24/09/2025
HbA1c (3 മാസത്തെ രക്തത്തിലെ പഞ്ചസാരയുടെ ശരാശരി അളവ്) നിർണയികുന്നതിനു വേണ്ടി മാത്രം ഉള്ള എറ്റവും നൂതന രീതി ആയ HPLC ( high performance liquid chromatography) അനലൈസർ install ചെയ്തിട്ടുള്ളത് സന്തോഷപൂർവ്വം അറിയിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച രീതി ആണിത്. മറ്റു ടെസ്റ്റ് മെത്തെടുകളെ അപേക്ഷിച്ച് ഈ രീതി കൂടുതൽ കൃത്യനിഷ്ഠത ഉള്ളതാണ്.
ഈ പുരോഗതിയിലൂടെ ഇപ്പോൾ കൂടുതൽ കൃത്യമായ പ്രമേഹ രോഗനിർണയവും, ചികിത്സയുടെ ഫലപ്രാപ്തിയും ഉറപ്പാക്കാൻ കഴിയുന്നു.