23/02/2025
ENT സർജൻ:
Dr. Muhammed Rahseed
MBBS,DLO,DNB(ENT Specialist)
Head & Neck Specialist
Consultant ENT Surgeon
എല്ലാ ബുധനാഴ്ചയും വൈകുന്നേരം 4 മണി മുതൽ 8 മണി വരെ
-----------------------------------------------
നാഷണൽ സ്കാൻ,ലാബ്,എക്സറേ, ഇ.സി.ജി&ഫാർമസി
ബസ് സ്റ്റാൻഡിനു സമീപം,മണ്ണാർക്കാട്
നാഷണൽ സ്പെഷ്യാലിറ്റി ക്ലിനിക്:
വിദഗ്ധരായ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാണ്
-----------------------------------------------
ബുക്കിംഗ് നമ്പർ: 9656611711
-----------------------------------------------
ENT എൻഡോസ്കോപ്പി സൗകര്യം ലഭ്യമാണ്
-----------------------------------------------
>നാസൽ എൻഡോസ്കോപ്പി
>ഓട്ടോ എൻഡോസ്കോപ്പി
>വീഡിയോ ലാറിൻഗോസ്കോപ്പി
>ചെവിയിൽ നിന്നും മൂക്കിൽ നിന്നും പഴുപ്പ്/കഫം എടുക്കുന്ന സക്‌ഷൻ മെഷീൻ സൗകര്യം ലഭ്യമാണ്
-----------------------------------------------
ലഭ്യമാകുന്ന ചികിത്സകൾ:
-----------------------------------------------
തൈറോയ്‌ഡ് പ്രശ്നനങ്ങൾ, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, തുമ്മൽ, ചെവി വേദന, കേൾവി നഷ്‌ടം, കൂർക്കംവലി, ശ്വസിക്കാൻ ബുദ്ധിമുട്ട്/ വായ ശ്വസനം, ബാലൻസ് പ്രശ്‌നങ്ങൾ, സൈനസ് പ്രശ്‌നങ്ങൾ, ടോൺസിൽ, അഡിനോയിഡ് വീക്കം / അണുബാധ, മൂക്കിൽ രക്തസ്രാവം, മൂക്കിലെ ദശ, ചൊറിച്ചിൽ മുതലായവ, മണം, രുചി എന്നിവ നഷ്‌ടപ്പെടുക തുടങ്ങിയ എല്ലാ ENT അസുഖങ്ങൾക്കുള്ള ചികിത്സ ലഭ്യമാണ്.
-----------------------------------------------