
25/04/2024
നല്ലതു തിരഞ്ഞെടുക്കാൻ കാഴ്ച നന്നാവണം, കാഴ്ച നന്നാവണമെങ്കിലോ.?
നല്ലതിനായുള്ള നിങ്ങളുടെ തിരഞ്ഞെടുപ്പ് കൃത്യമാവാൻ നിങ്ങളുടെ കാഴ്ചപ്പാടും ഒപ്പം കാഴ്ചയും നന്നാവണം. കാഴ്ചയുടെ കാര്യത്തിൽ ഇനി ഏറ്റവും മികച്ച നേതൃ പരിചരണം തന്നെ തിരഞ്ഞെടുക്കാം. നേതൃ ചികിത്സയിലെ അത്യാധുനിക ലോകോത്തര സംവിധാനങ്ങളുമായി പ്രമുഖ കണ്ണാശുപത്രി ശൃംഖലയായ THE EYE FOUNDATION ഇനി മലപ്പുറത്തും.
You need right vision to choose the right one.
So, what you need to have good vision?
Choose the best eye treatment to care your vision. The popular eye care hospital chain ‘THE EYE FOUNDATION ‘ is now opening in malappuram with most modern & world class eye care facilities.