Dr Azher's Life Care Homoeo Medical Centre

Dr Azher's Life Care Homoeo Medical Centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr Azher's Life Care Homoeo Medical Centre, Family doctor, K T Plaza , NEAR FEDERAL BANK , MAKKARAPARAMBA, Malappuram.

നിങ്ങളുടെ കുഞ്ഞ് ഭക്ഷണം ഒഴിവാക്കുന്നുണ്ടോ?തുടർച്ചയായ വയറുവേദന, ഉറക്കമില്ലായ്മ…വിരശല്യത്തിന്റെ ലക്ഷണങ്ങളാകാം! 👇കുഞ്ഞുങ്ങൾ...
18/11/2025

നിങ്ങളുടെ കുഞ്ഞ് ഭക്ഷണം ഒഴിവാക്കുന്നുണ്ടോ?
തുടർച്ചയായ വയറുവേദന, ഉറക്കമില്ലായ്മ…
വിരശല്യത്തിന്റെ ലക്ഷണങ്ങളാകാം! 👇

കുഞ്ഞുങ്ങൾക്ക് സുരക്ഷിതവും , പാർശ്വഫലരഹിതവുമായ
🌿 ഹോമിയോപ്പതി ചികിത്സ.

ഹോമിയോപ്പതി ചികിത്സ രംഗത്ത് 14 വർഷത്തെ സേവന പരമ്പര്യം

ഡോ അസ്ഹർ കരുവാട്ടിൽ
(BHMS, CCH, PGDC)
പരിശോധന സമയം
രാവിലെ 9.30AM TO 11AM
വൈകു: 3.30PM TO 7.30PM

ഡോ ഹസീന വി കെ
(BHMS, CGO)
പരിശോധന സമയം
വെള്ളിയാഴ്ച രാവിലെ 9.30AM TO 11AM

👨‍⚕️ Dr. Azher’s Homoeopathy & Counselling Centre
📍 KT Plaza, Near Federal Bank, Makkaraparamba.
📞 BOOKING -:
04933 283736
9539 577 377
Join our group-:
https://chat.whatsapp.com/DfwGl2ML35ZJtSatWpAqo9?mode=hqrt1

ഗുണമേന്മയുള്ള ഇന്ത്യൻ, ജർമ്മൻ ഹോമിയോപ്പതി മരുന്നുകൾ, വെറ്റിനറി, കൃഷികൾക്കും വിളകൾക്കും ആവശ്യമായ ഹോമിയോപ്പതി മരുന്നുകൾ എന്നിവ ലൈഫ് കെയർ ഹോമിയോപ്പതി ഫാർമസിയിൽ ലഭ്യമാണ്
#വിരശല്യം
#കുഞ്ഞുങ്ങളുടെആരോഗ്യം











✨ New Counselling Space @ Makkaraparamba ✨For your mind, mood & mental clarity💬 Talk with confidence💚 Heal with guidance...
17/11/2025

✨ New Counselling Space @ Makkaraparamba ✨
For your mind, mood & mental clarity

💬 Talk with confidence
💚 Heal with guidance
🌱 Grow with support

Stress | Anxiety | Family Issues | Kids Behaviour | Mindset Coaching

Dr Azher’s Homoeopathy & Counselling Centre




















✨ ത്വക്ക്‌ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ?ചൊറി 😣 | പിമ്പിൾസ് 😩 | എക്സിമ 😔 | വെളുത്ത പാടുകൾ 😕🌿 ഹോമിയോപ്പതി –അകത്തുനിന്...
12/11/2025

✨ ത്വക്ക്‌ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ?
ചൊറി 😣 | പിമ്പിൾസ് 😩 | എക്സിമ 😔 | വെളുത്ത പാടുകൾ 😕

🌿 ഹോമിയോപ്പതി –
അകത്തുനിന്ന് ചികിത്സിച്ച് ത്വക്ക് ആരോഗ്യകരമാക്കുന്ന സ്വാഭാവിക മാർഗം 💧

💚 Safe | Natural | Side effect free

HOMOEOPATHY CARE SINCE 2012
📍 Dr. Azher’s Homoeopathy & Counselling Centre
Near Federal Bank, Makkaraparamba
📞 04933 283736 | 📱 9539577377

“വേദനയില്ലാതെ ചുവടുകൾ... ഹോമിയോപ്പതിയോടൊപ്പം!” 👣👣 മടമ്പ് വേദനയ്ക്ക് bye bye!Heel pain, Calcaneal Spur, Plantar Fasciitis...
11/11/2025

“വേദനയില്ലാതെ ചുവടുകൾ... ഹോമിയോപ്പതിയോടൊപ്പം!” 👣

👣 മടമ്പ് വേദനയ്ക്ക് bye bye!
Heel pain, Calcaneal Spur, Plantar Fasciitis — ഇനി ആശങ്ക വേണ്ട!
🌿 Homoeopathy heals from the root cause — natural, safe & long-lasting relief!

വേദന മറയ്ക്കുന്നതല്ല,
👉 അതിന്റെ കാരണം മാറ്റി വീണ്ടും ആത്മവിശ്വാസത്തോടെ നടക്കാം! ✨

“Pain-free steps with Homoeopathy!” 🌼

ഹോമിയോപ്പതി ചികിത്സ രംഗത്ത് 14 വർഷത്തെ സേവന പരമ്പര്യം

ഡോ അസ്ഹർ കരുവാട്ടിൽ
(BHMS, CCH, PGDC)
പരിശോധന സമയം
രാവിലെ 9.30AM TO 11AM
വൈകു: 3.30PM TO 7.30PM

ഡോ ഹസീന വി കെ
(BHMS, CGO)
പരിശോധന സമയം
വെള്ളിയാഴ്ച രാവിലെ 9.30AM TO 11AM

👨‍⚕️ Dr. Azher’s Homoeopathy & Counselling Centre
📍 KT Plaza, Near Federal Bank, Makkaraparamba
Location-: https://maps.app.goo.gl/zP6kSHb1rzPr83hA6?g_st=aw
📞 BOOKING-:
04933 283736
9539 577 377

ഗുണമേന്മയുള്ള ഇന്ത്യൻ, ജർമ്മൻ ഹോമിയോപ്പതി മരുന്നുകൾ, വെറ്റിനറി, കൃഷികൾക്കും വിളകൾക്കും ആവശ്യമായ ഹോമിയോപ്പതി മരുന്നുകൾ എന്നിവ ലൈഫ് കെയർ ഹോമിയോപ്പതി ഫാർമസിയിൽ ലഭ്യമാണ്

https://chat.whatsapp.com/DfwGl2ML35ZJtSatWpAqo9?mode=wwt

Mankada Block panchayath President KAREEM SIR , ALONG WITH SHAHSI SIR AND FOUSIYA PERUMBALLY VISITED OUR CLINIC TODAY . ...
08/11/2025

Mankada Block panchayath President KAREEM SIR , ALONG WITH SHAHSI SIR AND FOUSIYA PERUMBALLY VISITED OUR CLINIC TODAY . THANK YOU ALL

🌿 Say Goodbye to Migraine Naturally! 🌿Recurring headaches, nausea, light sensitivity — migraine can make life tough.At D...
08/11/2025

🌿 Say Goodbye to Migraine Naturally! 🌿
Recurring headaches, nausea, light sensitivity — migraine can make life tough.
At Dr Azher’s Homoeopathy & Counseling, we focus on the root cause — offering long-term, gentle, and effective relief through individualized homoeopathic care.

💻 Online Consultation Available
📞 Booking: 04933 283736 | 95395 77377
📍 Makkaraparamba

🌸 അണ്ഡാശയ കൂമിള (PCOD) — ഹോമിയോപ്പതിയിലൂടെ ആശ്വാസം! 🌸ഹോർമോൺ അസന്തുലിതാവസ്ഥ, മാനസികമർദ്ദം, ജീവിതശൈലി...ഇന്നത്തെ സ്ത്രീകളി...
05/11/2025

🌸 അണ്ഡാശയ കൂമിള (PCOD) — ഹോമിയോപ്പതിയിലൂടെ ആശ്വാസം! 🌸

ഹോർമോൺ അസന്തുലിതാവസ്ഥ, മാനസികമർദ്ദം, ജീവിതശൈലി...
ഇന്നത്തെ സ്ത്രീകളിൽ PCOD ഒരു സാധാരണ പ്രശ്നമായി മാറിയിരിക്കുന്നു.
ഹോമിയോപ്പതി ശരീരത്തിന്റെ സ്വാഭാവിക ബാലൻസ് പുനഃസ്ഥാപിച്ച്, സുരക്ഷിതവും ദീർഘകാല ഫലപ്രദവുമായ പരിഹാരം നൽകുന്നു. 💚

👩‍⚕️ Dr Haseena VK BHMS, CGO (C-Gync)
🕘 വെള്ളിയാഴ്ച: 9.30 AM – 11.00 AM
📞 ബുക്കിംഗ്: 04933 283736 | 95395 77377
📍 Dr Azher’s Homoeopathy & Counselling Centre, NEAR FEDERAL BANK, KT PLAZA, മക്കരപ്പറമ്പ്

✨ 14 വർഷങ്ങളുടെ വിശ്വാസം ✨ഹോമിയോപ്പതിയുടെ കരുതലിൽ,വിശ്വാസവും പരിചരണവും കൈകോർക്കുന്ന,🌿 ആരോഗ്യത്തിനായി ഒരൊറ്റ വിലാസം!Dr AZ...
03/11/2025

✨ 14 വർഷങ്ങളുടെ വിശ്വാസം ✨
ഹോമിയോപ്പതിയുടെ കരുതലിൽ,
വിശ്വാസവും പരിചരണവും കൈകോർക്കുന്ന,🌿 ആരോഗ്യത്തിനായി ഒരൊറ്റ വിലാസം!
Dr AZHER'S HOMOEOPATHY AND COUNSELING, MAKKARAPPARAMBA.
💻 ഓൺലൈൻ കൺസൾട്ടേഷൻ ലഭ്യമാണ്.
04933 283736, 9539577377

🌡️ ഡെങ്കിപ്പനി ജാഗ്രതയോടെ ശ്രദ്ധിക്കൂ മഴക്കാലത്ത് വേഗത്തിൽ പടരുന്ന രോഗങ്ങളിൽ പ്രധാനമായതാണ് ഡെങ്കിപ്പനി (Dengue Fever). ക...
29/10/2025

🌡️ ഡെങ്കിപ്പനി ജാഗ്രതയോടെ ശ്രദ്ധിക്കൂ

മഴക്കാലത്ത് വേഗത്തിൽ പടരുന്ന രോഗങ്ങളിൽ പ്രധാനമായതാണ് ഡെങ്കിപ്പനി (Dengue Fever). കൊതുക് കടിയിലൂടെ പകരുന്ന ഈ വൈറസ് രോഗം ചെറുതായി തുടങ്ങിയാലും ഗൗരവമായ പ്രശ്നങ്ങളിലേക്ക് നയിക്കാം.

🦟 ലക്ഷണങ്ങൾ:

പെട്ടെന്ന് ഉയരുന്ന പനി

ശരീര വേദന, തലവേദന

കണ്ണിനു പിന്നിൽ വേദന

ചർമ്മത്തിൽ ചുവന്ന പൊട്ടുകൾ

ക്ഷീണം, ഛര്‍ദ്ദി

🚫 ജാഗ്രതാ മാർഗങ്ങൾ:

കൊതുക് വളരുന്ന വെള്ളം നിൽക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കുക

മുഴുവൻ കൈകാലുകൾ മൂടുന്ന വസ്ത്രം ധരിക്കുക

കൊതുക് പ്രതിരോധ ലോഷൻ ഉപയോഗിക്കുക

പനി ഉണ്ടായാൽ സ്വയം മരുന്ന് കഴിക്കരുത് — ഡോക്ടറുടെ നിർദ്ദേശം അനിവാര്യമാണ്

💚 ഹോമിയോപ്പതി വഴി പ്രതിരോധവും ചികിത്സയും സാധ്യമാണ്.
തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചാൽ ഡെങ്കിപ്പനിയെ എളുപ്പത്തിൽ നിയന്ത്രിക്കാം.

ഹോമിയോപ്പതി ചികിത്സ രംഗത്ത് 14 വർഷത്തെ സേവന പരമ്പര്യം

ഡോ അസ്ഹർ കരുവാട്ടിൽ
(BHMS, CCH, PGDC)
പരിശോധന സമയം
രാവിലെ 9.30AM TO 11AM
വൈകു: 3.30PM TO 7.30PM

ഡോ ഹസീന വി കെ
(BHMS, CGO)
പരിശോധന സമയം
വെള്ളിയാഴ്ച രാവിലെ 9.30AM TO 11AM

👨‍⚕️ Dr. Azher’s Homoeopathy & Counselling Centre
📍 KT Plaza, Near Federal Bank, Makkaraparamba
📞 BOOKING -:
04933 283736
9539 577 377

🩺 ചിക്കൻപോക്സ് – എല്ലാവരും അറിയേണ്ട ചില സത്യങ്ങൾചിക്കൻപോക്സ് (ചൊളള) ഒരു വൈറൽ രോഗമാണ്, സാധാരണയായി കുട്ടികളിലാണ് കൂടുതലായി...
28/10/2025

🩺 ചിക്കൻപോക്സ് – എല്ലാവരും അറിയേണ്ട ചില സത്യങ്ങൾ

ചിക്കൻപോക്സ് (ചൊളള) ഒരു വൈറൽ രോഗമാണ്, സാധാരണയായി കുട്ടികളിലാണ് കൂടുതലായി കാണപ്പെടുന്നത്. പനി, ശരീരവേദന, ചർമ്മത്തിൽ ചെറു കുരു പൊട്ടി പുറത്ത് വെള്ളം നിറഞ്ഞ പൊട്ടുകൾ വരിക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

✨ ഹോമിയോപ്പതിയിൽ ചിക്കൻപോക്സ്‌ രോഗത്തെയും അതിന്റെ ശേഷഫലങ്ങളായ ചർമമുറിവുകളും ചൊറിച്ചലും അതീവ ഫലപ്രദമായി നിയന്ത്രിക്കാം.
✨ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിലും ഭാവിയിൽ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിലും ഹോമിയോപ്പതിക്ക് പ്രധാന പങ്കുണ്ട്.

✨ കുട്ടികളിലും മുതിര്‍ന്നവരിലും ഏറ്റവും വേഗത്തിൽ ഹോമിയോപ്പതി മരുന്നുകൾ പ്രവര്‍ത്തിക്കുന്നു.
🔹 രോഗം വരുമ്പോൾ:

വിശ്രമം അനിവാര്യമാണ്

ചർമ്മം വൃത്തിയായി സൂക്ഷിക്കുക

മുറിവുകൾ കൊയ്തെടുക്കരുത്

ഡോക്ടറുടെ നിർദ്ദേശം പാലിക്കുക

🌸 ആരോഗ്യവും പ്രതിരോധവും കൈകോർക്കുമ്പോൾ —
ഹോമിയോപ്പതിയാണ് മികച്ച പാത 🌿

📞 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ഹോമിയോപ്പതി ചികിത്സ രംഗത്ത് 14 വർഷത്തെ സേവന പരമ്പര്യം

ഡോ അസ്ഹർ കരുവാട്ടിൽ
(BHMS, CCH, PGDC)
പരിശോധന സമയം
രാവിലെ 9.30AM TO 11AM
വൈകു: 3.30PM TO 7.30PM

ഡോ ഹസീന വി കെ
(BHMS, CGO)
പരിശോധന സമയം
വെള്ളിയാഴ്ച രാവിലെ 9.30AM TO 11AM

👨‍⚕️ Dr. Azher’s Homoeopathy & Counselling Centre
📍 KT Plaza, Near Federal Bank, Makkaraparamba
📞 BOOKING -:
04933 283736
9539 577 377




Join our Group for More Health Tips-:
https://chat.whatsapp.com/GyQKm6khWf93nwkO2ogZsz?mode=wwt

Insta-:
https://www.instagram.com/dr_azherhomoeopathy?igsh=MWd3dGp1Yndxb2FtNQ==

🌿 കുട്ടികളുടെ വിട്ടുമാറാത്ത കഫകെട്ട്, അലർജി?തുടർച്ചയായ ചുമ, മൂക്കൊലിപ്പ്, തുമ്മൽ… ഹോമിയോപ്പതിയിൽ പരിഹാരം ലഭ്യമാണ് ✨ഹോമിയ...
26/10/2025

🌿 കുട്ടികളുടെ വിട്ടുമാറാത്ത കഫകെട്ട്, അലർജി?
തുടർച്ചയായ ചുമ, മൂക്കൊലിപ്പ്, തുമ്മൽ…
ഹോമിയോപ്പതിയിൽ പരിഹാരം ലഭ്യമാണ് ✨

ഹോമിയോപ്പതി ചികിത്സ രംഗത്ത് 14 വർഷത്തെ സേവന പരമ്പര്യം

ഡോ അസ്ഹർ കരുവാട്ടിൽ
(BHMS, CCH, PGDC)
പരിശോധന സമയം
രാവിലെ 9.30AM TO 11AM
വൈകു: 3.30PM TO 7.30PM

ഡോ ഹസീന വി കെ
(BHMS, CGO)
പരിശോധന സമയം
വെള്ളിയാഴ്ച രാവിലെ 9.30AM TO 11AM

👨‍⚕️ Dr. Azher’s Homoeopathy & Counselling Centre
📍 KT Plaza, Near Federal Bank, Makkaraparamba
📞 BOOKING -:
04933 283736
9539 577 377

സൗമ്യമായ ചികിത്സ – സ്ഥിരമായ ആരോഗ്യം!🌸

24/10/2025

🎉 A New Beginning in Healing! 🌿
With immense joy and gratitude, sharing the beautiful moments from the inauguration of
✨ Dr Azher’s Homoeopathy & Counselling Centre
and
💊 Life Care Homoeopathy Pharmacy

Located at KT Plaza, near Federal Bank, Makkarapparamba

After 14 years of trusted care, we step into a new space — with renewed energy, compassion, and commitment to holistic healing. 💚

Thank you to everyone who stood by me on this journey — your love and support made this milestone truly special. 🙏



Booking-: *04933 283736*
9539577377

Join group For Health Tips-:
https://chat.whatsapp.com/Cje3mlN97oCJgueJgZ608u?mode=wwc

Insta page -:
https://www.instagram.com/dr_azherhomoeopathy?igsh=MWd3dGp1Yndxb2FtNQ==

Fb page -:
https://www.facebook.com/share/16CoH1KUTR/

Address

K T Plaza , NEAR FEDERAL BANK , MAKKARAPARAMBA
Malappuram
676507

Opening Hours

Monday 9:30am - 7pm
Tuesday 9:30am - 7pm
Wednesday 9:30am - 7pm
Thursday 9:30am - 7pm
Friday 9:30am - 7pm
Saturday 9:30am - 7pm

Telephone

+919539577377

Website

Alerts

Be the first to know and let us send you an email when Dr Azher's Life Care Homoeo Medical Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category