Dhanwanthari Ayurveda Multispeciality Clinic

Dhanwanthari Ayurveda Multispeciality Clinic Centre for authentic Ayurveda treatment & medicines of all leading Ayurveda Pharmaceutical companies

Dhanwanthari Ayurveda Multispeciality Clinic- Centre for piles and orthopaedics

14/09/2024
നടുവു വേദന കൊണ്ട് പൊറുതിമുട്ടിയോ ?നടുവു വേദന, കാലിലേക്കുള്ള പെരുപ്പും വേദനയും , ഡിസ്ക് സംബന്ധമായ അസുഖങ്ങൾ മുതലായവ നിങ്ങള...
10/08/2024

നടുവു വേദന കൊണ്ട് പൊറുതിമുട്ടിയോ ?
നടുവു വേദന, കാലിലേക്കുള്ള പെരുപ്പും വേദനയും , ഡിസ്ക് സംബന്ധമായ അസുഖങ്ങൾ മുതലായവ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ ? ഏറെ നാളായി നിങ്ങളെ അലട്ടുന്ന നടുവേദനയിൽ നിന്നും ആയുർവേദ പരിഹാരം ഇനി മാവേലിക്കര - ധന്വന്തരി ആയുർവേദ മൾട്ടിസ്‌പെഷ്യാലിറ്റി ക്ലിനിക്കിലൂടെ.
ഇപ്പൊൾ തന്നെ ഞങ്ങളുടെ ഡോക്ടറുമായുള്ള അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യൂ.
Dr. നിതാന്ത് ആർ , B.A.M.S, M.S ( Ayurveda Orthopaedics and Ano - re**al diseases Specialist)
Ph : 6238214565

18/07/2024

വർഷം മുഴുവൻ ആരോഗ്യം - ശരീരത്തിനും മനസ്സിനും.
കേരളത്തിൻ്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാർഗ്ഗമാണ് ആയുർവേദ വിധിപ്രകാരം ഉള്ള കർക്കിടക ചികിത്സ. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനും ശരീരത്തിൻ്റെയും മനസിൻ്റെയും ആരോഗ്യം നിലനിർത്തുന്നതിനുമായി കർക്കിടക ചികിത്സ ചെയ്യാവുന്നതാണ്. അഭ്യംഗം , ഇലക്കിഴി, പൊടിക്കിഴി, നസ്യം, ധാര, ഉദ്വർത്തനം, പിഴിച്ചിൽ, ധാര,വസ്തി തുടങ്ങിയ ചികിത്സയിലൂടെ ആരോഗ്യം ദീർഘ നാളത്തേക്ക് ഉന്മേഷത്തോടെ നിലനിർത്താൻ തയാറെടുക്കാം.
ബുക്കിംഗ് തുടരുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Dr.നിതാന്ത്. R, B.A.M.S, M.S
( Ayurveda Orthopaedics and Ano-re**al disease specialist)
ധന്വന്തരി ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ക്ലിനിക് മാവേലിക്കര.Ph: 6238214565
വിദഗ്ധ ഡോക്ടറുടെ നേതൃത്വത്തിൽ ഓരോരുത്തർക്കും അനുയോജ്യമായ ചികിത്സാ വിധികളും മരുന്നുകളും നിർദ്ദേശിക്കുന്നതാണ്.

Centre for authentic Ayurveda treatment & medicines of all leading Ayurveda Pharmaceutical companies

Address

Mullikulangara
Mavelikara
690101

Telephone

+916238214565

Website

Alerts

Be the first to know and let us send you an email when Dhanwanthari Ayurveda Multispeciality Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dhanwanthari Ayurveda Multispeciality Clinic:

Share

Category