Rahath Dental Manjeri

Rahath Dental Manjeri Creating smiles for thousands at affordable cost
whatsapp 9567843815

04/07/2025

പല്ലുകളുടെ വിടവുകൾ ഇനി മാറാൻ 1 മണിക്കൂർ മതി . വേഗം ബുക്ക് ചെയ്യൂ.
Just 1 visit and go back smiling . 9567843815

03/08/2024

WhatsApp 9567843815.
വിടവുള്ള പല്ലുകൾ ഒരു മണിക്കൂറിനുള്ളിൽ
പരിഹരിക്കാം

30/03/2024

2000 treatment fees for 1 gap

30/03/2024

You like the change

19/03/2024

WhatsApp 9567843815

19/03/2024
24/02/2024

സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും ഇന്റർനെറ്റും നോട്ടുബുക്കും ലഭ്യമാക്കുന്നതിൽ രാജ്യത്ത് കേരളം ആണത്രേ ഒന്നാമത്.

കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ കീഴിലുള്ള യൂണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ 2021-2022 വർഷത്തെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിൽ ആണ് ഈ കണക്കുകൾ പുറത്ത് വന്നിട്ടുള്ളത്.

കേരളത്തിലെ 89% വിദ്യാലയങ്ങൾക്കും പ്രവർത്തനക്ഷമമായ ലാപ് ടോപ്പോ നോട്ട്ബുക്കോ ലഭ്യമാണ്. കൊട്ടിയാഘോഷിക്കപ്പെടുന്ന 'മോഡൽ' സംസ്ഥാനങ്ങളൊക്കെ ഈ വിഷയത്തിലും കേരളത്തെക്കാൾ ഒരുപാട് പിന്നിലാണ്. മാതൃകയാക്കാൻ ചിലരൊക്കെ നിർദേശിക്കുന്ന യു പിയിൽ ഇത്‌ വെറും 8.5% മാത്രമാണ്.

ഡിജിറ്റൽ ഉപകരണങ്ങൾ മാത്രമല്ല, നല്ല ക്ലാസ് റൂമുകളും വെള്ളവും വെളിച്ചവും കളിസ്ഥലങ്ങളും ലാബുകളും ലൈബ്രറികളും വേഗതയുള്ള ഇന്റർനെറ്റും ഒക്കെയുള്ളത് കേരളത്തിലെ സ്‌കൂളുകളിലാണ്. "നല്ലതെല്ലാം ഉണ്ണികൾക്ക്" എന്നാണ് നമ്മുടെ സമൂഹം ചിന്തിക്കുന്നത്. നമ്മുടെ സർക്കാരിന്റെ പ്രധാന നിക്ഷേപം വിദ്യാലയങ്ങളിൽ ആണ്, അവിടെയാണ് നമ്മുടെ ജനത ഭാവിയെ നിർമ്മിക്കുന്നത്.

ചിലർ 'ഖേരള'മെന്നും മറ്റു ചിലർ 'ക്യൂബള'മെന്നും പരിഹസിക്കുമ്പോൾ നമുക്ക് ഇത് പ്രിയപ്പെട്ട കേരളമാവുന്നത് ഇങ്ങനെയൊക്കെയാണ്.

Address

Pandikkad Road
Manjeri
676121

Telephone

+919995100031

Website

Alerts

Be the first to know and let us send you an email when Rahath Dental Manjeri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram