06/01/2025
എച്ച്എംപിവി വൈറസ് വളരെ എളുപ്പത്തിൽ പകരുന്ന ഒരു രോഗമായതിനാൽ, അതീവ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്.
ഇത് വായുവിലൂടെയും നേരിട്ടുള്ള സമ്പർക്കത്തിലൂടെയും വളരെ വേഗം പകരാൻ സാധ്യതയുണ്ട്.
മാസ്ക് ധരിക്കുക, കൈകൾ ഇടയ്ക്കിടെ കഴുകുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ ലളിതമായ മുൻകരുതലുകൾ സ്വീകരിച്ചാൽ നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കും.
ഓരോരുത്തരുടെയും ജാഗ്രത സമൂഹത്തിന്റെ മൊത്തം ആരോഗ്യ സുരക്ഷയ്ക്ക് സഹായകമാകും. ഇതിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
---------------------------------------