AadhiriyaA Health Care Centre

AadhiriyaA Health Care Centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AadhiriyaA Health Care Centre, Medical and health, Near Post office , Amsakachery, Ponnani Road , Edappal, Malappuram.

28/07/2025
നിരവധി ജോലി സാധ്യതയുള്ള 𝗕𝗟𝗢𝗢𝗗 𝗖𝗢𝗟𝗟𝗘𝗖𝗧𝗜𝗢𝗡 𝗘𝗫𝗘𝗖𝗨𝗧𝗜𝗩𝗘 അഥവാ 𝗣𝗛𝗟𝗘𝗕𝗢𝗧𝗢𝗠𝗜𝗦𝗧 ജോലി നേടുവാൻ 𝗢𝗙𝗙𝗟𝗜𝗡𝗘/ 𝗢𝗡𝗟𝗜𝗡𝗘  🇵‌🇭‌🇱‌🇪‌🇧‌🇴‌🇹‌🇴‌🇲‌🇾‌ ...
28/07/2025

നിരവധി ജോലി സാധ്യതയുള്ള 𝗕𝗟𝗢𝗢𝗗 𝗖𝗢𝗟𝗟𝗘𝗖𝗧𝗜𝗢𝗡 𝗘𝗫𝗘𝗖𝗨𝗧𝗜𝗩𝗘 അഥവാ 𝗣𝗛𝗟𝗘𝗕𝗢𝗧𝗢𝗠𝗜𝗦𝗧 ജോലി നേടുവാൻ 𝗢𝗙𝗙𝗟𝗜𝗡𝗘/ 𝗢𝗡𝗟𝗜𝗡𝗘 🇵‌🇭‌🇱‌🇪‌🇧‌🇴‌🇹‌🇴‌🇲‌🇾‌ കോഴ്സ് പഠിക്കുവാനുള്ള അവസരം

Qualification : +2
Duration : 6 months

♦️For more Details

AadhiriyaA Vocational Education
A Unit Of AadhiriyaA Medical Solutions Pvt Ltd
Edapal, Malappuram District
Kerala

7034556622

🍁ഒരു വർഷം കൊണ്ടു മെഡിക്കൽ ലബോറട്ടറിയിൽ ഒരു 𝗣𝗛𝗟𝗘𝗕𝗢𝗧𝗢𝗠𝗜𝗦𝗧 ആയി ജോലി നേടാം''🩸നാട്ടിലും വിദേശത്തും നിരവധി ജോലി സാദ്ധ്യത...🩸 മ...
07/07/2025

🍁ഒരു വർഷം കൊണ്ടു മെഡിക്കൽ ലബോറട്ടറിയിൽ ഒരു 𝗣𝗛𝗟𝗘𝗕𝗢𝗧𝗢𝗠𝗜𝗦𝗧 ആയി ജോലി നേടാം''

🩸നാട്ടിലും വിദേശത്തും നിരവധി ജോലി സാദ്ധ്യത...
🩸 മിതമായ ഫീസിൽ പഠിക്കാം..
🩸 18-45 വരെയുള്ള വനിതകൾക്ക് മാത്രം..

കൂടുതൽ വിവരങ്ങൾക്ക്:
AadhiriyaA Laboratories
Pattambi റോഡ്
എടപ്പാൾ.
7034878878
7034556622
7034567101

*ഹൃദയരോഗങ്ങൾ* *പ്രവചിക്കുന്ന* *രക്ത* *പരിശോധനകൾ*      💥𝗖𝗔𝗥𝗗𝗜𝗢 𝗕𝗜𝗢𝗠𝗔𝗥𝗞𝗘𝗥𝗦💥🩸നമ്മുടെ ശരീരം നമുക്ക് പ്രത്യേക തരം 𝗦𝗰𝗿𝗲𝘁 𝗠𝗲𝘀𝘀𝗮...
05/07/2025

*ഹൃദയരോഗങ്ങൾ* *പ്രവചിക്കുന്ന* *രക്ത* *പരിശോധനകൾ*
💥𝗖𝗔𝗥𝗗𝗜𝗢 𝗕𝗜𝗢𝗠𝗔𝗥𝗞𝗘𝗥𝗦💥

🩸നമ്മുടെ ശരീരം നമുക്ക് പ്രത്യേക തരം 𝗦𝗰𝗿𝗲𝘁 𝗠𝗲𝘀𝘀𝗮𝗴𝗲𝘀 നൽകാറുണ്ട്.

👉നമ്മുടെ ശരീരം ഏതെങ്കിലും രോഗവസ്ഥയിലേക്ക് പോകുന്നതിനു മുൻപ് തന്നെ ശരീരം നമുക്ക് warning തന്നു കൊണ്ടിരിക്കും...

👉പ്രത്യേകിച്ച് ❤️ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് ശരീരം മുന്നറിയിപ്പ് നൽകും...

🔥ഓരോ 40 സെക്കൻഡിലും ഒരു Heart attack സംഭവിക്കുന്നു എന്നാണ് കണക്കുകൾ പറയുന്നത്..

🥹പക്ഷേ ആ പേടിയിൽ ഒരു കൊളെസ്ട്രോൾ ടെസ്റ്റ് ചെയ്യും..

അതേ... പക്ഷേ അതുകൊണ്ടൊന്നും നമ്മുടെ ഹൃദയത്തിന്റെ അവസ്ഥ അറിയുവാൻ സാധിക്കില്ല.

💥ഇതെല്ലാം പ്രത്യേക രക്ത പരിശോധനകളിൽ അറിയുവാൻ സാധിക്കും. പക്ഷേ ആ ടെസ്റ്റുകളെ കുറിച്ച് അറിയാത്തതു കൊണ്ട് ഇതൊന്നും ചെയ്യാറുമില്ല.

💢ഹൃദയ സംബന്ധമായ രോഗങ്ങൾ കണ്ടറിയുവാൻ 3 തരം രക്ത പരിശോധനകൾ ലഭ്യമാണ്.

🩸 ഒന്നാമത്തേത് 𝗵𝘀 𝗖𝗥𝗣 അഥവാ 𝗛𝗜𝗚𝗛 𝗦𝗘𝗡𝗦𝗜𝗧𝗜𝗩𝗜𝗧𝗬 𝗖 𝗥𝗘𝗔𝗖𝗧𝗜𝗩𝗘 𝗣𝗥𝗢𝗧𝗘𝗜𝗡.നമ്മുടെ രക്തക്കുഴലിൽ നീർക്കെട്ട് കണ്ടറിഞ്ഞ് രക്തക്കുഴലിൽ ബ്ലോക്ക് വരാനുള്ള സാധ്യതകൾ മൂന്നോ നാലോ വർഷത്തിനു മുമ്പ് തന്നെ കണ്ടറിയുവാൻ സഹായിക്കുന്നു.

🩸 രണ്ടാമത്തേത് 𝗕𝗡𝗣 അഥവാ 𝗡𝗧 𝗣𝗥𝗢 𝗕𝗡𝗣, Heart failure മുൻകൂട്ടി കണ്ടറിയുവാൻ സഹായിക്കുന്ന ടെസ്റ്റാണ്.നമ്മുടെ ഹൃദയത്തിന് സ്ട്രെസ്സ് കൂടുമ്പോൾ പമ്പിങ് കുറയുമ്പോൾ നമ്മുടെ ശരീരത്ത് ഈ ഹോർമോൺ ഉൽപാദിക്കപ്പെടുന്നു.

🩸മൂന്നാമത്തേത് 𝗵𝘀 𝗧𝗿𝗼𝗽 𝗧 അഥവാ 𝗛𝗶𝗴𝗵 𝗦𝗲𝗻𝘀𝗶𝘁𝗶𝘃𝗶𝘁𝘆 𝗧𝗿𝗼𝗽𝗼𝗻𝗶𝗻 𝗧
നമ്മുടെ ഹൃദയപേശികൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ രക്തത്തിലേക്ക് പുറന്തള്ളപ്പെടുന്ന പ്രോട്ടീനാണ് ഇത്.
ഈ പ്രോട്ടീനെ സൂക്ഷ്മമായി അളന്ന് ഹൃദയാഘാതത്തെ നേരത്തെ കണ്ടറിയാൻ സാധിക്കുന്ന ടെസ്റ്റ് ആണ്
hs Troponin T.

💥ഈ ടെസ്റ്റുകൾ എല്ലാം കുറഞ്ഞ നിരക്കിൽ *1999* /- രൂപയ്ക്കു ചെയ്യാവുന്നതാണ്.

ഈ പാക്കേജ് കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ടെസ്റ്റ്‌ ചെയ്യുവാൻ സൗകര്യം AadhiriyaA Laboratories ഒരുക്കിയിട്ടുണ്ട്.

🇦‌🇦‌🇩‌🇭‌🇮‌🇷‌🇮‌🇾‌🇦‌🇦‌
🅻︎🅰︎🅱︎🅾︎🆁︎🅰︎🆃︎🅾︎🆁︎🅸︎🅴︎🆂︎
𝙼𝚊𝚕𝚊𝚙𝚙𝚞𝚛𝚊𝚖-𝚃𝚑𝚛𝚒𝚜𝚜𝚞𝚛- 𝙿alakkad
7034700701,7034234560

*ഹൃദയരോഗങ്ങൾ* *പ്രവചിക്കുന്ന* *രക്ത* *പരിശോധനകൾ*   💥𝗖𝗔𝗥𝗗𝗜𝗢 𝗕𝗜𝗢𝗠𝗔𝗥𝗞𝗘𝗥𝗦💥💢ഹൃദയ സംബന്ധമായ രോഗങ്ങൾ കണ്ടറിയുവാൻ 3 തരം  രക്ത പര...
01/07/2025

*ഹൃദയരോഗങ്ങൾ* *പ്രവചിക്കുന്ന* *രക്ത* *പരിശോധനകൾ*
💥𝗖𝗔𝗥𝗗𝗜𝗢 𝗕𝗜𝗢𝗠𝗔𝗥𝗞𝗘𝗥𝗦💥

💢ഹൃദയ സംബന്ധമായ രോഗങ്ങൾ കണ്ടറിയുവാൻ 3 തരം രക്ത പരിശോധനകൾ ലഭ്യമാണ്.

ആ ടെസ്റ്റുകൾക്ക് ഇനി ചിലവേറെയില്ല...
𝗔𝗔𝗗𝗛𝗜𝗥𝗜𝗬𝗔𝗔 𝗟𝗔𝗕𝗢𝗥𝗔𝗧𝗢𝗥𝗜𝗘𝗦 ❤️ഹൃദയം❤️
പാക്കേജ് 1999/- ലഭ്യമാക്കുന്നു.

🩸 ഒന്നാമത്തേത് 𝗵𝘀 𝗖𝗥𝗣 അഥവാ 𝗛𝗜𝗚𝗛 𝗦𝗘𝗡𝗦𝗜𝗧𝗜𝗩𝗜𝗧𝗬 𝗖 𝗥𝗘𝗔𝗖𝗧𝗜𝗩𝗘 𝗣𝗥𝗢𝗧𝗘𝗜𝗡.നമ്മുടെ രക്തക്കുഴലിൽ നീർക്കെട്ട് കണ്ടറിഞ്ഞ് രക്തക്കുഴലിൽ ബ്ലോക്ക് വരാനുള്ള സാധ്യതകൾ മൂന്നോ നാലോ വർഷത്തിനു മുമ്പ് തന്നെ കണ്ടറിയുവാൻ സഹായിക്കുന്നു.

🩸 രണ്ടാമത്തേത് 𝗕𝗡𝗣 അഥവാ 𝗡𝗧 𝗣𝗥𝗢 𝗕𝗡𝗣, Heart failure മുൻകൂട്ടി കണ്ടറിയുവാൻ സഹായിക്കുന്ന ടെസ്റ്റാണ്.നമ്മുടെ ഹൃദയത്തിന് സ്ട്രെസ്സ് കൂടുമ്പോൾ പമ്പിങ് കുറയുമ്പോൾ നമ്മുടെ ശരീരത്ത് ഈ ഹോർമോൺ ഉൽപാദിക്കപ്പെടുന്നു.

🩸മൂന്നാമത്തേത് 𝗵𝘀 𝗧𝗿𝗼𝗽 𝗧 അഥവാ 𝗛𝗶𝗴𝗵 𝗦𝗲𝗻𝘀𝗶𝘁𝗶𝘃𝗶𝘁𝘆 𝗧𝗿𝗼𝗽𝗼𝗻𝗶𝗻 𝗧
നമ്മുടെ ഹൃദയപേശികൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ രക്തത്തിലേക്ക് പുറന്തള്ളപ്പെടുന്ന പ്രോട്ടീനാണ് ഇത്.
ഈ പ്രോട്ടീനെ സൂക്ഷ്മമായി അളന്ന് ഹൃദയാഘാതത്തെ നേരത്തെ കണ്ടറിയാൻ സാധിക്കുന്ന ടെസ്റ്റ് ആണ്
hs Troponin T.

💥ഈ ടെസ്റ്റുകൾ എല്ലാം കുറഞ്ഞ നിരക്കിൽ *1999* /- രൂപയ്ക്കു ചെയ്യാവുന്നതാണ്.

𝗙𝗼𝗿 𝗕𝗢𝗢𝗞𝗜𝗡𝗚

𝗪𝗛𝗔𝗧𝗦𝗦𝗔𝗣𝗣 𝟳𝟬𝟯𝟰𝟱𝟲𝟳𝟭𝟬𝟭

𝗖𝗔𝗟𝗟: 𝟳𝟬𝟯𝟰𝟳𝟬𝟬𝟳𝟬𝟭
𝟳𝟬𝟯𝟰𝟮𝟯𝟰𝟱𝟲𝟬
🇭‌🇴‌🇲‌🇪‌ 🇨‌🇴‌🇱‌🇱‌🇪‌🇨‌🇹‌🇮‌🇴‌🇳‌
🇦‌🇻‌🇦‌🇮‌🇱‌🇦‌🇧‌🇱‌🇪‌

ᴇᴅᴀᴩᴀʟ- ᴋᴜᴛᴛɪᴩᴩᴜʀᴀᴍ- ᴋᴜɴɴᴀᴍᴋᴜʟᴀᴍ- ᴋᴀᴅᴀᴠᴀʟʟᴏʀᴇ - ᴋᴏᴏᴛᴀɴᴀᴅ- ᴩᴀᴛᴛᴀᴍʙɪ- ᴩᴜʟᴀᴍᴀɴᴛʜᴏʟ- ᴠᴀʟʟᴀᴩᴜᴢʜᴀ- ᴏɴɢᴀʟʟᴏʀ- ᴋᴏᴩᴩᴀᴍ- ᴩᴜᴛʜᴀɴᴀᴛʜᴀɴɪ-ᴠʏʟᴀᴛʜᴏᴏʀ- ʙᴇᴇʀᴀɴᴄʜɪʀᴀ- ᴛʜɪʀᴜɴᴀᴠᴀʏᴀ- ᴇᴅᴀᴋᴜʟᴀᴍ- ᴄʜᴀᴠᴀᴋᴋᴀᴅ- ɢᴜʀᴜᴠᴀʏᴏᴏʀ- ᴄʜᴏᴏɴᴅᴀʟ- ᴠᴀᴅᴀᴋᴋᴇᴋᴀᴅ- ᴇʀᴀᴍᴀɴɢᴀʟᴀᴍ- ᴠᴇʟʏɪᴀɴᴄᴏᴅᴇ- ᴩᴀʟᴀᴩᴩᴇᴛᴛʏ- ᴩᴏɴɴᴀɴɪ

ഹൃദയരോഗങ്ങൾ പ്രവചിക്കുന്ന രക്ത പരിശോധനകൾ      💥𝗖𝗔𝗥𝗗𝗜𝗢 𝗕𝗜𝗢𝗠𝗔𝗥𝗞𝗘𝗥𝗦💥💢ഹൃദയ സംബന്ധമായ രോഗങ്ങൾ കണ്ടറിയുവാൻ 3 തരം  രക്ത പരിശോധന...
22/06/2025

ഹൃദയരോഗങ്ങൾ പ്രവചിക്കുന്ന രക്ത പരിശോധനകൾ

💥𝗖𝗔𝗥𝗗𝗜𝗢 𝗕𝗜𝗢𝗠𝗔𝗥𝗞𝗘𝗥𝗦💥

💢ഹൃദയ സംബന്ധമായ രോഗങ്ങൾ കണ്ടറിയുവാൻ 3 തരം രക്ത പരിശോധനകൾ ലഭ്യമാണ്.

🩸 ഒന്നാമത്തേത് 𝗵𝘀 𝗖𝗥𝗣 അഥവാ 𝗛𝗜𝗚𝗛 𝗦𝗘𝗡𝗦𝗜𝗧𝗜𝗩𝗜𝗧𝗬 𝗖 𝗥𝗘𝗔𝗖𝗧𝗜𝗩𝗘 𝗣𝗥𝗢𝗧𝗘𝗜𝗡.നമ്മുടെ രക്തക്കുഴലിൽ നീർക്കെട്ട് കണ്ടറിഞ്ഞ് രക്തക്കുഴലിൽ ബ്ലോക്ക് വരാനുള്ള സാധ്യതകൾ മൂന്നോ നാലോ വർഷത്തിനു മുമ്പ് തന്നെ കണ്ടറിയുവാൻ സഹായിക്കുന്നു.

🩸 രണ്ടാമത്തേത് 𝗕𝗡𝗣 അഥവാ 𝗡𝗧 𝗣𝗥𝗢 𝗕𝗡𝗣, Heart failure മുൻകൂട്ടി കണ്ടറിയുവാൻ സഹായിക്കുന്ന ടെസ്റ്റാണ്.നമ്മുടെ ഹൃദയത്തിന് സ്ട്രെസ്സ് കൂടുമ്പോൾ പമ്പിങ് കുറയുമ്പോൾ നമ്മുടെ ശരീരത്ത് ഈ ഹോർമോൺ ഉൽപാദിക്കപ്പെടുന്നു.

🩸മൂന്നാമത്തേത് 𝗵𝘀 𝗧𝗿𝗼𝗽 𝗧 അഥവാ 𝗛𝗶𝗴𝗵 𝗦𝗲𝗻𝘀𝗶𝘁𝗶𝘃𝗶𝘁𝘆 𝗧𝗿𝗼𝗽𝗼𝗻𝗶𝗻 𝗧
നമ്മുടെ ഹൃദയപേശികൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ രക്തത്തിലേക്ക് പുറന്തള്ളപ്പെടുന്ന പ്രോട്ടീനാണ് ഇത്.
ഈ പ്രോട്ടീനെ സൂക്ഷ്മമായി അളന്ന് ഹൃദയാഘാതത്തെ നേരത്തെ കണ്ടറിയാൻ സാധിക്കുന്ന ടെസ്റ്റ് ആണ്
hs Troponin T.

💥ഈ ടെസ്റ്റുകൾ എല്ലാം കുറഞ്ഞ നിരക്കിൽ 1999 /- രൂപയ്ക്കു ചെയ്യാവുന്നതാണ്.
🇦‌🇦‌🇩‌🇭‌🇮‌🇷‌🇮‌🇾‌🇦‌🇦‌
🅻︎🅰︎🅱︎🅾︎🆁︎🅰︎🆃︎🅾︎🆁︎🅸︎🅴︎🆂︎
𝙼𝚊𝚕𝚊𝚙𝚙𝚞𝚛𝚊𝚖-𝚃𝚑𝚛𝚒𝚜𝚜𝚞𝚛- 𝙿alakkad
7034700701,7034234560

Home Collection Available*:
Edapal/Changaramkulam/ Ponnani/Kadavallur / Challisery/Perumpilav/ Vadakkekad/ Chavakkad/Guruvayur/Choondal/Nayarangadi/Eramamgalam/Eramangalam/Edakkazhiyoor/Andathode/ Mannalamkunnu/Palapetty/Veliyancode/Kuttippuram/ Thirunavaya/Kootayi/Vylathoor/Puthanathani/Edakulam/Beeranchira/Pattambi/Njangattiri/Ongallor/ Desamangalam/Pulamanthol/Pallippuram/Kodikkunnu/Moorkkanad/Padinjarangadi/ Kumaranellur

Address

Near Post Office , Amsakachery, Ponnani Road , Edappal
Malappuram
679576

Opening Hours

Monday 6am - 7pm
Tuesday 9am - 5pm
Wednesday 6am - 7pm
Thursday 6am - 5pm
Friday 6am - 5pm
Saturday 6am - 5pm
Sunday 6am - 5pm

Telephone

+918281122206

Alerts

Be the first to know and let us send you an email when AadhiriyaA Health Care Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to AadhiriyaA Health Care Centre:

Share