Medical College

Medical College This is not an official page of any medical colleges or Govt. organizations.

13/05/2025
21/10/2024
How to use Digital BP Monitor?
02/11/2021

How to use Digital BP Monitor?


You can check your BP at your home easily with Digital BP Monitor

അവരെ ചൂണ്ടി നമുക്ക് ധൈര്യമായി പറയാം, ഇതാ ഞങ്ങളുടെ ദൈവങ്ങൾ..
09/04/2020

അവരെ ചൂണ്ടി നമുക്ക് ധൈര്യമായി പറയാം, ഇതാ ഞങ്ങളുടെ ദൈവങ്ങൾ..

കോവിഡ് വ്യാപനം തടയുന്നതിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യു 15 ദിവസം പിന്നിടുകയാണ്. ലോകത്തെയാകെ കാര്‍....

07/04/2020

ഇന്ന് ലോകാരോഗ്യ ദിനം. കോവിഡിനെ തുരത്താന്‍ രാപകല്‍ അദ്ധ്വാനിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ നന്ദിയോടെ സ്മരിക്കാ.....

03/04/2020

ഇന്ന് നമ്മുടെ സംസ്ഥാനത്ത് 21 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അതില്‍ 8 പേര്‍ കാസര്‍ഗോഡ് ജില്ലയാണ്. 5 പേര് ഇട...

29/03/2020

#മലപ്പുറം_ജില്ലയിൽ_ഒരാൾക്കുകൂടി_കോവിഡ്19_സ്ഥിരീകരിച്ചു

വൈറസ് ബാധ മഞ്ചേരി പയ്യനാട് സ്വദേശിയായ 41 കാരന്

മലപ്പുറം ജില്ലയില്‍ ഒരാള്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ദുബായില്‍ നിന്നെത്തിയ മഞ്ചേരി പയ്യനാട് സ്വദേശിയായ 41 കാരനാണ് വൈറസ് ബാധ. ഇയാള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. ഇതോടെ ജില്ലയില്‍ വൈറസ് ബാധയുള്ളവരുടെ എണ്ണം ഒമ്പതായി.
മാര്‍ച്ച് 19 നാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചയാള്‍ ജില്ലയിലെത്തിയത്. ദുബായില്‍ നിന്ന് എസ്.ജി - 54 സ്‌പൈസ് ജെറ്റ് വിമാനത്തില്‍ രാത്രി 9.30 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി. പരിശോധനകള്‍ പൂര്‍ത്തിയാക്കി സഹോദരന്റെ കാറില്‍ മഞ്ചേരി പയ്യനാടുള്ള സ്വന്തം വീട്ടിലെത്തി ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം പൊതു സമ്പര്‍ക്കമില്ലാതെ സ്വയം നിരീക്ഷണം ആരംഭിച്ചു. മാതാപിതാക്കളേയും കുടുംബാംങ്ങളേയും സഹോദരന്റെ വീട്ടിലേക്കു മാറ്റി തനിച്ചാണ് വീട്ടില്‍ കഴിഞ്ഞത്. മാര്‍ച്ച് 20,21,22,23 തീയ്യതികളിലും വീട്ടില്‍തന്നെ സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞു. 24ന് രോഗ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ 11.30ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിച്ചു. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ്.
ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് മാതൃകാപരമായ സമീപനമാണ് പയ്യനാട് സ്വദേശിയും കൈക്കൊണ്ടത്. ഇയാള്‍ക്കൊപ്പം മാര്‍ച്ച് 19 ന് രാത്രി 9.30 ന് ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയ എസ്.ജി - 54 സ്‌പൈസ് ജെറ്റ് വിമാനത്തില്‍ സഞ്ചരിച്ച യാത്രക്കാര്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെട്ട് നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയണം. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കില്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം.
കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍ - 0483 2737858, 2737857, 2733251, 2733252, 2733253

28/03/2020

Address

Manjeri
676121

Website

Alerts

Be the first to know and let us send you an email when Medical College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Medical College:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category