Carewell Unani Hospital

Carewell Unani Hospital Our vision is to give proper treatment to patients through Unani medicine.

Unani Medicine the ancient holistic medicine of Greek is the oldest record of supreme knowledge and experience of the mankind, the essence of which is man's harmony with nature and the individual's oneness with the universe. In Unani Medicine specific daily routine is prescribed for the maintenance of positive health. The Carewell Unani Hospital & wellness Centre had made achievements in treating thousands suffering from diseases like osteoarthritis, rheumatoid arthritis, osteoporosis, low back ache, cervical spondylsis,Carpel tunnel syndrome,Tennis elbow,Ezema, Dermatitis, Dandruff ,psoriasis, allergic respiratory disorders and rheumatic diseases,kidneystone,Kidney failure,Male sexual Problems,Migraine facial Palsy, diabetes, cholesterol, Hypertension Etc.The Carewell Unani Hospital & wellness Centre is run by a team of Unani Medical professionals with experience of decades.

PCOD  Unani Treatment Call us @ 8086453555Carewell Unani Hospital Manjeri
14/11/2025

PCOD Unani Treatment
Call us @ 8086453555

Carewell Unani Hospital Manjeri

Happy Children day
14/11/2025

Happy Children day

03/11/2025

#കഴുത്തുവേദനയുടെ കാരണങ്ങളും പരിഹാരവും

''ഈ നശിച്ച കഴുത്തുവേദന കൊണ്ട് ഒന്നും ചെയ്യാന്‍ വയ്യ''...

പൊതുവേ കേള്‍ക്കുന്നതാണിത്.
വീട്ടമ്മമാര്‍, ഐ ടീ ജോലിക്കാര്‍ , മൊബൈൽ ഫോൺ കൂടുതൽ ഉപയോഗിക്കുന്നവര്‍ തുടങ്ങി ഏതുപ്രായക്കാര്‍ക്കും ഏതു തരക്കാര്‍ക്കും ഒരുപോലെ ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ടായിരിക്കുന്നു കഴുത്തുവേദന.
കംപ്യൂട്ടര്‍ ഉപയോഗിച്ച്, ഇരുന്ന് ജോലി ചെയ്യുന്നവരില്‍ കഴുത്തുവേദന കണ്ടുവരുന്നു. ഒരേ രീതിയില്‍ (പൊസിഷനില്‍) തന്നെ അധികം സമയം ഇരിക്കുന്നതാണ് ഇതിന് കാരണം. പലപ്പോഴും ഇരിക്കുന്ന പൊസിഷന്‍ ശരിയല്ലാത്ത രീതിയിലാവാനും കഴുത്ത് വേദനക്ക് കാരണമാകുന്നു. ജോലി തുടങ്ങുന്ന സമയത്ത് ശ്രദ്ധയോടെ കഴുത്ത് ശരിയായ പൊസിഷനില്‍ വെക്കുമെങ്കിലും കുറച്ചുസമയം കഴിയുമ്പോള്‍ ഇതെല്ലാം മറക്കും. ഇങ്ങനെ ശരിയല്ലാത്ത ഇരുപ്പ് കൊണ്ട് കഴുത്തിന്റെ എല്ലുകള്‍ക്കും ചുറ്റുമുള്ള പേശികള്‍ക്കും അമിത സമ്മര്‍ദ്ദം, ബലക്ഷയം സംഭവിക്കാം.
ഉച്ചയ്ക്ക് തല കുളിക്കുന്നവരില്‍ കഴുത്തുവേദന സാധാരണമായ ഒന്നാണ്. നീരിറക്കം കൊണ്ടാണ്‌ ഇങ്ങനെഉണ്ടാകുന്നത്.
സങ്കടവും ദേഷ്യവും ഉള്ളില്‍ തന്നെ വെച്ചിരിക്കുന്നവര്‍, ടെന്‍ഷന്‍ കൂടുതലായി അനുഭവിക്കുന്നവര്‍ എന്നിവര്‍ക്ക് ഉണ്ടാകുന്ന ഒരു സാധാരണ ലക്ഷണമാണ് കഴുത്തുവേദന. സ്‌ട്രെസ്സിന്റെ ഭാഗമായി തോളുകളുടെ അടുത്തുള്ള മാംസപേശികള്‍ വലിയുന്നതാണ് ഇതിന് കാരണം.

20-30 വയസ്സിനിടയില്‍ കഴുത്തിലെ എല്ലുകള്‍ക്ക് തേയ്മാനം സംഭവിക്കുന്നത് ഇന്ന് വളരെ സാധാരണമാണ്. വീഴ്ച, ഇരുന്നുള്ള ജോലി ചെയ്യല്‍ തുടങ്ങിയവ ഒന്നും ഇതിന് കാരണങ്ങളായി ഉണ്ടാവാറുമില്ല. ഇത്തരത്തിലുള്ളവരെ വിശദമായി നിരീക്ഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഇവരില്‍ ഭൂരിഭാഗം ആളുകളും സ്‌കൂള്‍ കാലഘട്ടത്തില്‍ പ്രഭാതഭക്ഷണം കഴിക്കാതെ സ്‌കൂളിലേക്ക് പോയിരുന്നവരാണ് എന്നാണ്. കഴിക്കുന്നെങ്കില്‍ തന്നെ വളരെ ചെറിയ അളവിലാണ് കഴിച്ചിരുന്നത്. ശരീരത്തിന്റെ അസ്ഥികളും മാംസമേദസ്സുകളും രൂപപ്പെടുന്ന വളര്‍ച്ചാ കാലഘട്ടത്തില്‍ കൃത്യമായ അളവിലുള്ള പോഷണം ലഭിക്കാതിരുന്നത് ഈ അവസ്ഥയുണ്ടാകുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ടാവാം.
സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് എന്ന രോഗമാണ് കഴുത്തുവേദനയ്ക്ക് കാരണമായേക്കാവുന്ന അടുത്ത പ്രധാനപ്പെട്ട കാരണം. കഴുത്തിലെ കശേരുക്കള്‍ക്കിടയിലെ ഡിസ്‌ക് റീഹൈഡ്രേറ്റഡ് ആകാത്തതു മൂലം അതിന്റെ ഘടനയില്‍ വ്യത്യാസം സംഭവിക്കുന്നു. ഈ മാറ്റം കശേരുക്കളുടെ ആകൃതിയിലും വ്യത്യാസങ്ങള്‍ വരുത്തുന്നു. ഇത് കശേരുക്കള്‍ക്കിടയിലൂടെ വരുന്ന നാഡികള്‍ക്ക് ഞെരുക്കം ഉണ്ടാകാന്‍ ഇടയാക്കുന്നു. അതുവഴി ആ നാഡിയുടെ വേരില്‍ തരിപ്പ്, വേദന, പുകച്ചില്‍ മുതലായവ ഉണ്ടാകുന്നു.

#ലക്ഷണങ്ങള്‍ എന്തൊക്കെ?

കഴുത്തിലെ കശേരുക്കള്‍ക്കും ഡിസ്‌കിനും തകരാറുകള്‍ സംഭവിച്ചാല്‍ കഴുത്തുവേദനയ്ക്ക് പുറമെ താഴെ പറയുന്ന ലക്ഷണങ്ങളും കാണിക്കാം.
• കൈകളിലേക്ക് ഇറങ്ങിവരുന്ന രീതിയില്‍ വേദന, തരിപ്പ്
• കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ടാകുന്ന വിധത്തില്‍ പിടുത്തം
• തോളെല്ലുകളുടെ ഇടയില്‍ കഴുത്തിന് തൊട്ടുതാഴെയുള്ള ഭാഗത്ത് വേദനയും പിടുത്തവും.
• തലയുടെ പൊസിഷന്‍ മാറുന്ന സന്ദര്‍ഭങ്ങളില്‍ ഉദാഹരണമായി കുനിഞ്ഞ് നിവരുക, മുകളിലേക്ക് നോക്കുക തുടങ്ങിയ അവസരങ്ങളില്‍ തലചുറ്റല്‍ അനുഭവപ്പെടുക.
• ഇവയെല്ലാം സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് എന്ന അവസ്ഥയില്‍ കണ്ടുവരുന്നതാണ്.

#ചികിത്സ
യുനാനി വൈദ്യ ശാസ്ത്രത്തില്‍ ചുരുങ്ങിയ കാലത്തെ ചികിത്സ കൊണ്ട് കഴുത്ത് വേദനക്ക് ശമനം ലഭിക്കാറുണ്ട്.

കഴുത്തില്‍ നീര്‍ക്കെട്ടുണ്ടെങ്കില്‍ അത് ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങളാണ് ആദ്യം ചെയ്യുക.

ലേപനങ്ങള്‍ പുരട്ടല്‍, ചൂടുപിടിക്കുക എന്നിവ ഈ അവസരത്തില്‍ ഫലപ്രദമാണ്.
അടുത്ത ഘട്ടത്തില്‍ എല്ലുകളെ ബലപ്പെടുത്തുന്ന യുനാനി മരുന്നുകള്‍, നെക്ക് മസാജ്, കപ്പിങ് , ഹിജാമ എന്നീചികിത്സകള്‍ ചെയ്യാവുന്നതാണ് . അടുത്ത ഘട്ടത്തില്‍ എല്ലുകളുടെ സ്വാഭാവികത നിലനിര്‍ത്താനായി വ്യായാമ മുറകള്‍ ശീലിക്കേണ്ടതുണ്ട്.

പ്രതിരോധിക്കാം ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ

• സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ അവരുടെ നട്ടെല്ലിന്റെ സ്ഥിതിക്ക് യോജിക്കുന്ന വിധത്തിലേക്ക് ഇരുപ്പ് മാറ്റുക. തുടര്‍ച്ചയായി മണിക്കൂറുകളോളം ഇരിക്കുന്നത് ഒഴിവാക്കാം. അരമണിക്കൂര്‍ കഴിഞ്ഞാല്‍ അഞ്ച് മിനിറ്റ് ഇടവേളയെടുത്ത് കഴുത്തിന് സ്‌ട്രെച്ച് കൊടുക്കുന്നത് നല്ലതായിരിക്കും. ഇതിനായി മൊബൈല്‍ ഫോണില്‍ അലാറം വെക്കാം.

• തലകുളിക്കുന്നത് രാവിലെ വെയില്‍ ചൂടാവുന്നതിന് മുന്‍പാക്കാന്‍ ശ്രദ്ധിക്കുക. അതിന് സാധിക്കാത്തവര്‍ വൈകീട്ട് വെയില്‍ മാറിയ ശേഷം കുളിക്കുന്നതാണ് നല്ലത്.
• ടെന്‍ഷന്‍ എല്ലാവര്‍ക്കും ഉണ്ടാകും. അത്
ഒഴിവാക്കാനാവില്ല. എന്നാല്‍ ടെന്‍ഷനെ ആരോഗ്യകരമായി നേരിടാനാകും. ഇതിന് റിലാക്‌സേഷന്‍ ടെക്‌നിക്കുകള്‍ വളരെയധികം ഫലപ്രദമാണ്.

• ചെറുപ്രായത്തിലുള്ള കുട്ടികള്‍ വേണ്ടത്ര അളവില്‍ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കഴിക്കുന്നത് പോഷകസമൃദ്ധമായ ആരോഗ്യകരമായ
Drshaneebch
ആഹാരമാകണം എന്നതും പ്രധാനമാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക്

കെയർവെൽ യുനാനി ഹോസ്പിറ്റല്‍
മഞ്ചേരി.
മൊബൈൽ: 8086453555





കേരള പിറവി  ആശംസകള്‍ Carewell Unani HospitalManjeriMob:8086453555
01/11/2025

കേരള പിറവി ആശംസകള്‍

Carewell Unani Hospital
Manjeri
Mob:8086453555

“It is health that is real wealth and not pieces of gold and silver.”GandhijiBe hralthy be with usCarewell unani team
02/10/2025

“It is health that is real wealth and not pieces of gold and silver.”
Gandhiji

Be hralthy be with us
Carewell unani team

മഞ്ചേരി  കെയര്‍വെല്‍ യുനാനി  ഹോസ്പിറ്റലില്‍ സ്ത്രീ രോഗ വിഭാഗത്തിൽ *ഡോ. ഫഹീമ അബ്ദുള്‍ റസാഖ്* ചാർജെടുത്തിരിക്കുന്നു.എല്ലാ ...
26/09/2025

മഞ്ചേരി കെയര്‍വെല്‍ യുനാനി ഹോസ്പിറ്റലില്‍ സ്ത്രീ രോഗ വിഭാഗത്തിൽ *ഡോ. ഫഹീമ അബ്ദുള്‍ റസാഖ്* ചാർജെടുത്തിരിക്കുന്നു.

എല്ലാ ശനിയാഴ്ചയും രാവിലെ 10.30 മുതൽ 5.00 വരെ

സ്ത്രീ രോഗങ്ങൾ

* ഫൈബ്രോയ്ഡ് (ഗർഭാശയ മുഴകൾ),
* PCOD
* ക്രമം തെറ്റിയ ആർത്തവം,
* ആർത്തവ സമയത്ത് വേദന
* ,വെള്ളപോക്ക്,
* അമിത രക്ത സ്രാവം,
* തൈറോയ്ഡ് പ്രശ്നങ്ങൾ,
* അമിത വണ്ണം,
* വിറ്റാമിൻ ഡി കുറവ്,
* ജീവിത ശൈലി രോഗങ്ങൾ
* ക്ഷീണം
* രാപനി
* ശരീര വേദനകൾ
* മാനസിക പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക കൗണ്‍സിലിങ്

എല്ലാ ശനിയാഴ്ചയും രാവിലെ 11 .30 മണി മുതൽ വൈകുന്നേരം 5മണി വരെ സ്ത്രീകൾക്ക് മാത്രമായ് _ലേഡി യുനാനി ഡോക്ടർ ഹിജാമ_ ചെയ്യുന്നു*.

കൂടുതൽ വിവരങ്ങൾക്ക്
+918086453555

കെയർവെൽ യുനാനി ഹോസ്പിറ്റൽ
രാജിവ് ഗാന്ധി ബൈപാസ്,
ഫർസ റെസ്റ്റോറന്റിന് സമീപം ,മഞ്ചേരി.

We just cares you ,but they treat your illness They dedicated their life to usThe doctors. Real heroes..Happy Doctor's D...
01/07/2025

We just cares you ,but they treat your illness
They dedicated their life to us
The doctors. Real heroes..
Happy Doctor's Day to all doctors




'sday



01/07/2025
Happy father's day
15/06/2025

Happy father's day

Eid Mubarak  to All
07/06/2025

Eid Mubarak to All






Heal your body with Natural Healing Believe in Natute feeling better
05/06/2025

Heal your body with Natural Healing
Believe in Natute feeling better

മൈഗ്രേൻ ഇനി ബുദ്ധിമുട്ടിക്കില്ല . പരിഹാരം യുനാനിയിൽ ഉണ്ട്..... വിളിക്കുക : 8086453555
22/05/2025

മൈഗ്രേൻ ഇനി ബുദ്ധിമുട്ടിക്കില്ല .
പരിഹാരം യുനാനിയിൽ ഉണ്ട്.....

വിളിക്കുക : 8086453555




Address

Rajiv Gandi Bypass, Mythri Nagar
Manjeri
676121

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919633540925

Alerts

Be the first to know and let us send you an email when Carewell Unani Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Carewell Unani Hospital:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category

Our Story

Unani is considered to be an ancient medical system adapted by South-Asian countries. Unani treatment helps in enhancing the natural healing systems of a human body by using Unani medicine.

Carewell Unani Hospital & Wellness Centre is a world of Unani Medicine and it is a pioneer organization dedicated to Unani treatment. We have generated a lot of interest in the health sector. Our journey started 8 years ago and our mission is to provide excellent treatment to our patients and achieve the highest degree of patient satisfaction. We also aim to provide comprehensive health care to every patient. Our friendly doctors help patients in many ways.

We are located at Rajiv Gandhi Bypass, Mythri Nagar, Manjeri, Malappuram.