Allergy Asthma Foundation

Allergy Asthma Foundation A Comprehensive Modern Medicine Allergy Treatment & Immunotherapy Centre

Every Friday PULSE Doctors Lab Scans

On October 1st we observe Urticaria Day 2025, a day dedicated to raising awareness about Urticaria, commonly known as hi...
01/10/2025

On October 1st we observe Urticaria Day 2025, a day dedicated to raising awareness about Urticaria, commonly known as hives. This condition is characterized by sudden, itchy, red welts on the skin, affecting millions worldwide.

Let's spread the importance of early diagnosis, effecive treatment and support for those living with this condition.

To know more feel free to contact us : 8891110755
7736210755

✨✨On this auspicious day of Mahanavami, we extend our heartfelt wishes for peace, prosperity, and happiness ✨✨
01/10/2025

✨✨On this auspicious day of Mahanavami, we extend our heartfelt wishes for peace, prosperity, and happiness ✨✨

🌎 World Lung  Day 🫁 September 25, 2025✨✨"Healthy Lungs, Healthy Life" World Lung Day reminds us that breathing well is l...
25/09/2025

🌎 World Lung Day 🫁 September 25, 2025✨✨

"Healthy Lungs, Healthy Life"

World Lung Day reminds us that breathing well is living well. Early diagnosis, timely treatment and lifestyle changes can protect our lungs🫁 for life.💫

20/09/2025

നിങ്ങൾ വിട്ടുമാറാത്ത ചുമ ഉള്ളവരാണോ എങ്കിൽ ഈ വീഡിയോ നിർബന്ധമായും കാണുക

ബുക്കിങ്ങിനും മറ്റു വിവരങ്ങൾക്കും 8891110755 നമ്പറിൽ ബന്ധപെടുക

അലർജി ആസ്ത്മ ഫൗണ്ടഷനും KL 50 MKD യും ചേർന്ന് സംഘടിപ്പിച്ച ഓണം സെൽഫി കോണ്ടെസ്റ്റിന്റെ വിന്നേഴ്സ് 1st Prize - Archana2 nd ...
16/09/2025

അലർജി ആസ്ത്മ ഫൗണ്ടഷനും KL 50 MKD യും ചേർന്ന് സംഘടിപ്പിച്ച ഓണം സെൽഫി കോണ്ടെസ്റ്റിന്റെ വിന്നേഴ്സ്

1st Prize - Archana
2 nd Prize - Krishnan
3 rd Prize - Roshna

Congratulations to all the winners and thank you for participating

More contests coming soon stay tune instagram page and whatsapp group for more updates

13/09/2025

മൂക്കിലെ ദശക്കും മൂക്കിലെ അലർജിക്കും നേസൽ സ്പ്രേ തന്നെയാണോ ചികിത്സ. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണുക

05/09/2025

Milad-un-Nabi

Wishing you a joyous Milad-un-Nabi, May your faith be strengthened and your heart be filled with peace✨✨

04/09/2025

Let this onam bring joy to your heart and happiness to your home.. ✨✨ Sending you warm Onam wishes filled with love and blessings🌸🌸💐💐

Happy Onam🌼🌼
Regards,
Team AAF🩷🩵

We are delighted to share the vibrant moments of AAF Onam Celebration 2025 🌸✨.From the colorful Onam Pookalam, thoughtfu...
03/09/2025

We are delighted to share the vibrant moments of AAF Onam Celebration 2025 🌸✨.
From the colorful Onam Pookalam, thoughtful Onam gifts, to the grand Onam Sadhya, the day was filled with joy, togetherness, and festive spirit. 🌼🥗🎁

Wishing everyone a season of happiness, prosperity, and harmony. 🌾❤️

30/08/2025

🌼 ഓണത്തിന്റെ വൈബ്‌സ്, ആരോഗ്യകരമായ ജീവിതം! 🌼

ഒരു പോസ് ചെയ്‌ത് നിങ്ങളുടെ ഉത്സവകാല വൈഭവം ഞങ്ങൾക്ക് കാണിച്ചുതരൂ! ✨

ഞങ്ങളുടെ ഓണം സെൽഫി മത്സരത്തിൽ പങ്കെടുക്കൂ, ആവേശകരമായ സമ്മാനങ്ങൾ നേടാനുള്ള അവസരം നേടൂ! 🎁

നിങ്ങളുടെ പുഞ്ചിരി പൂക്കളത്തേക്കാൾ തിളക്കത്തോടെ തിളങ്ങട്ടെ 🌸

🫁 അലർജി ആസ്ത്മ ഫൗണ്ടേഷൻ ക്ലിനിക്കിനോടൊപ്പം ഈ ഓണം ആഘോഷിക്കാം

അലർജി ആസ്ത്മ ഫൗണ്ടേഷനും KL 50 MKD യും ചേർന്ന് നടത്തുന്ന ഓണം സെൽഫി കോണ്ടെസ്റ്റ് . വിജയികൾക്ക് 5000 രൂപയോളം വിലവരുന്ന സമ്മാനങ്ങൾ.

ഒന്നാം സ്ഥാനം ലഭിക്കുന്ന വിജയിക്ക് 2500 രൂപ വിലവരുന്ന സമ്മാനം

രണ്ടാം സ്ഥാനം ലഭിക്കുന്ന വിജയിക്ക് 1500 രൂപ വിലവരുന്ന സമ്മാനം

മൂന്നാം സ്ഥാനം ലഭിക്കുന്ന വിജയിക്ക് 1000 രൂപ വിലവരുന്ന സമ്മാനം

10 പേർക്ക് അലർജി ആസ്ത്മ ഫൗണ്ടേഷന്റെ പ്രിവിലേജ് കാർഡ്

മത്സരത്തിൽ പങ്കെടുക്കാൻ :

അലർജി ആസ്ത്മ ഫൗണ്ടേഷന്റെയും KL 50 MKD യുടെയും Instagram പേജ് FOLLOW ചെയ്യുക

സെപ്റ്റംബർ 1 മുതൽ 7 വരെ 8891110755 നമ്പറിലേക് ഓണം തീമിൽ സെൽഫി അയക്കുക

വിജയികളെ തിരഞ്ഞെടുത്ത് അലർജി ആസ്തമ ഫൗണ്ടേഷൻ്റെ വാർഷികത്തോട് അനുബന്ധിച്ച്
സമ്മാനദാനം നിർവഹിക്കുന്നതാണ് !!!

✨✨ *ONAM* *SELFIE* *CONTEST* ✨✨ഈ ഓണത്തിനു അലർജി ആസ്ത്മ ഫൗണ്ടേഷനും KL 50 MKD യും ചേർന്ന് നടത്തുന്ന ഓണം സെൽഫി കോണ്ടെസ്റ്റി...
30/08/2025

✨✨ *ONAM* *SELFIE* *CONTEST* ✨✨

ഈ ഓണത്തിനു അലർജി ആസ്ത്മ ഫൗണ്ടേഷനും KL 50 MKD യും ചേർന്ന് നടത്തുന്ന ഓണം സെൽഫി കോണ്ടെസ്റ്റിൽ പങ്കെടുക്കൂ, 5000/- രൂപയോളം വിലവരുന്ന ആകർഷകമായ സമ്മാനങ്ങൾ നേടൂ 🎁🎁🎁.

ഒന്നാം സ്ഥാനം ലഭിക്കുന്ന വിജയിക്ക് 2500 രൂപ വില വരുന്ന സമ്മാനം

രണ്ടാം സ്ഥാനം ലഭിക്കുന്ന വിജയിക്ക് 1500 രൂപ വിലവരുന്ന സമ്മാനം

മൂന്നാം സ്ഥാനം ലഭിക്കുന്ന വിജയിക്ക് 1000 രൂപ വിലവരുന്ന സമ്മാനം

10 പേർക്ക് അലർജി ആസ്ത്മ ഫൗണ്ടേഷന്റെ പ്രിവിലേജ് കാർഡ്.

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം:

അലർജി ആസ്ത്മ ഫൗണ്ടേഷന്റെയും KL 50 MKD യുടെയും team. mannarkkad ന്റെയും ഇൻസ്റ്റഗ്രാം പേജ് follow ചെയ്യുക.

സെപ്റ്റംബർ 01 മുതൽ 07 വരെ 8891110755,7736210755 എന്നീ നമ്പറുകളിലേക്ക് നിങ്ങളുടെ ഓണം തീമിലുള്ള സെൽഫി അയക്കുക.

വിജയികളെ തിരഞ്ഞെടുത്ത് അലർജി ആസ്ത്മ ഫൗണ്ടേഷൻ ന്റെ വാർഷികത്തൊടനുബന്ധിച്ച് സമ്മാന ദാനം നിർവഹിക്കുന്നതാണ്.

27/08/2025

Inhaler ശരിയായ രീതിയിൽ എങ്ങനെ ഉപയോഗിക്കാം??

വീഡിയോ മുഴുവനായി കാണുക. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി അലർജി ആസ്ത്മ ഫൗണ്ടേഷനിൽ ബന്ധപ്പെടുക.

Mob:8891110755
:7736210755

Address

Room No 306 Mothercare Hospital , Kumaramputhur
Mannarkkad
678583

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Alerts

Be the first to know and let us send you an email when Allergy Asthma Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Allergy Asthma Foundation:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram