02/02/2024
*വേദനകൾക്ക്* *സൗജന്യ രോഗ* *നിർണയ* *ക്യാമ്പ്*
ദേശീയ യൂനാനി ദിനത്തോടനുബന്ധിച്ച് മിറ്റേര യൂനാനി ക്ലിനിക്കും കേരളം യൂനാനി അസോസിയേഷൻ സംയുക്തമായി സംഘടിപ്പിക്കുന്ന
സൗജന്യ രോഗ നിർണയ ക്യാമ്പ്
*നിങ്ങളുടെ* *രോഗം* *എന്തെന്ന്* *മനസ്സിലായിട്ടുണ്ടോ* ??
കൃത്യമായ ചികിത്സതന്നെയാണോ നിങ്ങൾ എടുക്കുന്നത് ..!!?
*ക്യാമ്പിൽ* *ചികിത്സിക്കുന്ന* *രോഗങ്ങൾ* :
- സന്ധിവേദനകൾ : മുട്ടുവേദന , കഴുത്തുവേദന , നടുവേദന , ഉപ്പൂറ്റി വേദന
- മൈഗ്രെയ്ൻ
- അലർജി
- നെഞ്ചിരിച്ചിൽ / അൾസർ
- പൈൽസ്
- ജീവിതശൈലി രോഗങ്ങൾ : പ്രമേഹം, പ്രഷർ, കൊളെസ്ട്രോൾ, തൈറോയ്ഡ് രോഗങ്ങൾ, Pcod
*03/02/2024* ശനി രാവിലെ 10 മുതൽ വൈകീട്ട് 7 വരെ
*Our* *Doctors*
- Dr Yunus kurikkal
BUMS MSc
- Dr Muhammed Siyad
BUMS
*ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് സൗജന്യ പരിശോധന ഉണ്ടായിരിക്കുന്നതാണ് .*
*ആദ്യം* *ബുക്ക്* *ചെയ്യുന്ന* *20* *പേർക്ക്* *തെറാപ്പികളിൽ* *50%* *കിഴിവ്*
ബുക്കിംഗ് നമ്പർ : 9744206307
Whatsapp: https://wa.me/qr/J3CMUBXDPJENN1
Mitera Unani Clinic
മുട്ടാർ മുസ്ലിം പള്ളിക്ക്
സമീപം വട്ടേക്കുന്നം,
ഇടപ്പള്ളി നോർത്ത് ,
എറണാംകുളം