
05/11/2023
കാർ ഹെൽത് #ഡികാർബണൈസിങ് സെന്റർ,വള്ളിയുർകാവ് റോഡ്,ശാന്തിനഗർ, മാനന്തവാടി.8113993501
ഞങ്ങളുടെ ലൊക്കേഷൻ👇
https://maps.app.goo.gl/ECLS1LH844Kja8Pg6
വാട്സാപ്പ് ചെയ്യാൻ 👇
https://wa.me/message/OARQFG2QLKOSB1
വാഹനത്തിന്റെ പെർഫോമൻസ് കുറവ്, കറുത്ത പുക, എഞ്ചിനിലെ അമിത ശബ്ദം,വൈബ്രേഷൻ, മൈലേജ് കുറവ് തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങൾ അഭിമുഖീകരിക്കുന്നുണ്ടോ??
വില്ലൻ എൻജിനിൽ അടിഞ്ഞു കൂടിയ കാർബൺ.
എഞ്ചിനിൽ അടിഞ്ഞുകൂടിയ കാർബൺ നീക്കം ചെയ്യുന്നതിലൂടെ നിങ്ങളുടെ വാഹനത്തിന്റെ പഴയ പെർഫോമൻസ് വീണ്ടെടുക്കാം.
എഞ്ചിന്റെ ഉള്ളിൽ അടിഞ്ഞു കൂടിയിരിക്കുന്ന കാർബൺ ശാസ്ത്രീയമായി നീക്കുന്ന പ്രക്രീയയാണ് ഡികാർബനൈസിംഗ് എന്നു പറയുന്നത്. ഡികാർബണൈസിങ് ചെയ്താൽ വാഹനത്തിലെ എഞ്ചിന്റെ ലൈഫ് ഇരട്ടിയാക്കുകയും, ഫ്യൂവൽ എഫിഷ്യൻസിയും പെർഫോമൻസും വർദ്ധിപ്പിക്കുകയും, എമിഷൻ കുറയ്ക്കുകയും ചെയ്യുന്നു.
മാനന്തവാടിയിൽ പ്രവർത്തിക്കുന്ന കാർ ഹെൽത് എന്ന സ്ഥാപനത്തിൽ കമ്പ്യൂട്ടറുകളുടെ സഹായത്താൽ മിനിറ്റുകൾക്കകം യാതൊരുവിധ കെമിക്കലുകളും ഉപയോഗിക്കാതെയും എഞ്ചിൻ അഴികാതെയും കാർബൺ നീക്കം ചെയ്ത് വാഹനത്തിന്റ പെർഫോമൻസ് തിരികെ കൊണ്ടുവരാം.
വാഹനം സ്കാനറിൽ കണക്ട് ചെയ്താണ് സർവിസ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ വാഹനത്തിന്റെ ഓരോ സെൻസറും സ്ക്കാൻ ചെയ്തു ഫോൾട് കണ്ടു പിടിച്ചാണ് സർവിസ് നടത്തുക. സർവിസ് റിപ്പോർട്ടിൽ വാഹനത്തിന്റെ മറ്റു കേടുപാടുകൾ ഉണ്ടെങ്കിൽ അതും മനസിലാക്കാൻ സാധിക്കും.ഞങ്ങൾ യാതൊരുവിധ കെമിക്കലുകളും സർവിസ് ചെയ്യുന്നതിനായി ഉപയോഗിക്കുന്നില്ല. *ചില സ്ഥലങ്ങളിൽ പലവിധ കെമിക്കലുകളും(Octane Booster)ഫ്യൂൽ ടാങ്കിൽ ഒഴിക്കുന്നു, സൂക്ഷിക്കുക* ഇതുപോലുള്ള കെമിക്കലുകൾ ടാങ്കിൽ ഒഴിക്കുന്നതിലൂടെ ഫ്യൂലിന്റെ ടെൻസിറ്റി കൂടി എഞ്ചിനിലെ ഫൈറിങ് കൂട്ടുകയാണ് ചെയ്യുന്നത്. ടാങ്കിൽ നിലവിലുള്ള ഫ്യൂൽ തീരുന്നതോടെ വാഹനത്തിന്റെ പെർഫോമൻസ് പഴയ രീതിയിലാക്കുന്നു എന്ന് മാത്രമല്ല പല പ്ലാസ്റ്റിക്, റബർ പാർട്സ്കൾക്ക് കേടുപാടുകളും സംഭവിക്കുന്നു
എഞ്ചിനിലേക്ക് കൃത്യമായ അളവിലും അനുപാതത്തിലും ഓക്സിജനും ഹൈഡ്രജനും കടത്തിവിടുന്നതിനായി എഞ്ചിൻ കംപ്യൂട്ടർ സ്കാൻ ചെയ്യുന്നതിനാൽ നിങ്ങളുടെ വാഹനത്തിൽ നിലനിൽക്കുന്ന കേടുപാടുകളും വരാൻ സാധ്യതയുള്ള പ്രശ്നങ്ങളും കണ്ടെത്തി കൃത്യമായ പരിഹാരം നേടാനും സാധിക്കുന്നു.
പ്രശ്നങ്ങൾ വന്ന് പ്രശ്ന പരിഹാരം കണ്ടെത്തുന്നതിനേക്കാൾ നല്ലതല്ലേ പ്രശനം വരാതെ സൂക്ഷിക്കുന്നത്...
ഞങ്ങൾ ചെയ്യുന്ന പ്രവർത്തി (DECARBONISATION), ലോകപ്രസിദ്ധി നേടിയ ജർമൻ ടെക്നോളോജിയുടെ സഹായത്താൽ ശുദ്ധമായ ഓക്സിജനും ഹൈഡ്രജനും എഞ്ചിനിലൂടെ കടത്തിവിട്ട് യാതൊരു കെമിക്കലും ഉപയോഗിക്കാതെ, വാഹനത്തിന്റെ എൻജിൻ CARBON FREE ആക്കുന്നു എൻജിൻ അഴികാതെതന്നെ.
ഡികാർബണൈസ് ചെയ്യാൻ വിളിക്കൂ.
കാർ ഹെൽത് ഡികാർബണൈസിങ് സെന്റർ,വള്ളിയുർകാവ് റോഡ്,ശാന്തിനഗർ മാനന്തവാടി
8113993501