Save Malappuram Taluk Hospital

Save Malappuram Taluk Hospital മലപ്പുറം ആശുപത്രിക്ക് കിട്ടിയത് കൊട?

2009 ല് താലുക്ക് ആശുപത്രി ആയി ഉയര്ത്തിയ മലപ്പുറം ആശുപത്രിക്ക് കിട്ടിയത് കൊടിയ അവഗണന മാത്രം ..
ഒരുപാടു വാഗ്ദങ്ങൾ ...പ്രഖ്യാപനങ്ങൾ .....എല്ലാം നിഷ്ഫലം..

14/09/2021
29/03/2014

മലപ്പുറം ആശുപത്രിക്ക് കിട്ടിയത് കൊട?

2014 Jan  തെക്കൻ ജില്ലയിൽ പാറശാലയിൽ താലുക്ക് ആശുപത്രി അനുവദിച്ചപോൾ ഉടൻ തന്നെ തസ്തികയും അനുവദിച് ഉത്തരവ് ഇറക്കി ....2009 ...
27/03/2014

2014 Jan തെക്കൻ ജില്ലയിൽ പാറശാലയിൽ താലുക്ക് ആശുപത്രി അനുവദിച്ചപോൾ ഉടൻ തന്നെ തസ്തികയും അനുവദിച് ഉത്തരവ് ഇറക്കി ....2009 ല് താലുക്ക് ആശുപത്രി ആയ മലപ്പുറത്തെ ആശുപത്രിക്ക് ഇപ്പോഴും അവഗണ തന്നെ ....അത്യാഹിത വിഭാഗം ഡോക്ടര് ഇല്ലാത്ത കേരളത്തിലെ ഏക ആശുപത്രി മലപ്പുറത്തിനു സ്വന്തം .....
ഇതും മലപ്പുറം മോഡൽ ......

2012 feb, 2013 Apri, 2014Jan ലും  സ്റ്റാഫ്‌ പാറ്റെനു ഉയര്ത്തുമെന്ന പ്രഖ്യാപനം ......പക്ഷെ നടപ്പായില്ല .....
27/03/2014

2012 feb, 2013 Apri, 2014Jan ലും സ്റ്റാഫ്‌ പാറ്റെനു ഉയര്ത്തുമെന്ന പ്രഖ്യാപനം ......
പക്ഷെ നടപ്പായില്ല .....

24 Doctor  ആവശ്യമുള്ളപ്പോൾ 11Doctor മാത്രം 25  Nurse  ആവശ്യമുള്ളപ്പോൾ 12 പേരും ഇത് മലപ്പുറം മോഡൽ .....
27/03/2014

24 Doctor ആവശ്യമുള്ളപ്പോൾ 11Doctor മാത്രം
25 Nurse ആവശ്യമുള്ളപ്പോൾ 12 പേരും
ഇത് മലപ്പുറം മോഡൽ .....

എന്ത് പറയാനാ .........
27/03/2014

എന്ത് പറയാനാ .........

2013 May  ആരോഗ്യ അദാലത്തിലെ പ്രഖ്യാപനം ......വെറുതെ ആയി ........MLA  ഫണ്ടിൽ നിന്ന് 5 ലക്ഷം അനുവദിച്ചത്രേ.....ഫ്രീസര് വാങ...
27/03/2014

2013 May ആരോഗ്യ അദാലത്തിലെ പ്രഖ്യാപനം ......
വെറുതെ ആയി ........
MLA ഫണ്ടിൽ നിന്ന് 5 ലക്ഷം അനുവദിച്ചത്രേ.....ഫ്രീസര് വാങ്ങാൻ ,,,,,,,,,
മോര്ച്ച്രിയിലേക്ക് ഫ്രീസര് വാങ്ങിയോ...
മതിയക്കുമോ .....ഈ പ്രഖ്യാപനങ്ങൾ ....

2013 Aug  ലെ പ്രഖ്യാപനം .....മുഖ്യമന്ത്രി...... മലപ്പുറത്ത്‌കാരെ ഇങ്ങിനെ പറ്റിക്കണോ.....
27/03/2014

2013 Aug ലെ പ്രഖ്യാപനം .....
മുഖ്യമന്ത്രി...... മലപ്പുറത്ത്‌കാരെ ഇങ്ങിനെ പറ്റിക്കണോ.....

2013 Sept ലെ പ്രഖ്യാപനം .....ഇതും നടപ്പായില്ല .....
27/03/2014

2013 Sept ലെ പ്രഖ്യാപനം .....
ഇതും നടപ്പായില്ല .....

Address

Malappuram

Telephone

+914832460327

Website

Alerts

Be the first to know and let us send you an email when Save Malappuram Taluk Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share