Medows

Medows Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Medows, Mavelikara.

06/09/2025
MEADOWS
06/09/2025

MEADOWS

15/02/2024

കേരളത്തിൽ ആർമി റിക്രൂട്ട്മെന്റ് റാലി

ഇന്ത്യൻ ആർമിയിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്മെന്റ് റാലി നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു
ഫെബ്രുവരി 13 മുതൽ മാർച്ച് 21 വരെ അപേക്ഷിക്കാം.....

വയസ്സ്
17.5 മുതൽ 21 വയസ്സുവരെ
കൂടുതൽ വിവരങ്ങൾക്ക്
മിഡോസ് പ്രീ - റിക്രൂട്ട്മെന്റ് ട്രെയിനിങ് അക്കാദമി
9745324236
9539324236

13/11/2023

ഉടനടി ഒരു തൊഴിലാണോ ആവശ്യം...?
ചുരുങ്ങിയ കാലയളവ് കൊണ്ട് Govt of India പ്രമോട്ടഡ് സർട്ടിഫിക്കറ്റും ഇന്റർനാഷണൽ സർട്ടിഫിക്കറ്റോടും കൂടിയ സർക്കാർ അംഗീകൃത കോഴ്സുകൾ പഠിച്ച് ഉന്നത നിലവാരത്തിലുള്ള തൊഴിൽ സ്വന്തമാക്കാനുള്ള അവസരം...!

* LOGISTICS AND SUPPLY CHAIN MANAGMENT COURSE
(PG & 8 Month Advance Diploma )

*TALLY COURSE
(1Year PG & 6 Month Diploma )

* HOSPITAL ADMINISTRATION COURSE
(PG&1 Year Diploma)

തുടങ്ങി ഓൺലൈനായും ഓഫ്‌ലൈനായും പഠിക്കാവുന്ന നിരവധി കോഴ്സുകളിലൂടെ നേടാം ഉടനടി ഒരു ജോലി.

QUALIFICATION
DIPLOMA :- +2
PG :- DEGREE

എക്സ്പീരിയൻസ്ഡ് & പ്രൊഫഷണൽ ഫാക്കൽറ്റീസ് നയിക്കുന്ന ക്ലാസുകളും , 100% പ്ലേസ്‌മെന്റ് അസ്സിസ്റ്റ്ൻസും ഞങ്ങൾ നിങ്ങൾക്കുറപ്പു നൽകുന്നു.

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷൻസിനുമായി ബന്ധപ്പെടുക

MEADOWS VOCATIONAL TRAINING COLLEGE
Private Bus Stand Out way, Mavelikara
95393 24236

കൊലപാതകി ആണെങ്കിൽ ഈ കോപ്പ്  നിരോധിച്ചു കൂടെ
26/10/2023

കൊലപാതകി ആണെങ്കിൽ ഈ കോപ്പ് നിരോധിച്ചു കൂടെ

14/10/2023

കല്ലുമല റെയിൽവേ ഗേറ്റ് വഴി മാവേലിക്കരയ്ക്ക് പോകുന്നവർ കോളേജ് ജംഗ്ഷനിൽ നിന്നും തിരിഞ്ഞു പുതിയകാവ് വഴി പോകേണ്ടതാണ്.
വനിതാ ഹോസ്റ്റലിന്റെ സമീപം മരം വീണ് റോഡ് ബ്ലോക്ക് ആണ്.

💃💃💃
04/10/2023

💃💃💃

ᑕᗷᑕ സ്പോർട്സ്&ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നആദ്യ 3S ഫുട്ബോൾ ടൂർണമെന്റിന്റെ വിജയിക്കുള്ള  ട്രോഫി മിഡോസ് ...
17/08/2023

ᑕᗷᑕ സ്പോർട്സ്&ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നആദ്യ 3S ഫുട്ബോൾ ടൂർണമെന്റിന്റെ വിജയിക്കുള്ള ട്രോഫി മിഡോസ് വൊക്കേഷണൽ ട്രെയിനിങ് കോളേജ് (AIDED) സ്പോൺസർ ചെയ്യുന്നു.18 മുതൽ19 വര നടത്തപ്പെടുന്ന ഫെഡ്ലൈറ്റ് ടൂർണമെന്റിൽ എല്ലാ ഫുട്ബോൾ പ്രേമികളെയും ഹാർദ്ദവമായി പുതുച്ചിറയിലേക്ക് സ്വാഗതം ചെയ്യുന്നു

🌟 പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ടാലി കോഴ്സുകൾ 🌟മിഡോസ് അക്കാദമി മാവേലിക്കരയിൽ അഡ്മിഷൻ ആരംഭിച്ചു...സുവർണാവസരം പ്രയോജനപ്പെട...
21/10/2022

🌟 പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ടാലി കോഴ്സുകൾ
🌟മിഡോസ് അക്കാദമി മാവേലിക്കരയിൽ അഡ്മിഷൻ ആരംഭിച്ചു...

സുവർണാവസരം പ്രയോജനപ്പെടുത്തൂ ...

🌟30%ഫീസിളവോടെ!!!

നേരിട്ട് അക്കാദമിയിൽ വന്നു പ്രാക്ടിക്കലായി വർക്ക്‌ ചെയ്തു പഠിക്കാം.
രണ്ടു മാസം മുതൽ ഒരു വർഷം വരെ ഉള്ള കോഴ്സുകൾ.
ഒരേ ഒരു കോഴ്സിൽ തന്നെ 100 ഓളം മേഖലയിൽ തൊഴിൽ നേടാം.
ടീച്ചർ,അക്കൗണ്ടന്റ്, അഡ്മിനിസ്ട്രേറ്റർ, ക്ലാർക്ക്, സെക്രട്ടറി, ഓഫീസ് സ്റ്റാഫ്‌ തുടങ്ങി നിരവധി അവസരങ്ങൾ..
✅100% പ്ലേസ്മെന്റ് അസ്സിസ്റ്റൻസ്.
✅എക്‌സ്‌പീരിയൻസ്ഡ് & പ്രൊഫഷണൽ ഫാക്കൽറ്റീസ്.
✅ഇൻഡിവിഡ്യൂവൽ അറ്റെൻഷൻ.
✅അന്തരാഷ്ട്ര നിലവാരമുള്ള ഭാരത സർക്കാർ സർട്ടിഫിക്കേഷൻ. എംബസി അറ്റസ്റ്റേഷൻ സാധ്യം..... എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ സാധ്യമാണ്

✅പ്രായപരിധി ഇല്ല.
✅റെഗുലർ, ഈവനിംഗ്, പാർട്ട് ടൈം ക്ലാസുകൾ .

MEDOWS ACADEMY
IInd FLOOR
PALAMOOTTIL BUILDING
PRIVATE BUS STAND OUT-WAY
MAVELIKARA

✍🏻 അപേക്ഷിക്കേണ്ട വിധം:
പേര്, വിലാസം, ഫോൺ/ വാട്സപ്പ് നമ്പർ എന്നിവ ഈ നമ്പറിലേക്ക് 9207777040 വാട്സ്ആപ്പ് /SMS അയക്കുക.

Call:
📞 9745324236
📞 9539324236

24/05/2022

🌟പ്രൊഫഷണൽ ഡിപ്ലോമ ഇൻ അക്കൗണ്ട്സ് & അഡ്മിനിസ്ട്രേഷൻ 🌟
മിഡോസ് അക്കാദമി മാവേലിക്കരയിൽ അഡ്മിഷൻ ആരംഭിച്ചു...

സുവർണാവസരം പ്രയോജനപ്പെടുത്തൂ ...

🌟50%ഫീസിളവോടെ!!!

നേരിട്ട് അക്കാദമിയിൽ വന്നു പ്രാക്ടിക്കലായി വർക്ക്‌ ചെയ്തു പഠിക്കാം.
രണ്ടു മാസം മുതൽ ഒരു വർഷം വരെ ഉള്ള കോഴ്സുകൾ.
ഒരേ ഒരു കോഴ്സിൽ തന്നെ 30 ഓളം മേഖലയിൽ തൊഴിൽ നേടാം..
അക്കൗണ്ടന്റ്, അഡ്മിനിസ്ട്രേറ്റർ, ക്ലാർക്ക്, സെക്രട്ടറി, ഓഫീസ് സ്റ്റാഫ്‌,തുടങ്ങി നിരവധി അവസരങ്ങൾ..

കൊറോണ പ്രതിസന്ധി കണക്കിലെടുത്തു ഒരു കോഴ്സിൽ 20 പേർക്ക് മാത്രം ഈ അവസരം ലഭിക്കും.

✅100% പ്ലേസ്മെന്റ് അസ്സിസ്റ്റൻസ്.
✅എക്‌സ്‌പീരിയൻസ്ഡ് & പ്രൊഫഷണൽ ഫാക്കൽറ്റീസ്.
✅ഇൻഡിവിഡ്യൂവൽ അറ്റെൻഷൻ.
✅അന്തരാഷ്ട്ര നിലവാരമുള്ള ഭാരത സർക്കാർ സർട്ടിഫിക്കേഷൻ.എംപ്ലോയ്മെന്റ് രെജിസ്ട്രേഷൻ എംബസി അറ്റസ്റ്റേഷൻ സാധ്യം...
✅എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്.
✅പ്രായപരിധി ഇല്ല.
✅റെഗുലർ, ഈവനിംഗ്, പാർട്ട് ടൈം ക്ലാസുകൾ .

MEDOWS ACADEMY
IInd FLOOR
PALAMOOTTIL BUILDING
PRIVATE BUS STAND OUT-WAY
MAVELIKARA

✍🏻 അപേക്ഷിക്കേണ്ട വിധം:
പേര്, വിലാസം, ഫോൺ/ വാട്സപ്പ് നമ്പർ എന്നിവ ഈ നമ്പറിലേക്ക് 9539324236 വാട്സ്ആപ്പ് /SMS അയക്കുക.

Call:
📞 9745324236
📞 9539324236

30/06/2020

ഒന്നാം ക്ലാസ് മുതൽ ബിരുദ വിദ്യാർത്ഥികൾക്ക് വരെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വികസിപ്പിക്കുന്നതിന് അനുയോജ്യമായ പരിശീലന പദ്ധതി.
ലളിതമായ പഠനക്രമം ഏറ്റവും കുറഞ്ഞ ചിലവിൽ
ഇന്റർനെറ്റ് സൗകര്യമുള്ള സ്മാർട്ഫോൺ, ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ടാബ് എന്നിവ ഉപയോഗിച്ച് 6 മാസം കൊണ്ട് പഠനം പൂർത്തിയാക്കാം.
ലോക പ്രശസ്തമായ ബ്രിട്ടീഷ് കൌൺസിൽ ഇംഗ്ലീഷ് സ്ട്രോക്ക്, സി എസ് സി സെർറ്റിഫിക്കേഷൻ കരസ്ഥമാക്കുന്നതിന് സുവർണാവസരം

CSC ACADEMY, KALLUMALA
CONTACT : 9539324236, 9745324236

25/05/2020

CSC അക്കാദമിയുടെ ഭാഗമായ *NATIONAL CSC OLYMPIAD* രജിസ്‌ട്രേഷൻ 1st May 2020 മുതൽ ആരംഭിച്ചിരിക്കുകയാണ്. August ആദ്യ ആഴ്ച ആയിരിക്കും പരീക്ഷകൾ നടത്തപ്പെടുന്നത്.

3 മുതൽ 12 വരെ ഉള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഒരു ഓൺലൈൻ ദേശിയ മത്സര പരീക്ഷയാണ് CSC OLYMPIAD.

ENGLISH, HINDI, MATHS, SCIENCE എന്നീ വിഷയങ്ങളിലാണ് CSC OLYMPIAD ഇൽ പങ്കെടുക്കുവാൻ സാധിക്കുന്നത്.

₹125 രൂപ നിരക്കിൽ ഒരു വിഷയം രജിസ്റ്റർ ചെയ്യാവുന്നതാണ്.

മത്സര വിജയികൾക്ക് ജില്ലാ തലം, സംസ്ഥാന തലം, ദേശീയ തലം എന്നി ശ്രേണികളിൽ സമ്മാനം ലഭിക്കുന്നതാണ്, കൂടാതെ എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക

CSC ACADEMY
KALLUMALA, MAVELIKKARA
9539324236, 9745324236

Address

Mavelikara

Telephone

9745324236

Website

Alerts

Be the first to know and let us send you an email when Medows posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram