
31/05/2024
hearty condolences..
ചെറാട് രക്ഷപ്രവർത്തനത്തിൽ ഇന്ത്യൻ സൈന്യത്തിനൊപ്പം പങ്കുചേർന്ന മണ്ണാർക്കാടിന്റെ സാന്നിധ്യം ഷമീർ കരിമ്പയ്ക്ക് സി വി ആർ ഹോസ്പിറ്റലിന്റെ ആദരം. ചെയർമാൻ സി വി റിഷാദ് ഉപഹാരം നൽകുന്നു.