Aura unani clinic & wellness center

Aura unani clinic & wellness center Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aura unani clinic & wellness center, Medical and health, venniyur, Malappuram.

*സ്പെഷ്യൽ ഹിജാമ ക്യാമ്പ്‌**19/10/24 ശനിയാഴ്ച* രാവിലെ *10 മണി മുതൽ വൈകീട്ട് 5 മണി* വരെ  @ *aura unani clinic*, വെന്നിയൂർ,...
12/10/2024

*സ്പെഷ്യൽ ഹിജാമ ക്യാമ്പ്‌*
*19/10/24 ശനിയാഴ്ച* രാവിലെ *10 മണി മുതൽ വൈകീട്ട് 5 മണി* വരെ @ *aura unani clinic*, വെന്നിയൂർ, റേഷൻ കടക്ക് സമീപം.
Booking no :*85 473 573 23*

*ഹിജാമ⁉️*
വെറ്റ് കപ്പിംഗ് എന്നും അറിയപ്പെടുന്ന ഹിജാമ, ശരീരത്തിൽ നിന്ന് രക്തം വലിച്ചെടുക്കാൻ സക്ഷൻ കപ്പുകൾ ഉപയോഗിക്കുന്ന ഒരു പുരാതന ഹോളിസ്റ്റിക് ഹീലിംഗ് സമ്പ്രദായമാണ്

*ഹിജാമയുടെ ഗുണങ്ങൾ ⁉️*
➡️വേദന: സന്ധിവേദന, നടുവേദന, തലവേദന, മൈഗ്രെയ്ൻ, പല്ലുവേദന, പേശി വേദന, ഷിയാറ്റിക്ക എന്നിവയിൽ നിന്നുള്ള വേദനയ്ക്ക് ഹിജാമ സഹായിക്കും.

➡️രോഗപ്രതിരോധ സംവിധാനം: രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ ഹിജാമ സഹായിക്കും.

➡️രക്തചംക്രമണം: ഹിജാമയ്ക്ക് രക്തചംക്രമണം മെച്ചപ്പെടുത്താൻ കഴിയും.

➡️മറ്റ് അവസ്ഥകൾ: ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ദഹന സംബന്ധമായ തകരാറുകൾ, ചർമ്മപ്രശ്നങ്ങൾ തുടങ്ങിയവയ്ക്കും ഹിജാമ സഹായിക്കും.

➡️ഉറക്കച്ചടവ്,മടി, ക്ഷീണം എന്നിവ ഇല്ലാതാക്കുകയും നല്ല ഉന്മേഷം ലഭിക്കുകയും ചെയ്യുന്നു.

➡️ചർമ്മ രോഗങ്ങൾക്ക് പരിഹാരം

➡️രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.

➡️ശരീര വേദനകൾ, നീർക്കെട്ട് എന്നിവ വളരെ പെട്ടെന്ന് സുഗമമാക്കുന്നു

➡️സന്ധി വേദനകൾക്ക് മികച്ച പരിഹാരം

➡️B.P, കൊളെസ്ട്രോൾ, ഷുഗർ, യൂറിക് ആസിഡ് പോലോത്തെ ജീവിതശൈലി രോഗങ്ങൾ കുറക്കാൻ സഹായിക്കുന്നു

യൂനാനി ചികിത്സയോടെ ആരോഗ്യവും ഓണവും ഒന്നാവട്ടെ!🌼🪷🌸ആരോഗ്യകരമായ ഒരു ഓണാശംസകളുമായി *ഓറ യൂനാനി* നിങ്ങളോടൊപ്പം ✨🫂    🌸 #
14/09/2024

യൂനാനി ചികിത്സയോടെ ആരോഗ്യവും ഓണവും ഒന്നാവട്ടെ!🌼🪷🌸
ആരോഗ്യകരമായ ഒരു ഓണാശംസകളുമായി *ഓറ യൂനാനി* നിങ്ങളോടൊപ്പം ✨🫂

🌸 #

*സൗജന്യ യൂനാനി മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും*✅ *ഉദ്ഘാടനത്തോടനുബന്ധിച്ച് ഓറ യൂനാനി ക്ലിനിക്  സംയുക്തമായി സംഘടിപ്പിക...
17/05/2024

*സൗജന്യ യൂനാനി മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും*✅ *ഉദ്ഘാടനത്തോടനുബന്ധിച്ച് ഓറ യൂനാനി ക്ലിനിക് സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ യുനാനി മെഡിക്കൽ ക്യാമ്പ് 19/05/24 ഞായർ രാവിലെ 10.00 മുതൽ വൈകീട്ട് 3.00 വരെ* 📞 *അന്വേഷണങ്ങൾക്കും ബുക്കിംഗിനും വിളിക്കുക* *8547357323* ✅ *ക്യാമ്പിലെ പ്രത്യേകതകൾ* ➡️ *ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് സൗജന്യ പരിശോധനയും മരുന്ന് വിതരണവും* ➡️ *ഡോക്ടർ നിർദേശിക്കുന്ന തെറാപ്പികൾക്ക് പ്രത്യേക ഇളവുകൾ* *➡️ക്യാമ്പിൽപങ്കെടുക്കുന്ന രോഗികൾക്ക് തുടർചികിത്സയിൽആനുകൂല്യങ്ങൾ ✅* *ക്യാമ്പിന് നേതൃത്വം;* ➡️ *ഡോ.സൽവ തഹാനിയ (BUMS Ksmc Reg No: 214)* ➡️ *ഡോ.തഹ്‌സിന ഫാത്തിമ* *(BUMS Ksmc Reg No: 51)* *ഗവ.മെഡിക്കൽ ഓഫീസർ*

Address

Venniyur
Malappuram
676508

Alerts

Be the first to know and let us send you an email when Aura unani clinic & wellness center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Aura unani clinic & wellness center:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram