30/01/2020
വിദ്യാർത്ഥികൾക്ക് പഠന സമയത്തു ഏകാഗ്രത കിട്ടുക എന്നത് പ്രധാനപെട്ട ഒരു ഘടകം ആകുന്നു.. അതിനു പല വഴികൾ സ്വീകരിക്കുന്നു... അതിൽ പ്രധാനമാണ് ദിവസത്തിൽ ഒരു മണിക്കൂർ എങ്കിലും വ്യായാമം അല്ലെങ്കിൽ സ്പോർട്സ്, ഡാൻസ് തുടങ്ങിയ കായിക വിനോദങ്ങളിൽ വ്യാപൃതമാകുക. ശാരീരിക ഊർജം റിലീസ് ചെയ്തു റിഫ്രഷ് ആവുബോൾ മനസ്സും റിഫ്രഷ് ആവുന്നു.. പഠന സമയത്തു കൂടുതൽ ശാന്തതയും ഏകാഗ്രതയും കിട്ടുന്നു.. കുറഞ്ഞ സമയത്തു കൂടുതൽ കാര്യങ്ങൾ പഠിക്കാൻ സാധിക്കുന്നു..
EXAM TIP 9
www.professorsignite.com