Aayus Care Wellness Centre

Aayus Care Wellness Centre Aayus Care Wellness Centre is an Ayurveda & Sidda Traditional Treatment Centre located @ Mannarkkkad.

സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കാൻ.. നിലനിർത്താൻ,premature ageingഎന്ന അവസ്ഥ മാറിക്കിട്ടുവാൻ വർഷത്തിൽ ഒരിക്കലെങ്കിലും കഴി...
16/08/2025

സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കാൻ.. നിലനിർത്താൻ,premature ageing
എന്ന അവസ്ഥ മാറിക്കിട്ടുവാൻ വർഷത്തിൽ ഒരിക്കലെങ്കിലും കഴിയുമെങ്കിൽ 6 മാസത്തിൽ ഒരിക്കലെങ്കിലും ആയുർവേദ വിധി പ്രകാരമുള്ള ഉഴിച്ചിൽ (full body )ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. നിത്യ ജീവിതത്തിൽ വ്യായാമമെന്നത് പോലെ അത്യന്താപേക്ഷിതം. തിരക്കുകൾ കാരണമോ അറിയാത്തത് കൊണ്ടോ പലരും മറന്നു പോകുന്ന മാറ്റിവെക്കുന്ന ഒന്ന്. പലർക്കും ആശുപത്രിയിൽ പോയി ചെയ്യാൻ പറ്റാത്ത സാഹചര്യം.
ഞങ്ങൾ നിങ്ങളുടെ സൗകര്യാർത്ഥം നിങ്ങളുടെ വീട്ടിൽ വന്ന് 3,5,7,14,21 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന കോഴ്സ് ചെയ്തു തരുന്നതാണ്. ഹെഡ് മസ്സാജ് ഫൂട്ട് മസ്സാജ് എന്നിവ ഇതിനോടൊപ്പം സൗജന്യമായി ചെയ്തു തരുന്നതാണ്.
സ്ത്രീകൾക്ക് ncvt Certified Female തെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമാണ്.
Kindly contact
Aayuscare Wellness Centre.
Call or WhatsApp : 9447 9846 55, 9061 3045 91.
(All kerala service Available)

16/08/2025
Kindly contact
16/08/2025

Kindly contact

Address

Perimbadari, Kanhiram
Mannarkkad
679503

Website

Alerts

Be the first to know and let us send you an email when Aayus Care Wellness Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share