
23/06/2023
ഒരിക്കലും മുങ്ങില്ലെന്ന് അഹങ്കരിച്ച് പുറപ്പെട്ട കപ്പൽ മുങ്ങി , ഒരിക്കലും പൊങ്ങാതിരിക്കില്ലെന്ന് കണക്കു കൂട്ടിയ മുങ്ങിക്കപ്പൽ പൊങ്ങിയതുമില്ല ഇതൊക്കെ യാദൃശ്ചികമാണോ? റോഡുകളിൽ നാം ബോർഡ് കാണാറില്ലെ അപകടം പതിയിരിക്കുന്നു അഥവാ Crash Prone Area ഇതൊക്കെ എങ്ങനെ വരുന്നു?.......