Karuna care clinic karakkunnu

Karuna care clinic karakkunnu Committed to care

സമ്പൂർണ്ണാ രോഗ്യത്തിന് സമഗ്ര പരിചരണംപനി, ചുമ, തലവേദന തുടങ്ങി എല്ലാവിധ അസുഖങ്ങൾക്കും ആധുനിക സംവിധാനങ്ങളുടെയും പരിചയസമ്പന്...
12/09/2025

സമ്പൂർണ്ണാ രോഗ്യത്തിന് സമഗ്ര പരിചരണം

പനി, ചുമ, തലവേദന തുടങ്ങി എല്ലാവിധ അസുഖങ്ങൾക്കും ആധുനിക സംവിധാനങ്ങളുടെയും പരിചയസമ്പന്നരായ ഡോക്ടർമാരുടെയും സമഗ്ര പരിചരണം ഉറപ്പ് നൽകി ജനറൽ മെഡിസിൻ വിഭാഗം

🏥 Karuna Care Poly Clinic
📍 Naaz Mall, Karakunnu Junction, Manjeri, Malappuram Dist.
📞 9895 622 652

മസ്തിഷ്‌ക ജ്വരം നിസ്സാരനല്ലഎന്താണ് മസ്‌തിഷ്‌ക ജ്വരം?മസ്ത‌ിഷ്കത്തിൽ ഉണ്ടാകുന്ന ഒരു ഗുരുതരമായ അണുബാധയാണ് മസ്‌തിഷ്‌ക ജ്വരം....
11/09/2025

മസ്തിഷ്‌ക ജ്വരം നിസ്സാരനല്ല

എന്താണ് മസ്‌തിഷ്‌ക ജ്വരം?

മസ്ത‌ിഷ്കത്തിൽ ഉണ്ടാകുന്ന ഒരു ഗുരുതരമായ അണുബാധയാണ് മസ്‌തിഷ്‌ക ജ്വരം. സാധാരണയായി വൈറസുകൾ, ചിലപ്പോൾ ബാക്ടീരിയ, ഫംഗസ്, പരസൈറ്റ് എന്നിവയാണ് ഇതിന് കാരണമാകുന്നത്.

പ്രധാന ലക്ഷണങ്ങൾ
കടുത്ത തലവേദന ഉയർന്ന രീതിയിലുള്ള ജ്വരം
ആശയക്കുഴപ്പത്തിലുള്ള പെരുമാറ്റം കണ്ണുകളിൽ വെളിച്ചം അടിക്കുന്നതിൽ പ്രയാസം ക്ഷീണം മന്ദഗതി കുട്ടികളിൽ തുടർച്ചയായി കരച്ചിൽ, ഛർദ്ദി, ഭക്ഷണത്തിനോട് വിരക്തി

ലക്ഷണങ്ങൾ പ്രകടമായാൽ തൊട്ടടുത്തുള്ള ആശുപത്രിയെ സമീപിക്കുക

🏥 Karuna Care Poly Clinic
📍 Naaz Mall, Karakunnu Junction, Manjeri, Malappuram Dist.
📞 9895 622 652

ഈ World Physiotherapy Day (Sept 8) 🩺 നിങ്ങളുടെ ആരോഗ്യത്തിനും ശരീരത്തിന്റെ ശക്തിക്കും വേണ്ടി ഫിസിയോതെറാപ്പിയുടെ പ്രാധാന്യ...
08/09/2025

ഈ World Physiotherapy Day (Sept 8) 🩺 നിങ്ങളുടെ ആരോഗ്യത്തിനും ശരീരത്തിന്റെ ശക്തിക്കും വേണ്ടി ഫിസിയോതെറാപ്പിയുടെ പ്രാധാന്യം തിരിച്ചറിയാം.
📍 Karuna Care – Digital Laboratory & Pharmacy, Manjeri

✨ആരോഗ്യമുള്ള ഓണം, സന്തോഷമുള്ള ഓണം✨ആരോഗ്യം കരുണകെയറിന്റെ കൈകളിൽ 🩺🌸📍 Karuna Care Clinical Laboratory & Pharmacy📞 9895 622 ...
04/09/2025

✨ആരോഗ്യമുള്ള ഓണം, സന്തോഷമുള്ള ഓണം✨
ആരോഗ്യം കരുണകെയറിന്റെ കൈകളിൽ 🩺🌸

📍 Karuna Care Clinical Laboratory & Pharmacy
📞 9895 622 652

---

✨ നിങ്ങളുടെ ആരോഗ്യത്തിന് എല്ലാം മികച്ചത് മാതൃകം! ✨Karuna Care Pharmacy-യിൽ നിങ്ങൾക്ക് ലഭ്യമാകുന്നത് വിശ്വസനീയമായ ബ്രാൻഡ്...
30/08/2025

✨ നിങ്ങളുടെ ആരോഗ്യത്തിന് എല്ലാം മികച്ചത് മാതൃകം! ✨
Karuna Care Pharmacy-യിൽ നിങ്ങൾക്ക് ലഭ്യമാകുന്നത് വിശ്വസനീയമായ ബ്രാൻഡ് മരുന്നുകൾ മാത്രം. 💊❤️

📍 Naaz Mall, Karakunnu Junction, Manjeri
📞 Call: 9895 622 652

കിഡ്‌നി രോഗങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനും സൗജന്യ രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചതിനും യൂത്ത് ലീഗ് ആനക്കോട്ടപ്പുറം ...
25/08/2025

കിഡ്‌നി രോഗങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനും സൗജന്യ രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചതിനും യൂത്ത് ലീഗ് ആനക്കോട്ടപ്പുറം യൂണിറ്റ് കമ്മിറ്റിയെ

അഭിനന്ദിക്കാം

🌸 സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന PCOD (Polycystic Ovarian Disease) ശരിയായ പരിശോധനയിലൂടെ നിയന്ത്രിക്കാം. 💙ലക്ഷണങ്ങൾ അവ...
18/08/2025

🌸 സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന PCOD (Polycystic Ovarian Disease) ശരിയായ പരിശോധനയിലൂടെ നിയന്ത്രിക്കാം. 💙
ലക്ഷണങ്ങൾ അവഗണിക്കാതെ, ആരോഗ്യം സംരക്ഷിക്കാൻ ഇന്ന് തന്നെ പരിശോധന നടത്തൂ. 🩺✨

📍 Karuna Care Clinical Laboratory & Pharmacy, Manjeri
📞 Call: 9895 622 652

നിറയട്ടെ ദേശസ്നേഹം സിരകളിൽ... 🇮🇳സ്വാതന്ത്ര്യത്തിന്റെ അകമ്പടിയോടെ ഉയിർത്തെഴുന്നേൽക്കട്ടെ നമ്മുടേ ദേശം!Happy Independence ...
14/08/2025

നിറയട്ടെ ദേശസ്നേഹം സിരകളിൽ... 🇮🇳
സ്വാതന്ത്ര്യത്തിന്റെ അകമ്പടിയോടെ ഉയിർത്തെഴുന്നേൽക്കട്ടെ നമ്മുടേ ദേശം!
Happy Independence Day from Karuna Care Clinical Laboratory & Pharmacy 🙌

📍 Naaz Mall, Karakunnu Junction, Manjeri, Malappuram
📞 Call: 9895 622 652

ചെവി പരിശോധനകൾ ചിലവല്ലചെവി വേദന, ചെവിയിലെ അണുബാധ, കേൾവിക്കുറവ്, ചെവിയുടെ ബാലൻസ് തെറ്റൽ, ചെവി അടയൽ, ചെവിയിൽ നിന്നുള്ള നീര...
06/08/2025

ചെവി പരിശോധനകൾ ചിലവല്ല

ചെവി വേദന, ചെവിയിലെ അണുബാധ, കേൾവിക്കുറവ്, ചെവിയുടെ ബാലൻസ് തെറ്റൽ, ചെവി അടയൽ, ചെവിയിൽ നിന്നുള്ള നീരൊഴുക്ക് തുടങ്ങിയ ബുദ്ധിമുട്ടുകൾക്കെല്ലാം വിദഗ്ധരായ ഡോക്ടർമാരുടെ സേവനം

🏥 Karuna Care – Clinical Laboratory & Pharmacy
📍 Naaz Mall, Karakunnu Junction, Manjeri, Malappuram
📞 Call: 9895 622 652

---

തൊണ്ടയ്ക്കൊരു കെയർ തൊണ്ട വേദന കുറയ്ക്കാനുള്ള മാർഗങ്ങൾ* ഉപ്പുചേർത്ത വെള്ളത്തിൽ തൊണ്ട കുലുക്കുക* ആഹാരത്തിൽ വെളുത്തുള്ളി ചേ...
05/08/2025

തൊണ്ടയ്ക്കൊരു കെയർ

തൊണ്ട വേദന കുറയ്ക്കാനുള്ള മാർഗങ്ങൾ

* ഉപ്പുചേർത്ത വെള്ളത്തിൽ തൊണ്ട കുലുക്കുക
* ആഹാരത്തിൽ വെളുത്തുള്ളി ചേർക്കുക
* ശരീരം നന്നായി ഹൈഡ്രേറ്റഡ് ആയി സൂക്ഷിക്കുക
* തേൻ ചേർത്ത ചായ കുടിക്കുക
* ചൂടു വെള്ളം കുടിക്കുക

🏥 Karuna Care – Clinical Laboratory & Pharmacy
📍 Naaz Mall, Karakunnu Junction, Manjeri, Malappuram Dist.
📞 9895 622 652

ഒരു പുക... ഒരുപാട് നാശങ്ങൾ.August 1 - World Lung cancer day📍 KARUNA Care – Clinical Laboratory & PharmacyNaaz Mall, Kara...
01/08/2025

ഒരു പുക... ഒരുപാട് നാശങ്ങൾ.

August 1 - World Lung cancer day

📍 KARUNA Care – Clinical Laboratory & Pharmacy
Naaz Mall, Karakunnu Junction, Manjeri, Malappuram Dist.
📞 Call: 9895 622 652

---

'പ്രേമം പ്രമേഹത്തോട് വേണ്ടപ്രമേഹം എങ്ങനെ നിയന്ത്രിക്കാംആരോഗ്യകരമായ ഭക്ഷണക്രമം: പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ...
31/07/2025

'പ്രേമം പ്രമേഹത്തോട് വേണ്ട

പ്രമേഹം എങ്ങനെ നിയന്ത്രിക്കാം

ആരോഗ്യകരമായ ഭക്ഷണക്രമം: പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ എന്നിവ ധാരാളം കഴിക്കുക.

പതിവായ വ്യായാമം: ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക.

ശരിയായ മരുന്നുകൾ: ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കുക.

പതിവായ പരിശോധനകൾ: രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി പരിശോധിക്കുക.

മാനസിക ആരോഗ്യം: മാനസിക സമ്മർദ്ദം കുറയ്ക്കാൻ യോഗ, ധ്യാനം തുടങ്ങിയവ പരിശീലിക്കുക

🏥Karuna Care Clinical Laboratory & Pharmacy
📍Naaz Mall, Karakunnu Junction, Manjeri, Malappuram Dist.
📞 Call: 9895 622 652
---
#പ്രമേഹജാഗ്രത #ആരോഗ്യപരിശോധന

Address

NAAZ BUILDING
Manjeri
676123

Opening Hours

Monday 8am - 10pm
Tuesday 10am - 5pm
Wednesday 8am - 10pm
Thursday 9am - 10pm
Friday 8am - 10pm
Saturday 8am - 5pm
Sunday 8:30am - 10pm

Website

Alerts

Be the first to know and let us send you an email when Karuna care clinic karakkunnu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram