Pathanjali yoga vidhya peethom,Mannarkkad

Pathanjali yoga vidhya peethom,Mannarkkad Pathanjali yoga vidhyapeethom is a yoga institution,where you can practice and can pursue more infor

16/04/2026
ഏവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ !!!
14/04/2026

ഏവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ !!!

*ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും ഇനി ഒന്നിച്ച് സ്വന്തമാക്കാം*🧘‍♂️ *ക്ലാസ്സുകൾ* *രാവിലെയും, വൈകിട്ടും                 ...
28/03/2026

*ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും ഇനി ഒന്നിച്ച് സ്വന്തമാക്കാം*

🧘‍♂️ *ക്ലാസ്സുകൾ*
*രാവിലെയും, വൈകിട്ടും ഒരു മണിക്കൂർ വീതമുള്ള ബാച്ചുകൾ'* 🤸🏼 *നേരിട്ടും ഓൺലൈനിലും*

⏰ *സമയം*
രാവിലെ :
5.30 - 6.30
7.00.- 8.00,
10.30-11.30
വൈകീട്ട് :
5.00 - 6.00,
6.30 - 7.30
*തുടക്കക്കാർക്കും , പരിശിലനം മുടങ്ങിയ വർക്കും പങ്കെടുക്കാം*

https://wa.me/message/A62L2M22EX2BG1
👆👆👆👆
👉 *പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ തന്നെ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂക!!*

*പരിശീലകർ.*
സന്തോഷ് മണ്ണാർക്കാട്,
ജിഷ സന്തോഷ്
[ Msc yoga]
--------------------
*പതഞ്ജലി യോഗ വിദ്യാപീഠം*
*ഹെൽത്ത് & വെൽനസ്സ് സെൻ്റർ മണ്ണാർക്കാട്
*വിളിക്കുക* *9995017199* , *9567610850*

17/03/2026

*മണ്ണാർക്കാട് പതഞ്ജലി യോഗവിദ്യാപീഠത്തെ കുറിച്ചും, യോഗ പരിശീലനത്തെ കുറിച്ചും അനുഭവസ്ഥർ പറയുന്നത് കേൾക്കു..*

🧘‍♂️ *ക്ലാസ്സുകൾ*
*രാവിലെയും, വൈകിട്ടും ഒരു മണിക്കൂർ വീതമുള്ള ബാച്ചുകൾ'* 🤸🏼 *നേരിട്ടും ഓൺലൈനിലും*

⏰ *സമയം*
രാവിലെ :
5.30 - 6.30
7.00.- 8.00,
10.30-11.30
വൈകീട്ട് :
5.00 - 6.00,
6.30 - 7.30
*തുടക്കക്കാർക്കും , പരിശിലനം മുടങ്ങിയ വർക്കും പങ്കെടുക്കാം*

https://wa.me/message/A62L2M22EX2BG1
👆👆👆👆
👉 *പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ തന്നെ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂക!!*

*പരിശീലകർ.*
സന്തോഷ് മണ്ണാർക്കാട്,
ജിഷ സന്തോഷ്
[ Msc yoga]
--------------------
*പതഞ്ജലി യോഗ വിദ്യാപീഠം*
*ഹെൽത്ത് & വെൽനസ്സ് സെൻ്റർ മണ്ണാർക്കാട്
*വിളിക്കുക* *9995017199* , *9567610850*

പ്രിയപ്പെട്ട ഉണ്ണിയേട്ടൻ വിട പറഞ്ഞു.2026 മാർച്ച് 07 ന് അലനല്ലൂർ ഉണ്ണിയാൽ സ്വദേശിയായ ഉണ്ണിയേട്ടൻ വിടവാങ്ങി. ഒരു പരിചയത്തി...
07/03/2026

പ്രിയപ്പെട്ട ഉണ്ണിയേട്ടൻ വിട പറഞ്ഞു.

2026 മാർച്ച് 07 ന് അലനല്ലൂർ ഉണ്ണിയാൽ സ്വദേശിയായ ഉണ്ണിയേട്ടൻ വിടവാങ്ങി. ഒരു പരിചയത്തിനുമപ്പുറം വലിയ സൗഹൃദം സൂക്ഷിച്ചിരുന്ന ഒരാളായിരുന്നു.
ഏത് കാര്യo തീരുമാനിച്ചാലും അതിൻ്റെ വിജയത്തിനായി എത്ര വലിയ റിസ്ക് എടുക്കാനും , വിജയിപ്പിക്കാനും അസാമാന്യ കഴിവുള്ള ഒരാൾ !!

കുറച്ച് മാസമായി ചികിത്സയിലായിരുന്നു എങ്കിലും ഈ യാത്ര വളരെ വേഗമായി പതഞ്‌ജലി യോഗ വിദ്യാപീഠം കുടുംബാംഗവും കോൺഗ്രസ്സ് നേതാവുമായിരുന്നു.

സംസ്‌കാരം ഇന്ന് ഐവർ മഠത്തിൽ മൃതദേഹം ഉച്ചക്ക് 2 മണിക്ക് കൊണ്ടുപോകും!

കണ്ണീർ പ്രണാമം!

Address

Pathanjali Yoga Vidhyapeethom
Mannarkkad
9995017199

Telephone

9995017199

Website

Alerts

Be the first to know and let us send you an email when Pathanjali yoga vidhya peethom,Mannarkkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share