11/04/2017
നിങ്ങളുടെ ബിസ്സിനെസ്സ് മോശം പ്രകടനമാണോ ഇപ്പോഴുള്ളത് ? ആ അവസ്ഥയിൽ നിന്ന് നിങ്ങളുടെ സ്ഥാപനത്തിനെ കരകയറ്റേണ്ട ?
അതോ നിങ്ങളുടെ ബിസിനസ് പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുകയാണോ വേണ്ടത് . അതുമല്ലെങ്കിൽ പുതിയ ഒരു ബിസിനസ് മേഖലയിലേക്ക് കടക്കുകയാണോ വേണ്ടത് ?എന്ത് തന്നെ ആയാലും നിങ്ങളെ സഹായിക്കാൻ അന്തർ ദേശീയ ബിസ്സിനെസ്സ് രംഗത്തു ഏറെക്കാലം പരിചയമുള്ള ശ്രീ. വിജയ് പിള്ള ഖത്തറിലേക്കെത്തുന്നു . അദ്ദേഹത്തിന്റെ സേവനം ആവശ്യമുള്ളവർ ഈ നമ്പറിലേക്ക് വിളിക്കൂ 31208353