Ayurvidya YOGA Kshethram

Ayurvidya YOGA Kshethram YOGA STUDIO

അച്ഛൻ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് എട്ടു വർഷം തികയുന്നു. അച്ഛന്റെ ദീപ്തമായ ഓർമ്മകൾക്കു മുന്നിൽ മനോവേദനയോടെ നമിക്കുന്...
18/01/2021

അച്ഛൻ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് എട്ടു വർഷം തികയുന്നു. അച്ഛന്റെ ദീപ്തമായ ഓർമ്മകൾക്കു മുന്നിൽ മനോവേദനയോടെ നമിക്കുന്നു.
OUR LIGHT, HEART, MIND AND SOUL...
ഷാജി കളിയച്ഛൻ.

09/08/2020

ആയുർവിദ്യ യോഗ ക്ഷേത്രം നിത്യേന നിയമേന യോഗ തെറാപ്പി പരിശീലനം പുതിയ വഴിത്തിരുവിലേക്ക്. നിങ്ങൾ ഏതു തൊഴിൽ ചെയ്യുന്നവരുമാകട്ടേ; നിങ്ങൾക്കുണ്ടാകുന്ന ശാരീരിക - മാനസിക രോഗങ്ങൾക്കും അസ്വസ്ഥതകൾക്കും നിർദ്ദേശ- പരിഹാര- മുൻകരുതലുകൾ ഉൾപ്പെടുത്തി, ജനങ്ങളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരമായിട്ടാണ് ഈ പരിശീലനം . "തൊഴിൽപരമായ ആരോഗ്യപ്രശ്നവും യോഗ ചികിത്സയും " എന്ന തലക്കെട്ടിൽ എല്ലാ ശനിയാഴ്ചകളിലും Facebook-ൽ രാവിലെ 6 മുതൽ ലൈവായി കാണാം.. 2020 ജൂൺ 21 - മുതൽ Youtube-ൽ തുടർച്ചയായി വന്നു കൊണ്ടാരിക്കുന്ന യോഗ തെറാപ്പി കാണുക. Ayur vidya Yoga kshethram - Subscribe ചെയ്ത് ബൽ ബട്ടൻ തൊടുക. പരമാവധി സുമനസ്സുകൾ ഷെയർ ചെയ്യുവല്ലോ.
സുകുമാര - പ്രയോജന കലകളിലും ഒപ്പം മറ്റെല്ലാ തൊലിൽ മേഖലകളിലും ജോലി ചെയ്യുന്നവർക്ക് ഉണ്ടാകാനിടയുള്ള വൈഷമ്യങ്ങളെ തരണം ചെയ്യുവാനും , ജോലി ഉപേക്ഷിയ്ക്കാതെ കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ ജീവിതം മുന്നേറുവാനുമാണ് ഈ സഹായ, പഠന ശ്രമം. ഇതുവരെ നല്കിയ പോത്സാഹനങ്ങൾക്കും സ്നേഹ സൗഹൃദങ്ങൾക്കും ഹൃദയപൂർവ്വo നന്ദി.... സംശയങ്ങൾക്ക് വിളിയ്ക്കുക. - 9447454901.
ഷാജി കളിയച്ഛൻ. ( യോഗാചാര്യൻ )
ജസി ഷാജി (7510510637 )

https://youtu.be/MtRQh46dIFk
09/08/2020

https://youtu.be/MtRQh46dIFk

yogatherappy+ayurvedam+naatuvaidyam,grihachikilsa best for constipation detailed malayalam version. part. 2

Address

Kayamkulam-Thiruvalla Highway, Thattarambalam
Mavelikara
690103

Opening Hours

Monday 6am - 6pm
Tuesday 6am - 6pm
Wednesday 6am - 6pm
Thursday 6am - 6pm
Friday 6am - 6pm
Saturday 6am - 6pm
Sunday 6am - 6pm

Telephone

+919447454901

Website

Alerts

Be the first to know and let us send you an email when Ayurvidya YOGA Kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Ayurvidya YOGA Kshethram:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category