Sneha Pain & Palliative Care Unit

Sneha Pain & Palliative Care Unit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sneha Pain & Palliative Care Unit, Hospital, KOOTILANGADI, Malappuram.

ITS A CHARITABLE SOCIETY IN KOOTILANGADI TO SUPPORT AND SOOTHE PATIENTS WHO ARE CAUGHT BY FATAL AND INCURABLE DISEASES BY PAYING REGULAR VISITS TO THEIR HOMES WITH A TEAM OF DEDICATED AND SELFLESS VOLUNTEERS.

പാലിയേറ്റീവിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഉർജിതമാകണത്തിന്റെ ഭാഗമായി കുട്ടികൾ പാലിയേറ്റീവ് പ്രവർത്തനങ്ങളും മറ്റും പഠിപികുന്നത...
17/10/2017

പാലിയേറ്റീവിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഉർജിതമാകണത്തിന്റെ ഭാഗമായി കുട്ടികൾ പാലിയേറ്റീവ് പ്രവർത്തനങ്ങളും മറ്റും പഠിപികുന്നതിനും ഒരു ഏകദിന ശില്പശാല 18. 10. 2017 ഞായർ രാവിലെ 9. 30 മുതൽa വൈകുന്നേരം 4 മണി വരെ മക്കരപ്പറമ്പ് അമ്പലപ്പടി മദ്രസ ഹാളിൽ വെച്ച് നടത്തുകയാണ് ഈ വിവരം സോണലിന്റെ കീഴിലുള്ള 11 പാലിയേറ്റീവും അറിഞ്ഞിരിക്കും എന്നു വിശ്വസിക്കുന്നു
എന്തെങ്കിലും കാരണത്താൽ അറിഞ്ഞില്ലെങ്കിലും ഇതൊരു അറിയിപ്പായി കണക്കി ഒരു ക്ലിനിക്കിൽ നിന്നു 4 കുട്ടികളും sip കൺവീനറും പങ്കെടുക്കണമെന്ന് വിനീതമായി അറിയിക്കുന്നു
എന്ന്
അക്ബർ ചെറുകര (ഏലംകുളം പാലിയേറ്റീവ് ക്ലിനിക് )
SIP സോണൽ കൺവീനർ

05/03/2016
150ലധികം അരക്ക് താഴെ തളർന്നവർ ഒരുമിച്ച് ചിരിച്ചും കളിച്ചം 10 ദിവസം ആഘോഷം പോലെ കഴിച്ച് കുട്ടി (ഫൊട്ടൊ കടപ്പാട്‌ : സാലിം പ...
05/03/2016

150ലധികം അരക്ക് താഴെ തളർന്നവർ ഒരുമിച്ച് ചിരിച്ചും കളിച്ചം 10 ദിവസം ആഘോഷം പോലെ കഴിച്ച് കുട്ടി
(ഫൊട്ടൊ കടപ്പാട്‌ : സാലിം പെരിന്താറ്റിരി)

02/01/2016

Address

KOOTILANGADI
Malappuram
676506

Telephone

9947010960

Website

Alerts

Be the first to know and let us send you an email when Sneha Pain & Palliative Care Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category