DUOS NUTS

DUOS NUTS DUOS Nuts –
Premium Healthy Snacks! Nuts, Sweets & More. Snack with Joy! Order Now:
https://wa.me/+918111905818

DUOS NUTSMorning express... 📦
07/08/2025

DUOS NUTS
Morning express... 📦


DUOS NUTS നിങ്ങൾക്ക് നൽകുന്നകിടിലൻ SUNDAY OFFER..Dates (pickle using) /kg-99(Minimum 2 kg)Almond /Kg-899Mixed nuts /Kg-8...
19/07/2025

DUOS NUTS നിങ്ങൾക്ക് നൽകുന്ന
കിടിലൻ SUNDAY OFFER..

Dates (pickle using) /kg-99
(Minimum 2 kg)
Almond /Kg-899
Mixed nuts /Kg-899
AJWA /Kg-850
Borma cashew/Kg- 899
Walnut/Kg-999

WhatsApp
081119 05818

പ്രിയപ്പെട്ടവരെ..പലരും മെസഞ്ചറിലും വാട്സ്ആപ്പിലും ചോദിക്കുന്നത് ഷോപ്പ് തുറക്കുന്നത് എപ്പോഴാണെന്നാണ്..അവർക്ക് വേണ്ടിയും  ...
25/06/2025

പ്രിയപ്പെട്ടവരെ..
പലരും മെസഞ്ചറിലും വാട്സ്ആപ്പിലും ചോദിക്കുന്നത് ഷോപ്പ് തുറക്കുന്നത് എപ്പോഴാണെന്നാണ്..
അവർക്ക് വേണ്ടിയും പ്രാർത്ഥന നൽകി പോലും കൂടെ നിന്നവർക്കും വേണ്ടിയാണ് ഇതെഴുതുന്നത്..
കൂടെ ഒരു സന്തോഷ വാർത്തയും..

ഓൺലൈൻ വിപണിയോടൊപ്പം
"DUOS" NUTS ന്റെ
physical showroom
അടുത്ത മാസം open ചെയ്യാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.
ആ സന്തോഷത്തിൽ പങ്ക് ചേരാനുള്ള അവസരം ഈ സംരംഭത്തിനോട് ഇത് വരെ കൂടെ നിന്ന നിങ്ങൾക്കും നൽകുകയാണ്..

ഷോപ്പ് ഓപ്പൺ ചെയ്യുന്നതിന്റെ ഭാഗമായുള്ള രണ്ടു giveaway യിലൂടെ ഇരുപത് പേർക്ക് സമ്മാനം നേടാനുള്ള കിടിലൻ ചാൻസാണ്
DUOS NUTS ഒരുക്കിയിട്ടുള്ളത്.
വിശദ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ ഞങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിക്കുന്നതാണ്..

DUOS NUTS

Your package is being prepped for delivery!DUOS NUTS
19/06/2025

Your package is being prepped for delivery!

DUOS NUTS

"LIMITED TIME OFFER! Enjoy premium almonds at just ₹649/kg with DUOS Nuts!Indulge in the finest snacking experience toda...
20/05/2025

"LIMITED TIME OFFER!
Enjoy premium almonds at just ₹649/kg with DUOS Nuts!
Indulge in the finest snacking experience today.
https://wa.me/+918111905818

DUOS Walnuts -Powering your child’s brain with nutrition!!DUOS Walnuts -Your child’s brain’s best friend! Each walnut is...
16/05/2025

DUOS Walnuts -
Powering your child’s brain with nutrition!!

DUOS Walnuts -
Your child’s brain’s best friend! Each walnut is packed with Omega-3, vitamins, and antioxidants to boost memory and focus. Choose DUOS Walnuts today for a brighter future

.com

Get ready for something new!DUOS NUTS   is unveiling two exciting updates in the next two weeks,bringing you more innova...
25/04/2025

Get ready for something new!
DUOS NUTS is unveiling two exciting updates in the next two weeks,

bringing you more innovative solutions.
Thank you for your love and support.
We're grateful for your prayers.
Insha Allah."

"Experience the art of nutty perfection."Get ready to crunch! Introducing our new line of artisanal nuts, carefully roas...
29/03/2025

"Experience the art of nutty perfection."

Get ready to crunch! Introducing our new line of artisanal nuts, carefully roasted to bring out the perfect.





റമദാൻ പ്രമാണിച്ചു പ്രിയപ്പെട്ടവർ ഏല്പിച്ച ഓർഡറുകൾ കൃത്യമായി എത്തിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്.DUOS NUTS ന്റെ ഉത്പന്നങ...
03/03/2025

റമദാൻ പ്രമാണിച്ചു പ്രിയപ്പെട്ടവർ ഏല്പിച്ച ഓർഡറുകൾ കൃത്യമായി എത്തിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്.

DUOS NUTS ന്റെ ഉത്പന്നങ്ങളുടെ ക്വാളിറ്റിയും വിലക്കുറവും നേരിട്ടറിഞ്ഞവർ തന്നെയാണ് വീണ്ടും ഓർഡർ ചെയ്യുന്നതെന്നാണ് ഏറ്റവും വലിയ സന്തോഷം..

നിലവിൽ ഏറ്റവും വിലക്കുറവുള്ള 140രൂപയുടെ ബറാറി മുതൽ 1400 രൂപ വിലയുള്ള MEDJOL വരെയുള്ള 15 ഇനങ്ങൾ DUOS NUTS ൽ വില്പനക്ക് റെഡിയായി നിങ്ങളുടെ enquiry കാത്തിരിപ്പുണ്ട്..

കൂടാതെ, ആവശ്യക്കാരെ പരിഗണിച്ചു കാലിഫോർണിയ പിസ്ത, ബധം, different flower cashews, walnuts, fig എന്നിവയും റമളാൻ വില്പനക്ക് എത്തിയിട്ടുണ്ട്.

അപ്പോൾ എല്ലാവരും അവർക്ക് വേണ്ടത് എന്താണെന്ന് വെച്ചാൽ ഓർഡർ ചെയ്‌തോളൂ..
റമളാനിന്റെ രാവുകൾ നല്ലത് രുചിക്കാൻ ഈ ചൂടുകാലത്ത് മറ്റെവിടെയും തേടപ്പോവേണ്ട.
വിലക്കുറവിൽ, ഗുണമേന്മയിൽ, നിങ്ങൾ ആഗ്രഹിക്കുന്നത് നൽകാൻ ഞങൾ തയ്യാറാണ്..

ചിത്രം..
കേരളത്തിലെ വിവിധ ജില്ലകളിലേക്ക് പാക്ക് ചെയ്തയക്കാൻ തയ്യാറായ വിവിധ പ്രോഡക്റ്റ്സുകൾ..

"RAMADAN SPECIAL!Get your hands on our premium quality Mabroom Khajoor, straight from the Middle East!These succulent da...
25/02/2025

"RAMADAN SPECIAL!

Get your hands on our premium quality Mabroom Khajoor, straight from the Middle East!

These succulent dates are packed with nutrients and are the perfect way to break your fast.

Order now and get:

10% off on your first purchase
Free shipping on orders above ₹600
A complimentary box of dates on orders above ₹1000

Don't miss out on this amazing offer! Order now and indulge in the sweetness of Mabroom Khajoor!









Shopping


24/02/2025

ഈത്തപ്പഴങ്ങളുടെ വ്യത്യസ്ത ഇനം കലവറയൊരുക്കി DUOS NUTS നിങ്ങൾക്ക് വേണ്ടി ഈ റമളാനിൽ രുചിയുടെ പുതിയ ലോകം തുറക്കുന്നു

ഏത് കസ്റ്റമേഴ്സിന്റെയും ആഗ്രഹത്തെയും ആസ്വാദനത്തിനെയും തൃപ്തിപ്പെടുത്താനുള്ള വിവിധയിനം ഈത്തപ്പഴങ്ങൾ DUOS NUTS ലൂടെ നിങ്ങൾക്ക് പർച്ചേസ് ചെയ്യാം.

റമളാൻ കിറ്റ്, ഇഫ്താർ സംഗമങ്ങൾ, ഈത്തപ്പഴ ചലഞ്ചുകൾ എന്നിവയിലേക്കെല്ലാം ആവശ്യമായവ wholesale വിലയിൽ ഉത്തരവാദിത്തത്തോടെ കേരളത്തിൽ എവിടെയും ഞങ്ങൾ എത്തിച്ചു തരുന്നതാണ്

ഇഫ്താർ ഈത്തപ്പഴം മുതൽ, MEDJOL വരെയുള്ള വലിയവനും ചെറിയവനുമെല്ലാം ഒരേയിടത്തിൽ അണിനിരക്കുന്ന, രുചിയും വിലയും കൊണ്ട് മനസ്സ് നിറക്കുന്ന DUOS NUTS ന്റെ റമളാൻ സെയിൽസിലേക്ക് സ്നേഹത്തോടെ നിങ്ങളെ ക്ഷണിക്കുന്നു..

നന്മയുടെ രുചി പെയ്തിറങ്ങുന്ന വിശുദ്ധ രാവുകളിൽ വിശ്വാസത്തിനു മധുരം പകരുന്നത് DUOS DATE'S ന്റെ പ്രൊഡക്റ്റ്സ് കൊണ്ടാവട്ടെ..

WhatsApp
8111905818
7034061107

DUOS Nuts –
Premium Healthy Snacks! Nuts, Sweets & More.
Snack with Joy!
Order Now:
https://wa.me/+918111905818

10/02/2025

FIG LOVERS REJOICE!
Get your hands on our premium quality
Turkish figs!

Sweet, juicy, and packed with nutrients!
Order now and indulge in the sweetness!

DM us to place your order!

Address

Mattannur
Mattannur
670702

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 1:45am - 10:30pm
Saturday 8am - 10pm
Sunday 3am - 8pm

Website

Alerts

Be the first to know and let us send you an email when DUOS NUTS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram