Femero - The Physio World

Femero - The Physio World Femero,The Physio World is a Advanced Physiotherapy and Fitness Centre in Wayanad .

Laiba-Femero Advanced physiotherapy centreLaiba Medical CenterPanamaramPh:  +91 75940 73561Email: femerophysio@gmail.com...
14/03/2023

Laiba-Femero
Advanced physiotherapy centre
Laiba Medical Center
Panamaram
Ph: +91 75940 73561
Email: femerophysio@gmail.com
Time : 9 AM - 5 PM

19/01/2023
നമ്മുടെ ശരീരത്തിലെ ഓരോ ഭാഗത്തിൻ്റെയും സൗന്ദര്യത്തെ നിലനിർത്തുന്നത് സ്വാഭാവികമായ അതിൻ്റെ ഘടനയാണ്. നമ്മുടെ ജീവിതരീതികളിലുണ...
16/06/2022

നമ്മുടെ ശരീരത്തിലെ ഓരോ ഭാഗത്തിൻ്റെയും സൗന്ദര്യത്തെ നിലനിർത്തുന്നത് സ്വാഭാവികമായ അതിൻ്റെ ഘടനയാണ്. നമ്മുടെ ജീവിതരീതികളിലുണ്ടാകുന്ന മാറ്റം, വിവിധ ജീവിതശൈലി രോഗങ്ങളിലേക്ക് നമ്മളെ കൊണ്ടെത്തിക്കുന്നു. അതിൻ്റെ ഫലമായി മസിലുകൾക്ക് ക്ഷീണം സംഭവിക്കുകയും ശരീരത്തിന് ഘടനാവ്യത്യാസമുണ്ടാകുകയും ചെയ്യുന്നു. നട്ടെല്ലിൻ്റെ ഘടനയിലുണ്ടാകുന്ന തെറ്റായ വ്യതിയാനം കൊണ്ട് മസിലുകൾക്ക് വേദനയും, ബന്ധപ്പെട്ട അവയവങ്ങളുടെ പ്രവർത്തനക്ഷമതക്ക് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുന്നു. ജീവിതശൈലി മൂലം നമ്മുടെ ശരീരത്തിൻ്റെ ഘടനയിലുണ്ടാകുന്ന ഇത്തരം വ്യതിയാനങ്ങളെ ശരിയായ രീതിയിൽ മാറ്റം വരുത്തുന്നതുവഴി നട്ടെല്ലിൻ്റെ ആകൃതി ശരിയാക്കുവാനും മറ്റു ശാരീരികബുദ്ധിമുട്ടുകളിൽ നിന്നും മുക്തി നേടുന്നതിനും സാധിക്കുന്നു.

നിങ്ങൾക്കോ നിങ്ങളുടെ പ്രിയപ്പെട്ടവർക്കോ കഴുത്ത് തിരിക്കാൻ പ്രയാസം, കൈകൾ പൊക്കാൻ കഴിയുന്നില്ല, നടുവേദന, കൈകാൽ മുട്ടുകൾ, ഷോൾഡർ, കഴുത്ത്, സെർവിക്കൽ സ്പോണ്ടിലോസിസ്, സ്കോളിയോസിസ്, ലോർഡോസിസ്, കൈഫോസിസ്, ഡിസ്ക് പ്രശ്നങ്ങൾ, നട്ടെല്ലുമായി ബന്ധപ്പെട്ട മറ്റസുഖങ്ങൾ.. മുതലായ ഏതെങ്കിലും വേദനകൾ കൊണ്ട് കഷ്ടപ്പെടുന്നുണ്ടോ ?
പ്രിയപ്പെട്ടവരെ, നിങ്ങളുടെ ഈ പ്രശ്നങ്ങൾകും ബുദ്ധിമുട്ടുകളും നിങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഫിസിയോതെറാപ്പി ചികിത്സ കൊണ്ട് സാധിക്കും. നിങ്ങളുടെ ശരീരത്തെ പൂർവസ്ഥിതിയിൽ ആകി എടുക്കാൻ ചില വ്യായാമ രീതികൾ കൊണ്ടും ഇലക്ട്രോ തെറാപ്പി ചികിത്സ കൊണ്ടും സാധിക്കും..Femero - അഡ്വാൻസ്ഡ് ഫിസിയോതെറാപ്പി & ഫിറ്റ്നസ് സെൻ്റർ ലെ ഞങ്ങളുടെ വിധക്തരായ ഫിസിയോതെറാപ്പിസ്റ്റ് കളുടെ സേവനം ഇതിനായി ലഭ്യമാണ്. നിങ്ങളുടെ ശരീരത്തിൻ്റെ കായിക ക്ഷമത വീണ്ടെടുകണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തവും കടമയുമയി ആയി ഞങ്ങൾ കണക്കാക്കുന്നു.....
"കൈ-കോർക്കാം നമുക്ക് ഒരുമിച്ച് ,ആരോഗ്യം ഉള്ള ഒരു നല്ല നാളെക്കായി "
കൂടുതൽ വിവങ്ങൾക്കും , ബുക്കിംഗ് നും ആയി ഞങ്ങളെ വിളിക്കേണ്ട നമ്പർ :

9035758203 ,6238503166, 9539214561
Femero - The Physio World

Femero - The Physio World Advanced Physiotherapy & Fitness Centre - Near Govt.Hospital,Panamaram,Wayanad
16/06/2022

Femero - The Physio World
Advanced Physiotherapy & Fitness Centre

- Near Govt.Hospital,Panamaram,Wayanad

നമ്മുടെ ശരീരത്തിലെ ഓരോ ഭാഗത്തിൻ്റെയും സൗന്ദര്യത്തെ നിലനിർത്തുന്നത് സ്വാഭാവികമായ അതിൻ്റെ ഘടനയാണ്. നമ്മുടെ ജീവിതരീതികളിലുണ...
16/06/2022

നമ്മുടെ ശരീരത്തിലെ ഓരോ ഭാഗത്തിൻ്റെയും സൗന്ദര്യത്തെ നിലനിർത്തുന്നത് സ്വാഭാവികമായ അതിൻ്റെ ഘടനയാണ്. നമ്മുടെ ജീവിതരീതികളിലുണ്ടാകുന്ന മാറ്റം, വിവിധ ജീവിതശൈലി രോഗങ്ങളിലേക്ക് നമ്മളെ കൊണ്ടെത്തിക്കുന്നു. അതിൻ്റെ ഫലമായി മസിലുകൾക്ക് ക്ഷീണം സംഭവിക്കുകയും ശരീരത്തിന് ഘടനാവ്യത്യാസമുണ്ടാകുകയും ചെയ്യുന്നു. നട്ടെല്ലിൻ്റെ ഘടനയിലുണ്ടാകുന്ന തെറ്റായ വ്യതിയാനം കൊണ്ട് മസിലുകൾക്ക് വേദനയും, ബന്ധപ്പെട്ട അവയവങ്ങളുടെ പ്രവർത്തനക്ഷമതക്ക് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുന്നു. ജീവിതശൈലി മൂലം നമ്മുടെ ശരീരത്തിൻ്റെ ഘടനയിലുണ്ടാകുന്ന ഇത്തരം വ്യതിയാനങ്ങളെ ശരിയായ രീതിയിൽ മാറ്റം വരുത്തുന്നതുവഴി നട്ടെല്ലിൻ്റെ ആകൃതി ശരിയാക്കുവാനും മറ്റു ശാരീരികബുദ്ധിമുട്ടുകളിൽ നിന്നും മുക്തി നേടുന്നതിനും സാധിക്കുന്നു.

നിങ്ങൾക്കോ നിങ്ങളുടെ പ്രിയപ്പെട്ടവർക്കോ കഴുത്ത് തിരിക്കാൻ പ്രയാസം, കൈകൾ പൊക്കാൻ കഴിയുന്നില്ല, നടുവേദന, കൈകാൽ മുട്ടുകൾ, ഷോൾഡർ, കഴുത്ത്, സെർവിക്കൽ സ്പോണ്ടിലോസിസ്, സ്കോളിയോസിസ്, ലോർഡോസിസ്, കൈഫോസിസ്, ഡിസ്ക് പ്രശ്നങ്ങൾ, നട്ടെല്ലുമായി ബന്ധപ്പെട്ട മറ്റസുഖങ്ങൾ.. മുതലായ ഏതെങ്കിലും വേദനകൾ കൊണ്ട് കഷ്ടപ്പെടുന്നുണ്ടോ ?
പ്രിയപ്പെട്ടവരെ, നിങ്ങളുടെ ഈ പ്രശ്നങ്ങൾകും ബുദ്ധിമുട്ടുകളും നിങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഫിസിയോതെറാപ്പി ചികിത്സ കൊണ്ട് സാധിക്കും. നിങ്ങളുടെ ശരീരത്തെ പൂർവസ്ഥിതിയിൽ ആകി എടുക്കാൻ ചില വ്യായാമ രീതികൾ കൊണ്ടും ഇലക്ട്രോ തെറാപ്പി ചികിത്സ കൊണ്ടും സാധിക്കും..Femero - അഡ്വാൻസ്ഡ് ഫിസിയോതെറാപ്പി & ഫിറ്റ്നസ് സെൻ്റർ ലെ ഞങ്ങളുടെ വിധക്തരായ ഫിസിയോതെറാപ്പിസ്റ്റ് കളുടെ സേവനം ഇതിനായി ലഭ്യമാണ്. നിങ്ങളുടെ ശരീരത്തിൻ്റെ കായിക ക്ഷമത വീണ്ടെടുകണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തവും കടമയുമയി ആയി ഞങ്ങൾ കണക്കാക്കുന്നു.....
"കൈ-കോർക്കാം നമുക്ക് ഒരുമിച്ച് ,ആരോഗ്യം ഉള്ള ഒരു നല്ല നാളെക്കായി "
കൂടുതൽ വിവങ്ങൾക്കും , ബുക്കിംഗ് നും ആയി ഞങ്ങളെ വെളിക്കണ്ട നമ്പർ :

9035758203 ,6238503166, 9539214561
Femero - The Physio World

Address

Panamaram
Mananthavady

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+917594073561

Website

Alerts

Be the first to know and let us send you an email when Femero - The Physio World posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Femero - The Physio World:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram