
20/08/2025
മാവേലിക്കര വി.എസ്.എം ഹോസ്പിറ്റലും മാവേലിക്കര ഇന്നർവീൽ ക്ലബ്ബും സംയുക്തമായി ആഗസ്റ്റ് 19ന് മാവേലിക്കര സെന്റ് മേരിസ് കത്തീഡ്രൽ പബ്ലിക്ക് സ്കൂളിലെ വിദ്യാർത്ഥികൾക്ക് സെർവിക്കൽ കാൻസർ, പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രം (pcod) എന്നിവെ പറ്റി ക്ലാസ്സും സെമിനാറും വി.എസ് എം. ഹോസ്പിറ്റലിലെ ഗൈനക്കോളി കൺസൾട്ടന്റ് Dr.പൂജ വിശ്വരാജിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.