிறந்த சில ஹிப்னோ கட்டளைகளை கொடுத்தேன் அதில் சில மட்டும் இங்கே குறிப்பிடுகிறேன் :-
1. ராகுல், உன் தந்தை மிக நல்லவர் ,அவர் உனது நன்மைக்காகவே உன்னை ஸ்ட்ரிக்டாக வளர்கிறார்.
2. ராகுல், உன் தந்தை ஒரு கூலித்தொழிலாளி, அவரைபோன்று உன் எதிர்காலம் ஆகிவிடக்கூடாது என நினைக்கிறார் ஆகவே எல்லாம் உன் நன்மைக்கே அவர் செயல்படுகிறார்.
3. உன் தந்தை மிக நல்லவர் உன்மீது அதிக அன்புகொண்டவர்.
4. உனக்கு விளையாட்டு எவ்வளவு முக்கியமோ அதைவிட முக்கியமானது கல்வி.
5. நீ படிப்பில் சிறந்தவன் ,எல்லா பாடங்களும் உனக்கு எளிமையாக உள்ளது.
6. ஆசிரியர் பாடம் நடத்தும்பொழுது உன் மனம் சிதறாமல் ஆசிரியர் சொல்லித்தரும் பாடம் உடனுக்குடன் உன் மனதில் பதிந்து விடுகிறது
7. நீ படிப்பில் முழு கவனம் செலுத்துகிறாய், நீ படித்தது உன் மனதில் நன்றாக ஒரு புகைப்படம்போல பதிந்துவிட்டது
8. தேர்வின்போது நீ படித்த கேள்வி பதில்கள் புகைப்படம்போல உன் கண்முன்னால் தோன்றுகிறது.
9. உன் ஞாபக சக்தி மென்மேலும் அதிகமாகியுள்ளன, அதனால் நீ எல்லா தேர்விலும் முதல் மதிப்பெண் எடுப்பாய்.
என்றும் மேலும் சில கட்டளைகளையும் பலமுறை கூறி அவனுடைய ஆழ்மனதில் நன்றாக பதியவைத்துவிட்டேன். இப்படியாக மூன்று சிட்டிங்க்ஸ் சிகிச்சை ராகுலுக்கு அளிக்கப்பட்டது. ஒவ்வொரு முறை ராகுல் வரும்போதும் ராகுலிடம் பல மாற்றங்கள் தெரிவதாக லதா கூறினார்.
மூன்றாம் இடைத்தேர்வில் ராகுல் அதிக மதிப்பெண்கள் எடுத்து எல்லோரையும் ஆச்சர்யப்படுத்தும் வகையில் வகுப்பிலேயே முதல் மாணவனாக திகழ்ந்தார் என்று லதா அவர்கள் தொலைபேசியில் என்னை தொடர்புகொண்டு தெரிவித்தார்.

HEALER MOHAMED OYSAL, D.ACU,
MEDGREEN MEDICAL CENTER,
PAPPANAICKENPALAYAM,
COIMBATORE
7907372229, 04224348188.

நீங்களும் ஹிப்னோடிசம் கற்றுக்கொள்ளலாம், மிக சிறந்த டெக்னிக்குகள் கற்றுத்தரப்படும். கல்வித்தகுதி தேவையில்லை, வயது வரம்பு கிடையாது. இந்த கோர்ஸ் முடித்தால் நீங்களும் ஹிப்னோடிசம் செய்யலாம். மற்றவர்களுக்கும் உங்களுக்கு நீங்களே செய்து மனதை தளரவிடாமல் வாழ்கையில் வெற்றி அடையலாம். அழைக்கவும்:- 7907372229

Address

VALIYORA, CHINAKKAL
Malappuram

Alerts

Be the first to know and let us send you an email when Re - Life Acupuncture & Hijama Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category