District Ayurveda Hospital, Valavannor

District Ayurveda Hospital, Valavannor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from District Ayurveda Hospital, Valavannor, Hospital, Kalpakanchery, Malappuram.

വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ മേള (01-10-2022)
01/10/2022

വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ മേള (01-10-2022)

Yoga Training for Students @ AMLP School Valavannur North
10/08/2022

Yoga Training for Students @ AMLP School Valavannur North

14/07/2022- Awareness Class for 130 ICDS Helpers at Tanur Block Panchayath Office
14/07/2022

14/07/2022- Awareness Class for 130 ICDS Helpers at Tanur Block Panchayath Office

13/07/2022- Awareness Class for 140 ICDS Workers at Tanur ബ്ലോക്ക്‌ Panchayath Office
14/07/2022

13/07/2022- Awareness Class for 140 ICDS Workers at Tanur ബ്ലോക്ക്‌ Panchayath Office

08/07/2022

12 വയസ്സുള്ള പെൺകുട്ടി, 18/5/2022 ജില്ല ആയുർവേദ ആശുപത്രി വളവന്നൂരിൽ നേത്ര വിഭാഗത്തിൽ IP ചികിത്സ തേടി. കണ്ണട വെച്ചാൽ പോലും പൂർണമായി കാഴ്ച ലഭിക്കാത്ത അവസ്ഥയിലാണ് Op യിൽ വന്നത്.15 ദിവസത്തെ ചികിത്സക്ക് ശേഷം കണ്ണട പൂർണമായി ഒഴിവാക്കാൻ സാധിച്ചു.

https://www.facebook.com/100821968342867/posts/562930228798703/
02/07/2022

https://www.facebook.com/100821968342867/posts/562930228798703/

ആയുരാരോഗ്യം

Valavannur ജില്ലാ ആയുർവേദ ആശുപത്രി &
Ponnani Govt ആയുർവേദ ആശുപത്രി 😊
ഇവിടുന്ന് ലഭിക്കുന്ന നേത്ര / ENT Specialty OP സേവനങ്ങൾ 🤗

വളവന്നൂർ ജില്ലാ ആയുർവേദ ആശുപത്രിയിലെ നേത്ര / ENT വിഭാഗം,
Specialist Medical Officer
Dr M P Sreepriya

July 4 തിങ്കളാഴ്ച മുതൽ,
July 12 ചൊവ്വാഴ്ച വരെ, രാവിലെ 7:40 നുള്ള ആയുരാരോഗ്യം പരിപാടിയിൽ സംസാരിക്കുന്നു

Valavannur Jilla Ayurveda Hospital :
8281 642 473

Health Awareness Program @ MA Moopan School For Special Needs (24/06/22)
26/06/2022

Health Awareness Program @ MA Moopan School For Special Needs (24/06/22)

താനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ICDS അംഗങ്ങൾക്കുള്ള യോഗ പരിശീലനം & ബോധവൽക്കരണ ക്ലാസ് (23,24-06-2022)
24/06/2022

താനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ICDS അംഗങ്ങൾക്കുള്ള യോഗ പരിശീലനം & ബോധവൽക്കരണ ക്ലാസ് (23,24-06-2022)

അന്താരാഷ്ട്ര യോഗ ദിനചാരണത്തോടനുബന്ധിച്ച്  Future Point IT Campus കടുങ്ങാത്തുകുണ്ടിലെ വിദ്യാർത്ഥികൾക്ക് ജില്ലാ ആയുർവേദ ആശ...
24/06/2022

അന്താരാഷ്ട്ര യോഗ ദിനചാരണത്തോടനുബന്ധിച്ച് Future Point IT Campus കടുങ്ങാത്തുകുണ്ടിലെ വിദ്യാർത്ഥികൾക്ക് ജില്ലാ ആയുർവേദ ആശുപത്രിയിൽ നൽകിയ യോഗ പരിശീലനം

അന്താരാഷ്ട്ര യോഗ ദിനാചരണം Ansar Arabic College Valavannur
21/06/2022

അന്താരാഷ്ട്ര യോഗ ദിനാചരണം Ansar Arabic College Valavannur

8th അന്താരാഷ്ട്ര യോഗ ദിനാചരണം വളവന്നൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ശ്രീ. കുറുക്കോളി മൊയ്‌ദീൻ MLA ഉദ്ഘാടനം ചെയ്തു.ചീഫ് മെഡ...
21/06/2022

8th അന്താരാഷ്ട്ര യോഗ ദിനാചരണം വളവന്നൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ശ്രീ. കുറുക്കോളി മൊയ്‌ദീൻ MLA ഉദ്ഘാടനം ചെയ്തു.ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ആശ. കെ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. നസീബ അസീസ് അധ്യക്ഷയായിരുന്നു.യോഗ പ്രൊജക്റ്റ്‌ മെഡിക്കൽ ഓഫീസർ ഡോ. ജുബൈർ പദ്ധതി റിപ്പോർട്ട്‌ അവതരിപ്പിച്ചു. കൽപകഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. വാഹിദ, വാർഡ് മെമ്പർ അബ്ദുൽ കരീം,മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ്‌ ഫഹദ്,HMC മെമ്പർമാരായ ശങ്കരൻ മാസ്റ്റർ, ഫൈസൽ മാനു, GVHSS കൽപകഞ്ചേരി NSS കോർഡിനേറ്റർ ശ്രീമതി. ഇന്ദുലേഖ ടീച്ചർ, കണ്ണൻ മാസ്റ്റർ എന്നിവർ യോഗ ദിന ആശംസകൾ അറിയിച്ചു. ഡോ. റാബിയ നന്ദി പറഞ്ഞു.
ചടങ്ങിൽ യോഗ മെഡിക്കൽ ഓഫീസർ ജുബൈർ ഡോക്ടറെ ആദരിച്ചു.gvhss കൽപകഞ്ചേരി വിദ്യാർത്ഥികളുടെ യോഗ പ്രദർശനം നടന്നു.

Address

Kalpakanchery
Malappuram
676551

Website

Alerts

Be the first to know and let us send you an email when District Ayurveda Hospital, Valavannor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category