10/09/2025
ക്ഷീര കർഷകരേ, ഗർഭപരിശോധന കിറ്റ് വാങ്ങുന്നതിന് മുമ്പ് ഇത് നിങ്ങൾ അറിഞ്ഞിരിക്കണം!
വിപണിയിൽ കിട്ടുന്ന എല്ലാ കിറ്റുകളും ഒരുപോലെയല്ല. ചിലത് വെറും പുതിയ കവറിൽ ലേബൽ ഒട്ടിച്ച് "Made in India" എന്ന് വിളിക്കുന്നവ മാത്രമാണ്. എന്നാൽ അവ ശരിക്കും ഇന്ത്യയിൽ ഉണ്ടാക്കിയതാണോ?
നിങ്ങൾ ശ്രദ്ധിക്കേണ്ടത്:
1. CDSCO അംഗീകാരം – ഇന്ത്യയിലെ ഏറ്റവും ഉയർന്ന അധികാരികൾ പരിശോധന നടത്തുന്ന ഗുണമേന്മയും കൃത്യതയും ഉറപ്പാക്കുന്ന മുദ്ര.
2. IVD സർട്ടിഫിക്കറ്റ് – ലബോറട്ടറിയിൽ ശരിയായി പരീക്ഷിച്ച വിശ്വസനീയമായ ഫലം നൽകുന്ന കിറ്റ്.
3 .യഥാർത്ഥ ‘Made in India’ – ഇന്ത്യയിൽ തന്നെ വികസിപ്പിച്ചു, പരിശോധന നടത്തി, നിർമ്മിച്ചത്….. ഇറക്കുമതി ചെയ്ത് , പായ്ക്ക് മാറ്റിയതല്ല.
ACCUVET Bovine Pregnancy Rapid Test Kit ഈ എല്ലാ നിലവാരങ്ങളും പാലിക്കുന്നു – അതിനാൽ നിങ്ങൾക്ക് ലഭിക്കുന്നത് കൃത്യവും വിശ്വസനീയവുമായ ഫലം.
ACCUVET തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾ ഒരു യഥാർത്ഥ ഇന്ത്യൻ ഉല്പന്നത്തിനെയാണ് പിന്തുണയ്ക്കുന്നത്.
നമുക്ക് വേണ്ടത് കള്ളത്തരങ്ങൾ അല്ല, കുറുക്കു വഴികൾ അല്ല, കാരണം നിങ്ങളുടെ പശുക്കൾക്കും നിങ്ങളുടെ കൃഷിക്കും, തക്ക സമയത്തു ശരിയായ റിസൾട്ട് കിട്ടിയില്ലെങ്കിൽ നിങ്ങളുടെ വരുമാനത്തിനെയും, കുടുംബത്തിനെയും മാത്രമല്ല നമ്മുടെ വളർത്തു മൃഗങ്ങളുടെയും ജീവൻ തന്നെ അപകടത്തിലാക്കും !
കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്പിൽ ബന്ധപെടുക 89 4321 2000
Dairy Farmers, you must know this before buying a Pregnancy Test Kit!
Not all kits available in the market are the same. Some are just re-packed with new covers and labels and claimed as "Made in India."
But are they truly made in India?
What you should look for:
1. CDSCO Approval – The seal of assurance from India’s top authority that checks quality and accuracy.
2. IVD Certification – Ensures the kit is lab-tested and gives reliable results.
3. True ‘Made in India’ – Developed, validated, and manufactured here in India… not imported and simply re-packed.
The ACCUVET Bovine Pregnancy Rapid Test Kit meets all these standards, giving you accurate and trustworthy results.
When you choose ACCUVET, you are supporting a genuine Indian product.
We don’t need shortcuts or false claims, because if the right result doesn’t come at the right time, it not only affects your income and family, but also puts the lives of your animals at risk!
For more information, connect with us on WhatsApp: 89 4321 2000