Zain ഹോമിയോ ക്ലിനിക്, Odayikkal

  • Home
  • India
  • Mampad
  • Zain ഹോമിയോ ക്ലിനിക്, Odayikkal

Zain ഹോമിയോ ക്ലിനിക്, Odayikkal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Zain ഹോമിയോ ക്ലിനിക്, Odayikkal, Hospital, Mampad.

Complete Health care with 100% result with Classical way of approach, to heal and cure from the root of diseases...
Clinic, Odayikkal, Mampad Get the real healing with real way of practicing homoeopathic medicine....

🍇🍉🍋🍊🍎നമ്മുടെ കുഞ്ഞുങ്ങളുടെ രോഗ പ്രതിരോധം അവരിൽ  നിന്ന് തന്നെയാവട്ടെ... ‼വേനൽക്കാല അസുഖങ്ങൾ നമുക്ക് പ്രതിരോധിക്കാം, ഹോമിയ...
06/03/2022

🍇🍉🍋🍊🍎

നമ്മുടെ കുഞ്ഞുങ്ങളുടെ രോഗ പ്രതിരോധം അവരിൽ നിന്ന് തന്നെയാവട്ടെ... ‼

വേനൽക്കാല അസുഖങ്ങൾ നമുക്ക് പ്രതിരോധിക്കാം, ഹോമിയോപ്പതിയിലൂടെ..

യാതൊരുവിധ സൈഡ് ഇഫക്ടും ഇല്ലാതെ, കുഞ്ഞുങ്ങളുടെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിച്ച്, വേഗത്തിലും ഫലപ്രാപ്തിയിലുമുള്ള രോഗ ശമനം...

🇿​🇦​🇮​🇳​
🇭​🇴​🇲​🇴​🇪​🇴​
🇨​🇱​🇮​🇳​🇮​🇨​
Near RCB-Odayikkal
Mampad-676542

Dr. Musthabshira Sajith
BHMS
Reg No: 10414

Booking Number : +91 82 81 110 593

Monday - Saturday 9:30am - 9:30pm

08/01/2022
For Booking : +91 8281 110 593
22/12/2021

For Booking : +91 8281 110 593

Covid-19 ന് ശേഷം ഉള്ള പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ട് ഹോമിയോപ്പതിയിൽ...Zain Homoeopathic CareNear RCB OdayikkalMampadBookin...
29/09/2021

Covid-19 ന് ശേഷം ഉള്ള പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ട് ഹോമിയോപ്പതിയിൽ...

Zain Homoeopathic Care
Near RCB Odayikkal
Mampad
Booking No: +91 8281 110 593

100% result, Feel the difference of care and heal....
19/08/2021

100% result, Feel the difference of care and heal....

How many years undergoing treatment? Be cool and get relieved soon
17/08/2021

How many years undergoing treatment? Be cool and get relieved soon

Stay Confident..👍
14/08/2021

Stay Confident..👍

👏👏👏*ഹോമിയോപ്പതിയിലൂടെ 4000 ന്* മുകളില്‍ Covid-19 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ നിലമ്പൂരിലെ പ്രശസ്ത ഹോമിയോ *ഡോക്ടര്‍ സര...
01/06/2021

👏👏👏

*ഹോമിയോപ്പതിയിലൂടെ 4000 ന്* മുകളില്‍ Covid-19 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ നിലമ്പൂരിലെ പ്രശസ്ത ഹോമിയോ *ഡോക്ടര്‍ സരിത്ത് സിദ്ദീഖ്.....*

❗രോഗ ലക്ഷണങ്ങളുടെ തുടക്കത്തില്‍ തന്നെ ഹോമിയോ ചികിത്സ നേടുക

❗രോഗം മൂര്‍ച്ഛിക്കുന്നതും, ആശുപത്രി വാസവും തടയാം

❗അമിതമായ ഭയം നന്നല്ല

❗ഇത് മാര്‍ക്കറ്റിങ്ങ് തന്ത്രം അല്ല. തീരത്തും ശാസ്ത്രീയവും, അനുഭവവും ആണ്‌.

https://youtu.be/AIhASIXkTkc

🌹🌹🌹

ഡോക്ടര്‍ സരിത്ത് സിദ്ദീഖ് പറയുന്നത് ഇതിനകം തന്നെ തങ്ങള്‍ ഹോമിയോ ചികില്‍സയിലൂടെ നാലായിരത്തിലധികം കൊവിഡ് രോഗി....

28/05/2021

സംശയ നിവാരണം :

ഹോമിയോപ്പതിയുടെ ഗുണങ്ങള്‍ എന്തൊക്കെയാണ്???
ഹോമിയോപ്പതി ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കും??

ശരീരത്തിന്റെ സ്വന്തവും സ്വാഭാവികവുമായ രോഗശാന്തി ശേഷിയെ ഉത്തേജിപ്പിച്ചാണ് ഹോമിയോപ്പതി പ്രവർത്തിക്കുന്നത്.

ഹോമിയോ പ്രതിവിധി, ശരീരത്തിന്റെ സ്വന്തം രോഗശാന്തി ശക്തികളെ പ്രേരിപ്പിക്കുന്നു, അതിനാൽ വ്യക്തിഗത അടിസ്ഥാനത്തിൽ പ്രതിവിധി നിർദ്ദേശിക്കപ്പെടുന്നു.
ഹോമിയോപ്പതിയില്‍ ഒരു വ്യക്തിയുടെ ശാരീരികവും, മാനസികവും, വൈകാരികവുമായ ലക്ഷണങ്ങളും ഒപ്പം വ്യക്തിയെ മികച്ചതോ മോശമോ ആക്കുന്ന എല്ലാ ഘടകങ്ങളും ചെവിക്കൊള്ളുകയും രേഖപ്പെടുത്തി, അതെല്ലാം മാനിച്ചാണ് പ്രതിവിധി നല്‍കുന്നത്...

അതിനാല്‍ തന്നെ നല്‍കുന്ന പ്രതിവിധികള്‍ പെട്ടെന്ന് തന്നെ ഫലം ഉളവാക്കുന്നു..

28/05/21
Zain Homoeo Clinic
Odayikkal, Mampad

പൂവിന്റെ നിറവും സുഗന്ധവും പോലെ ആണ്‌ മനുഷ്യനില്‍ "സേവനമനസ്കത" .അതില്ലെങ്കില്‍ ആര്‍ക്കും വേണ്ടാത്തതും, ഉപയോഗശൂന്യവും ആകും ...
27/05/2021

പൂവിന്റെ നിറവും സുഗന്ധവും പോലെ ആണ്‌ മനുഷ്യനില്‍ "സേവനമനസ്കത" .

അതില്ലെങ്കില്‍ ആര്‍ക്കും വേണ്ടാത്തതും, ഉപയോഗശൂന്യവും ആകും നമ്മുടെ ഈ ജീവിതം.

Chaliyar Arts & Sports Club, Odayikkal നാടിന്റെ നന്മക്ക് ഉള്ള നിറവും, സുഗന്ധവും എന്നെന്നും ആകട്ടെ...

ആശംസകൾ 🌹🌹🌹
Zain ഹോമിയോ ക്ലിനിക്, Odayikkal

സേവന മികവിൽ പുള്ളിപാടം Phoenix Arts and sports Club... ഇനിയും നന്‍മകള്‍ വിടരട്ടെ ആശംസകള്‍... 🌹🌹🌹https://m.facebook.com/s...
27/05/2021

സേവന മികവിൽ പുള്ളിപാടം Phoenix Arts and sports Club... ഇനിയും നന്‍മകള്‍ വിടരട്ടെ

ആശംസകള്‍... 🌹🌹🌹

https://m.facebook.com/story.php?story_fbid=114764894067862&id=100460552164963

COMMITTED TO SERVE.... Joining hands with our village club's.... Pullipadam club..... Well done 👍💕..

🥀🥀🥀 നെഗറ്റീവ് ആയിട്ടും ഉഷാര്‍ ആയില്ലേ...വിളിക്കൂ....  ZAIN HOMOEO CARE, ODAYIKKAL, MAMPAD(24/7 സേവനം ലഭ്യമാണ്‌)
21/05/2021

🥀🥀🥀 നെഗറ്റീവ് ആയിട്ടും ഉഷാര്‍ ആയില്ലേ...
വിളിക്കൂ....
ZAIN HOMOEO CARE, ODAYIKKAL, MAMPAD
(24/7 സേവനം ലഭ്യമാണ്‌)

Zain Homoeopathic Clinic, Odayikkal, Mampad
20/05/2021

Zain Homoeopathic Clinic, Odayikkal, Mampad

കോവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍, പ്രാരംഭഘട്ട ത്തില്‍ തന്നെ ഹോമിയോപ്പതി ചികിത്സ നേടൂ.... രോഗം മൂര്‍ച്ഛിക്കുന്നതും, ആശുപത്...
18/05/2021

കോവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍, പ്രാരംഭഘട്ട ത്തില്‍ തന്നെ ഹോമിയോപ്പതി ചികിത്സ നേടൂ.... രോഗം മൂര്‍ച്ഛിക്കുന്നതും, ആശുപത്രി വാസവും തടയാം....
ഈ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ സമയത്തും 24/7 നിങ്ങള്‍ക്ക് ഞങ്ങളുടെ സേവനം ലഭ്യമാണ്‌.

സൗജന്യ Tele-Consulting, Free medicine Delivery എന്നിവ ഈ സമയത്ത്‌ നിങ്ങള്‍ക്കായി Zain Homoeo Clinic, ഓടായിക്കലില്‍ നിങ്ങള്‍ക്ക് ലഭ്യമാണ്‌....

Plz share this information
🌹🌹🌹

Covid-19 PANDEMIC❗ രോഗ പ്രതിരോധം❗ രോഗ ചികിത്സ❗ രോഗത്തിന് ശേഷമുള്ള പ്രയാസങ്ങള്‍പ്രതിവിധി, ഹോമിയോപ്പതിയിലൂടെ....Zain Homoe...
16/05/2021

Covid-19 PANDEMIC

❗ രോഗ പ്രതിരോധം
❗ രോഗ ചികിത്സ
❗ രോഗത്തിന് ശേഷമുള്ള പ്രയാസങ്ങള്‍

പ്രതിവിധി, ഹോമിയോപ്പതിയിലൂടെ....

Zain Homoeopathic Clinic
Odayikkal, Mampad
82 81 110 593

Happy Eid... Stay safe.. .. Be happy and thankfull❤️💕❤️
13/05/2021

Happy Eid... Stay safe.. .. Be happy and thankfull
❤️💕❤️

Address

Mampad
676542

Telephone

+918281110593

Website

Alerts

Be the first to know and let us send you an email when Zain ഹോമിയോ ക്ലിനിക്, Odayikkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Zain ഹോമിയോ ക്ലിനിക്, Odayikkal:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category