17/09/2025
മംഗലാപുരം ഇൻഡ്യാന ഹോസ്പിറ്റലിൽ സൗജന്യ വെരിക്കോസ് വെയിൻ സ്ക്രീനിംഗ് ക്യാമ്പ്
2025 സെപ്റ്റംബർ 22 മുതൽ 30 വരെ (രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ) വിദഗ്ദ്ധ ഡോക്ടർമാരുടെ കീഴിൽ വെരിക്കോസ് വെയിൻ പരിശോധന
രജിസ്റ്റർ ചെയ്യുന്നവർക്ക്
✅ സൗജന്യ കൺസൾട്ടേഷൻ
✅ വീനസ് ഡോപ്ലർ സ്കാനിന് 30% ഡിസ്കൗണ്ട്
✅ ട്രീറ്റ്മെന്റുകൾക്ക് 20% ഡിസ്കൗണ്ട് (*Conditions Apply)
ക്യാമ്പ് രജിസ്ട്രേഷന് വിളിക്കുക 📞 +91 6361 687385, 0824 2880 880
ക്യാമ്പ് നടക്കുന്ന സ്ഥലം: ഇൻഡ്യാന ഹോസ്പിറ്റൽ, പമ്പ് വെൽ, മംഗലാപുരം